Daily Current Affairs | Malayalam | 25 September 2024
ഡെയിലി കറൻറ് അഫയേഴ്സ് -25 സെപ്റ്റംബർ 2024
1
ഏത് ദിവസമാണ് അന്താരാഷ്ട്ര സമാധാന ദിനം വർഷം തോറും ആഘോഷിക്കുന്നത് -
21 സെപ്റ്റംബർ 2
2024 സെപ്റ്റംബർ 24 ന് ശ്രീലങ്കയിൽ ആരാണ് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് - ഹരിണി അമരസൂര്യ
3
മാതാ അമൃതാനന്ദമയി മഠം അവതരിപ്പിക്കുന്ന അമൃതകീർത്തി പുരസ്‌കാരം 2024 -ന്ടെ സ്വീകർത്താവായി ആരെ തിരഞ്ഞെടുത്തു -
വി.മധുസൂദനൻ നായർ
4
വ്യോമയാന മന്ത്രാലയത്തിന്ടെ അംഗീകാരം ലഭിച്ച ഇന്ത്യയിലെ പുതിയ എയർ ലൈൻ ഏതാണ് -
ശംഖ് എയർ 5
അടുത്തിടെ വാർത്തകളിൽ ഇടം നേടിയ നഗർ വാൻ യോജന ഏത് മന്ത്രാലയമാണ് ആരംഭിച്ചത് -
പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 6
'ജഗത് ഗുരു സന്ത് തുക്കാറാം മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം' എന്ന് പുനർ നാമകരണം ചെയ്യപ്പെട്ട വിമാനത്താവളം -
പൂനെ ഇന്റർനാഷണൽ എയർപോർട്ട് 7
2024 സെപ്റ്റംബറിൽ NRAI യുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് -
കാളികേഷ് നാരായൺ സിംഗ് ദിയോ 8
2024 -ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ വിജയിയായത് -
റിയ സിൻഹ 9
2024 -ൽ വി.പി.സത്യൻ പുരസ്‌കാരം നേടിയത് -
ആൻസി സോജൻ 10
രാജ്യത്ത് എവിടെയും സ്വകാര്യ വൈഫൈ ആക്സസ് ചെയ്യാൻ കഴിയുന്നതിനായി ആരംഭിക്കുന്ന പദ്ധതി -
സർവത്ര വൈഫൈ Daily Current Affairs | Malayalam |25` September 2024 Highlights:
1.International Day of Peace is celebrated annually on which day - 21 September
2.On 24 September 2024 in Sri Lanka who was elected as the new Prime Minister of the country - Harini Amara Surya
3.Who has been chosen as the recipient of the Amrita Kirti Award 2024 presented by Mata Amritanandamayi Math - V. Madhusudanan Nair
4.Which is the new airline in India which has been approved by the Ministry of Aviation - Shankh Air
5.Nagar Van Yojana, which recently made headlines, was launched by which Ministry - Ministry of Environment, Forests and Climate Change
6.Airport renamed as 'Jagat Guru Sant Tukaram Maharaj International Airport' - Pune International Airport
7.Kalikesh Narayan Singh Deo elected President of NRAI in September 2024
8.Miss Universe India 2024 Winner - Rhea Sinha
9.2024 V.P Satyan Award Winner - Ansi Sojan
10.A project launched to enable access to private Wi-Fi anywhere in the country - Sarvatra Wi-Fi
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: