Daily Current Affairs | Malayalam | 08 September 2024
ഡെയിലി കറൻറ് അഫയേഴ്സ് -08 സെപ്റ്റംബർ 2024
1
ITTF ന്ടെ ആദ്യ ഇന്ത്യൻ അംബാസഡർ ആയി തിരഞ്ഞെടുക്കപ്പെട്ടത് -
അജന്ത ശരത് കമൽ 2
നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ മത്സരത്തിൽ റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ പെൺകുട്ടി - ശ്രേയോവി മേത്ത
3
മധ്യപ്രദേശിൽ നിന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത മലയാളി -
ജോർജ് കുര്യൻ
4
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ബോംബർ ഡ്രോൺ -
FWD 200 B5
വാർഷിക വരുമാനം 10 ലക്ഷം കോടി മറികടന്ന ഇന്ത്യയിലെ ആദ്യ കമ്പനി -
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 6
കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ അഞ്ച് വിക്കറ്റ് നേടിയത് -
അബ്ദുൾ ബാസിത് 7
2024 നാഷണൽ ചെസ് ചാമ്പ്യൻഷിപ്പ് ജേതാവ് -
കാർത്തിക് വെങ്കിട്ടരാമൻ 8
ഇന്ത്യയിലെ ആദ്യ ഫാഷൻ പ്രവചന സംവിധാനം -
VisioNxt9
രാജ്യത്ത് ആദ്യമായി ബ്രെയിലി ലിപിയിൽ ഇൻഷുറൻസ് പോളിസി പുറത്തിറക്കിയത് -
സ്റ്റാർ ഹെൽത്ത് 10
2022 -ലെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ സംസ്ഥാനം -
കേരളം Daily Current Affairs | Malayalam |08` September 2024 Highlights:
1.Ajanta Sarath Kamal was selected as the first Indian Ambassador of ITTF
2.Shreyovi Mehta - Indian girl named runner-up in Natural History Museum Wildlife Photographer of the Year competition
3.George Kurien, a Malayali sworn in as Rajya Sabha member from Madhya Pradesh
4.India's first indigenously produced bomber drone - FWD 200 B
5.First company in India to cross 10 lakh crore annual revenue - Reliance Industries Ltd
6.First five wicket taker in Kerala Cricket League - Abdul Basit
7.2024 National Chess Championship Winner - Karthik Venkataraman
8.India's first fashion forecasting system - VisioNxt
9.First in the country to launch an insurance policy in Braille - Star Health
10.State topping 2022 Ease of Doing Business Ranking - Kerala
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: