Daily Current Affairs | Malayalam | 06 September 2024
ഡെയിലി കറൻറ് അഫയേഴ്സ് -06 സെപ്റ്റംബർ 2024
1
ഇംഗ്ലീഷ് ചാനൽ ഒറ്റയ്ക്ക് നീന്തിക്കടന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യക്കാരൻ ആരാണ് -
സിദ്ധാർത്ഥ അഗർവാൾ 2
അടുത്ത ഏതാനും വർഷങ്ങളിൽ, അന്താരാഷ്ട്ര വിപണികളിലേക്ക് ലഹരി പാനീയങ്ങളും അല്ലാത്ത പാനീയങ്ങളും എത്രത്തോളം കയറ്റുമതി ചെയ്യാൻ ഇന്ത്യ ലക്ഷ്യമിടുന്നു - യു.എസ് ഡോളർ 952.9 ദശലക്ഷം (8,000 കോടി രൂപ)
3
പാരീസ് 2024 പാരാലിമ്പിക്‌സിൽ ഇന്ത്യൻ പാരാലിമ്പ്യൻ ധരംബീർ നേടിയ മെഡൽ ഏതാണ് -
സ്വർണ്ണ മെഡൽ
4
ഇന്റർനാഷണൽ ടേബിൾ ടെന്നീസ് ഫെഡറേഷൻ ഫൗണ്ടേഷന്റെ ആദ്യ ഇന്ത്യൻ അംബാസിഡർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് -
ശരത് കമൽ 5
2024 സെപ്റ്റംബർ 05 ന് ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് -
മൈക്കൽ ബാർനിയർ 6
കാപ്രിക്കോൺ ത്രികോണ പരമ്പരയ്ക്കുള്ള യു.എ.ഇ വനിതാ ക്രിക്കറ്റ് ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ള കേരള ബാറ്ററുടെ പേര് -
കെസിയ മിറിയം സാബിൻ 7
1999 ൽ ഇന്ത്യൻ എയർലൈൻസ് 814 വിമാനം ഭീകരർ റാഞ്ചി അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ ഇറക്കിയ സംഭവത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ മിനി വെബ് സീരീസ് -
ഐ.സി 814 ദി കാണ്ഡഹാർ ഹൈജാക്ക് 8
നോർത്ത് അറ്റ്ലാന്റിക് സമുദ്രത്തിനടിയിലുള്ള ടൈറ്റാനിക്ക് കപ്പൽ അവശിഷ്ടങ്ങളിൽ നിന്നും വീണ്ടെടുത്ത ശിൽപം -
ഡയാന ഓഫ് വേർസെയിൽസ് 9
ഫ്രാൻസിലെ മോൺപാസിയറിൽ നടക്കുന്ന എഫ്.ഇ.ഐ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിന് (ദീർഘദൂര കുതിരയോട്ട മത്‌സരം) യോഗ്യത നേടിയ ഏക ഇന്ത്യക്കാരി -
നിദ അൻചും ചേലാട്ട് 10
ടി-20 യിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ താരം -
നിക്കോളാസ് പൂരൻ Daily Current Affairs | Malayalam |06` September 2024 Highlights:
1.Who is the oldest Indian to swim the English Channel alone - Siddhartha Agarwal
2.Over the next few years, how much India aims to export alcoholic and non-alcoholic beverages to international markets - US$ 952.9 million (Rs 8,000 crore)
3.Which medal did Indian Paralympian Dharambir win in Paris 2024 Paralympics - Gold Medal
4.Who has been selected as the first Indian Ambassador of the International Table Tennis Federation Foundation - Sarath Kamal
5.Who was elected as the new Prime Minister of France on September 05, 2024 - Michel Barnier
6.Kerala Batsman Named in UAE Women's Cricket Team for Capricorn Trilateral Series - Kesia Miriam Sabin
7.IC 814 The Kandahar Hijack is a mini web series based on the 1999 Indian Airlines flight 814 hijacked by terrorists from Ranchi to Kandahar, Afghanistan.
8.Diana of Versailles sculpture recovered from Titanic wreck under North Atlantic Ocean
9.Nida Anchum Chelat - Only Indian woman to qualify for FEI Endurance Championship (Long Distance Equestrian Competition) at Montpasser, France
10.Most sixes in T20Is in a calendar year - Nicholas Pooran
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: