Daily Current Affairs | Malayalam | 30 August 2024
ഡെയിലി കറൻറ് അഫയേഴ്സ് -30 ഓഗസ്റ്റ് 2024
1
ഇന്ത്യൻ കോസ്റ്റ് ഗാർഡിന് വേണ്ടി തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ മലിനീകരണ നിയന്ത്രണ കപ്പലിന്ടെ പേര് എന്ത് -
സമുദ്ര പ്രതാപ് 2
2024 ഓഗസ്റ്റ് 29 ന് ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്ത രണ്ടാമത്തെ അരിഹന്ത് ക്ലാസ് അന്തർ വാഹിനിയുടെ പേര് - ഐ.എൻ.എസ് അരീഘട്ട്
3
സി.എ.എ പ്രകാരം ഇന്ത്യൻ പൗരത്വം നേടിയ ആദ്യ ഗോവക്കാരനായ ജോസഫ് ഫ്രാൻസിസ് പെരേര ഏത് രാജ്യക്കാരനാണ് -
പാകിസ്ഥാൻ
4
റെയിൽവേ ബോർഡിന്റെ ആദ്യ ദളിത് ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ആരാണ് -
സതീഷ് കുമാർ5
2024 ഓഗസ്റ്റ് 28 ന് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ പുതിയ മേധാവിയായി ആരാണ് നിയമിതനായത് -
രാജ്വീന്ദർ ഭാട്ടി 6
2024 ഓഗസ്റ്റ് 28 ന് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ പുതിയ ഡയറക്ടർ ജനറൽ ആയി ആരെയാണ് നിയമിച്ചത് -
ദൽജിത് ചൗധരി 7
ഇന്ത്യൻ നാഷണൽ ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് ആരാണ് -
കാർത്തിക് വെങ്കിട്ടരാമൻ 8
2024 ഓഗസ്റ്റ് 27 ന് സ്ത്രീകളുടെ വിവാഹ പ്രായം 18 ൽ നിന്ന് 21 വയസ്സായി ഉയർത്തുന്നതിനുള്ള ബിൽ ഏത് സംസ്ഥാന നിയമസഭയാണ് പാസാക്കിയത് -
ഹിമാചൽ പ്രദേശ് 9
അണ്ടർ 20 SAFF ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫുട്ബോൾ ടൂർണമെന്റിൽ വിജയിച്ചത് ആരാണ് -
ബംഗ്ലാദേശ് 10
ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയുടെ കമാന്റന്റ് ആയി ചുമതലയേറ്റത് -
വൈസ് അഡ്‌മിറൽ സി.ആർ.പ്രവീൺ നായർ Daily Current Affairs | Malayalam |30` August 2024 Highlights:
1.What is the name of the first indigenously developed pollution control vessel for the Indian Coast Guard - Samudra Pratap
2.Name of the second Arihant class submarine commissioned in the Indian Navy on 29 August 2024 – INS Arighat
3.Joseph Francis Perera, the first Goan to get Indian citizenship under CAA, is from which country – Pakistan
4.Who is the first Dalit Chairman and Chief Executive Officer of Railway Board - Satish Kumar
5.Who has been appointed as the new Chief of Central Industrial Security Force on 28 August 2024 - Rajvinder Bhatti
6.Who has been appointed as the new Director General of Border Security Force on 28th August 2024 – Daljit Chaudhary
7.Who won the Indian National Chess Championship title - Karthik Venkataraman
8.Which state legislature passed the bill to raise the age of marriage for women from 18 to 21 on 27 August 2024 - Himachal Pradesh
9.Who won the Under-20 SAFF Football Championship football tournament - Bangladesh
10.Vice Admiral C.R. Praveen Nair takes charge as Commandant of Indian Naval Academy, Ezhimala
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: