Daily Current Affairs | Malayalam | 24 September 2024
ഡെയിലി കറൻറ് അഫയേഴ്സ് -24 സെപ്റ്റംബർ 2024
1
2024 സെപ്റ്റംബർ 23 ന് കേരളത്തിലെ ഏത് ജില്ലയിലാണ് MPox ന്ടെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത് -
മലപ്പുറം ജില്ല 2
മിസ് യൂണിവേഴ്‌സ് ഇന്ത്യ 2024 പട്ടം നേടിയത് ആരാണ് - റിയ സിഘ
3
ഓസ്കാർ 2025 ലെ മികച്ച വിദേശ ചലച്ചിത്ര വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്ത സിനിമ ഏതാണ് -
ലാപ്പറ്റ ലേഡീസ്
4
2024 സെപ്റ്റംബർ 23 മുതൽ 27 സെപ്റ്റംബർ വരെ ഏത് സംഘടനയുടെ നേതൃത്വത്തിലാണ് ആദ്യമായി ട്രൈ സർവീസസ് ഫ്യൂച്ചർ വാർഫെയർ കോഴ്സ് നടത്തുന്നത് -
ഹെഡ് ക്വാർട്ടേഴ്‌സ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് 5
ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഏറ്റവും പ്രഗത്ഭനായ താരമെന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ആദരിച്ചത് ആരാണ് -
മെഗാസ്റ്റാർ ചിരഞ്ജീവി 6
2025 ൽ IIFA അവാർഡുകൾ എവിടെ നടക്കും -
ജയ്‌പൂർ 7
മിസ് ഇന്ത്യ വേൾഡ് വൈഡ് 2024 കിരീടം നേടിയത് -
ധ്രുവി പട്ടേൽ 8
2024 സെപ്റ്റംബറിൽ ശിലായുഗ ചിത്രങ്ങൾ കണ്ടെത്തപ്പെട്ടത് -
രാജസ്ഥാൻ Daily Current Affairs | Malayalam |24` September 2024 Highlights:
1.23 September 2024 In which district of Kerala was the first case of MPox reported - Malappuram district
2.Who won the title of Miss Universe India 2024 - Rhea Sigha
3.Which film has been selected as India's official entry in the Best Foreign Language Film category at Oscars 2025 - Lapetta Ladies
4.23rd to 27th September 2024 Tri-Services Future Warfare Course to be conducted for the first time under which organization – Headquarters Integrated Defence Staff
5.Who has been honored by Guinness World Records as the most talented actor in the Indian film industry - Megastar Chiranjeevi
6.Where IIFA Awards will be held in 2025 – Jaipur
7.Miss India Worldwide 2024 crowned - Dhruvi Patel
8.September 2024 Stone Age Paintings Discovered - Rajasthan
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: