Daily Current Affairs | Malayalam | 05 September 2024

Daily Current Affairs | Malayalam | 05 September 2024

ഡെയിലി കറൻറ് അഫയേഴ്സ് -05 സെപ്റ്റംബർ 2024



1
  ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത ഏതാണ് - NH 44
2
  2024 ഏപ്രിൽ 03 ന് വിജയകരമായി പരീക്ഷിച്ച അഗ്നിപ്രൈം മിസൈലിന്റെ പരിധി എത്രയാണ് - 1,000 മുതൽ 2,000 കിലോമീറ്റർ
3
  2024 ഏപ്രിൽ 04 ന് ഐ.ഐ.ടി ബോംബെയിൽ കാൻസറിനുള്ള ഇന്ത്യയിലെ ആദ്യത്തെ ഹോം ഗ്രൗണ്ട് ജീൻ തെറാപ്പി ആരംഭിച്ചത് ആരാണ് - പ്രസിഡന്റ് ദ്രൗപതി മുർമു
4
  പാരീസ് ഒളിംപിക്സിന് യോഗ്യത നേടിയ ഏക ഇന്ത്യൻ ഭാരോദ്വഹന താരം ആരാണ് - മീരാഭായ് ചാനു
5
  തെക്കൻ ടിബറ്റിന്റെ ഭാഗമാണെന്ന് ബെയ്ജിംഗ് അവകാശപ്പെടുന്ന അരുണാചൽ പ്രദേശിന്‌ ചൈന നൽകിയ പേര് എന്താണ് - സാങ്നാൻ
6
  നാഷണൽ ഫെയിം അവാർഡ്‌സ് 2024 ൽ വിശിഷ്ടമായ വിദേശ ഡെന്റൽ സ്പെഷ്യലിസ്റ്റ് പദവി നൽകി ആദരിക്കപ്പെട്ടത് ആരാണ് - ഡോ.കൊമ്മൂരി
7
  SCO സെക്യൂരിറ്റി കൗൺസിൽ മീറ്റിംഗിലെ ഇന്ത്യൻ പ്രതിനിധി സംഘത്തെ ഇന്ത്യയിൽ നിന്ന് ആരാണ് നയിക്കുക - അജിത് ദോവൽ
8
  അസോചം പ്രസിഡന്റ് ആയി അടുത്തിടെ ചുമതലയേറ്റത് ആരാണ് - സഞ്ജയ് നായർ
9
  RBI നിർദേശിച്ച ഡിജിറ്റൽ ഇന്ത്യ ട്രസ്റ്റ് ഏജൻസിയുടെ ഉദ്ദേശം എന്താണ് - To combat cyber fraud and illegal lending apps
10
  സെൻട്രൽ എയർ കമാൻഡ് മേധാവിയായി ചുമതലയേറ്റത് - അശുതോഷ് ദീക്ഷിത്


Daily Current Affairs | Malayalam |05` September 2024 Highlights:

1.Which is the longest National Highway in India - NH 44
2.What is the range of Agniprime missile which was successfully tested on April 03, 2024 - 1,000 to 2,000 km
3.India's first home-ground gene therapy for cancer launched at IIT Bombay on 04 April 2024 Who - President Draupadi Murmu
4.Who is the only Indian weightlifter to qualify for Paris Olympics - Meerabai Chanu
5.hat is China's name for Arunachal Pradesh, which Beijing claims is part of southern Tibet - Sangnan
6.Who Honored with Distinguished Foreign Dental Specialist at National Fame Awards 2024 - Dr. Kommuri
7.Who will lead the Indian delegation to the SCO Security Council meeting from India - Ajit Doval
8.Who recently took charge as the President of Assocham - Sanjay Nair
9.What is the purpose of Digital India Trust Agency proposed by RBI - To combat cyber fraud and illegal lending apps
10.Ashutosh Dixit took over as Chief of Central Air Command

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.