Daily Current Affairs | Malayalam | 09 September 2024

Daily Current Affairs | Malayalam | 09 September 2024

ഡെയിലി കറൻറ് അഫയേഴ്സ് -09 സെപ്റ്റംബർ 2024



1
 ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്ടെ ഒന്നാം വാർഷികത്തിൽ കേരളത്തിലെ ഏത് മേഖലയ്ക്കാണ് അവാർഡ് ലഭിച്ചത് - സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ സൈബർ കുറ്റകൃത്യങ്ങൾ
2
  2024 ലെ പാരീസ് പാരാലിമ്പിക്‌സിൽ ഇന്ത്യ എത്ര മെഡലുകൾ നേടി - 29 മെഡലുകൾ
3
  06 സെപ്റ്റംബർ 2024 ന് വിജയകരമായി പരീക്ഷിച്ച അഗ്നി 4 ഏത് തരത്തിലുള്ള മിസൈലാണ് - ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ
4
  ടൈം മാഗസീൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി തിരഞ്ഞെടുത്ത കേന്ദ്രമന്ത്രി - അശ്വിനി വൈഷ്ണവ്
5
  ഇറാന്റെ ബെയ്ത് സയാ സദേഗിനെ അയോഗ്യനാക്കിയതിന് ശേഷം പാരീസ് പാരാലിമ്പിക്‌സിൽ സ്വർണം നേടിയ ഇന്ത്യക്കാരന്റെ പേര് - നവദീപ്
6
  'ഖേൽ ഉത്സവ് 2024' ഏത് മന്ത്രാലയമാണ് സംഘടിപ്പിച്ചത് - ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം
7
  2024 ലെ യു.എസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത് ആരാണ് - അരിന സബലെങ്ക
8
  2024 പാരീസ് പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ സിമ്രാൻ ശർമ്മ വെങ്കലം നേടിയത് ഏത് ഇനത്തിലാണ് - വനിതകളുടെ 200 മീറ്റർ ടി 12 ഇനം
9
  07 സെപ്റ്റംബർ 2024 ന് ഇന്ത്യയുടെ ധനകാര്യ സെക്രട്ടറി ആയി ആരാണ് നിയമിതനായത് - തുഹിൻ കാന്ത പാണ്ഡേ
10
  ഇന്ത്യയിൽ എ.ഐ സിറ്റി സ്ഥാപിതമാകുന്നത് - ഹൈദരാബാദ്
11
  ഇന്ത്യയ്ക്ക് പുറത്ത് തിരുവള്ളുവർ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കുവാൻ തീരുമാനിച്ച രാജ്യം - സിംഗപ്പൂർ


Daily Current Affairs | Malayalam |09` September 2024 Highlights:

1.Which region in Kerala won the award in the first anniversary of the Indian Cyber Crime Coordination Center - Cyber Crimes against Women and Children
2.How many medals India won in Paris Paralympics 2024 - 29 medals
3.06 Sep 2024 Agni 4 was successfully test fired which type of missile – Intermediate Range Ballistic Missile
4.Union Minister - Ashwini Vaishnav Named Most Influential Person in Artificial Intelligence by Time Magazine
5.After disqualifying Iran's Beit Saya Sadegh, Indian wins gold at Paris Paralympics named - Navdeep
6.'Khel Utsav 2024' organized by which Ministry - Ministry of Information and Broadcasting
7.Who Wins 2024 US Open Women's Singles Title - Aryna Sabalenka
8.In which event did India's Simran Sharma win bronze at Paris 2024 Paralympics - Women's 200m T12
9.Who has been appointed as the Finance Secretary of India on 07 September 2024 – Tuhin Kanta Pandey
10.Establishment of AI City in India - Hyderabad
11.The country that decided to set up Thiruvalluvar Cultural Center outside India - Singapore

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.