Daily Current Affairs | Malayalam | 29 August 2024
ഡെയിലി കറൻറ് അഫയേഴ്സ് -29 ഓഗസ്റ്റ് 2024
1
പുതിയ വ്യവസായ നഗരങ്ങളുടെ ഭാഗമായി കേരളത്തിലെ ഏത് വ്യവസായ നഗരമാണ് കേന്ദ്ര സാമ്പത്തിക കാര്യ സമിതി അംഗീകരിച്ചത് -
പാലക്കാട് 2
ഏത് ഓൺലൈൻ മത്സരത്തിനാണ് പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻ ഗോൾഡ് അവാർഡ് 2024 കേരള ടൂറിസത്തിന് സമ്മാനിച്ചത് - ഹോളിഡേ ഹീസ്റ്റ്
3
അടുത്തിടെ, പ്രതിരോധ മന്ത്രാലയം 73,000 SIG 716 റൈഫിളുകൾക്കായി ഏത് രാജ്യവുമായി ആവർത്തിച്ചുള്ള ഉത്തരവിൽ ഒപ്പു വെച്ചു -
യു.എസ്
4
2024 ഓഗസ്സ് 28 ന് എത്ര സ്വകാര്യ എഫ്.എം ചാനലുകൾക്ക് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നൽകി -
730 സ്വകാര്യ എഫ്.എം ചാനലുകൾ5
2024 ലെ പാരീസ് പാരാലിമ്പിക്‌സിൽ വനിതകളുടെ 1500 മീറ്റർ റണ്ണിംഗ് T - 11 വിഭാഗത്തിൽ മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിതാ അത്‌ലറ്റ് ആരാണ് -
രക്ഷിതാ രാജു 6
2024 ലെ 17 -ആംത് ഇന്റർനാഷണൽ ഒളിമ്പ്യാഡ് ഓൺ അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സിൽ ഇന്ത്യ എത്ര മെഡലുകൾ നേടി -
അഞ്ച് മെഡലുകൾ 7
Big Dawgs' എന്ന ഹിറ്റ് ഗാനത്തിലൂടെ ലോക പ്രശസ്തനായ മലയാളി -
ഹനുമാൻ കൈന്ദ് 8
'റൈറ്റ് ടു ഡിസ്കണക്ട്' നിയമം പ്രാബല്യത്തിൽ വന്ന രാജ്യം -
ഓസ്‌ട്രേലിയ 9
ചന്ദ്രനിൽ മാഗ്മ സമുദ്രത്തിന്ടെ സാന്നിധ്യം കണ്ടെത്തിയ ഇന്ത്യൻ ചാന്ദ്ര പര്യവേഷണം -
ചന്ദ്രയാൻ -3 Daily Current Affairs | Malayalam |29` August 2024 Highlights:
1.Which industrial city in Kerala has been approved by the Central Economic Affairs Committee as part of New Industrial Cities - Palakkad
2.Which online competition awarded Pacific Asia Travel Association Gold Award 2024 to Kerala Tourism - Holiday Heist
3.Recently, the Ministry of Defense signed a repeat order for 73,000 SIG 716 rifles with which country – the US
4.How many private FM channels have been approved by the Union Cabinet on 28 Aug 2024 - 730 private FM channels
5.Who is the first Indian female athlete selected to compete in women's 1500m running T - 11 category at Paris Paralympics 2024 - Rakshita Raju
6.How many medals did India win in 17th International Olympiad on Astronomy and Astrophysics 2024 - Five medals
7.Hanuman Kind, a Malayali who became world famous for his hit song 'Big Dawgs'
8.The country where the 'Right to Disconnect' law came into effect - Australia
9.Indian lunar probe - Chandrayaan-3 discovered presence of magma ocean on moon
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: