Daily Current Affairs | Malayalam | 02 September 2024

Daily Current Affairs | Malayalam | 02 September 2024

ഡെയിലി കറൻറ് അഫയേഴ്സ് -02 സെപ്റ്റംബർ 2024



1
  ഏത് ഇനത്തിലാണ് റുബീന ഫ്രാൻസിസ് പാരീസ് പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ അഞ്ചാമത്തെ മെഡൽ നേടിയത് - ഷൂട്ടിംഗ്
2
  01 സെപ്റ്റംബർ 2024 ന് ന്യൂഡൽഹിയിൽ വ്യോമസേനയുടെ ഡെപ്യൂട്ടി ചീഫ് ആയി ചുമതലയേറ്റത് ആരാണ് - എയർ മാർഷൽ തേജീന്ദർ സിംഗ്
3
  2024 ലെ രമൺ മഗ്സസെ അവാർഡ് ആർക്കാണ് ലഭിച്ചത് - ഹയാവോ മിയാസാക്കി
4
  കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്‌ഘാടന പതിപ്പ് ഔദ്യോഗികമായി ആരംഭിച്ചത് ആരാണ് - മോഹൻലാൽ
5
  പ്രതിരോധ പെൻഷൻകാർക്ക് സമർപ്പിത പിന്തുണയും സേവനവും നൽകുന്നതിനായി ഇന്ത്യൻ സൈന്യം ആരംഭിച്ച പദ്ധതിയുടെ പേര് - നാമൻ
6
  ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റിന്റെ 133 -ആം പതിപ്പായ ഡ്യുറന്റ് കപ്പ് നേടിയ ടീം - നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി
7
  2024 ലെ പാരാലിമ്പിക്‌സിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാന്റിംഗ് എസ്.എച്ച് 1 ഇനത്തിൽ വെങ്കല മെഡൽ നേടി ചരിത്രം സൃഷ്ടിച്ചത് - മോന അഗർവാൾ
8
  2024 ലെ പാരീസ് പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ T 47 ഹൈ ജമ്പിൽ ഇന്ത്യയിൽ നിന്ന് രണ്ടാം തവണ വെള്ളി മെഡൽ നേടിയത് ആരാണ് - നിഷാദ് കുമാർ
9
  പാരാലിമ്പിക്‌സിൽ രണ്ടു മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ട്രാക്ക് ആൻഡ് ഫീൽഡ്‌ അത്‌ലറ്റായി ചരിത്രം സൃഷ്ടിച്ചത് ആരാണ് - പ്രീതി പാൽ


Daily Current Affairs | Malayalam |02` September 2024 Highlights:

1.In which event did Rubina Francis win India's fifth medal at the Paris Paralympics - Shooting
2.Who took over as Deputy Chief of Air Force on 01 September 2024 in New Delhi - Air Marshal Tejinder Singh
3.Who received the 2024 Ramon Magsaysay Award - Hayao Miyazaki
4.The inaugural edition of the Kerala Cricket League was officially launched by who - Mohanlal
5.The name of the scheme launched by the Indian Army to provide dedicated support and service to the defense pensioners is – NAMAN
6.The team that won the Durant Cup, the 133rd edition of Asia's oldest football tournament - North East United F.C.
7.2024 Paralympics 2024 Women's 10m Air Rifle Standing SH1 Bronze Medal Makes History - Mona Aggarwal
8.Who won silver medal from India in men's T 47 high jump at Paris 2024 Paralympics for the second time - Nishad Kumar
9.Who made history as the first Indian women track and field athlete to win two medals at the Paralympics - Preeti Pal

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.