Daily Current Affairs | Malayalam | 27 September 2024
ഡെയിലി കറൻറ് അഫയേഴ്സ് -27 സെപ്റ്റംബർ 2024
1
അടുത്ത എയർ ഫോഴ്സ് വൈസ് ചീഫ് ആയി അടുത്തിടെ നിയമിതനായത് ആരാണ് -
എയർ മാർഷൽ എസ്.പി ധാർക്കർ 2
പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് പരം രുദ്ര സൂപ്പർ കമ്പ്യൂട്ടിങ് സിസ്റ്റങ്ങൾ ഉദ്‌ഘാടനം ചെയ്തു. ഏത് ദൗത്യത്തിലാണ് ഇത് വികസിപ്പിച്ചത് - ദേശീയ സൂപ്പർ കമ്പ്യൂട്ടിങ് മിഷൻ
3
ഏറ്റവും പുതിയ 'മിസൈൽ കം അമ്യൂണിഷൻ ബാർജ്, LSAM 13 (യാർഡ് 81) വികസിപ്പിച്ച ഷിപ്പിംഗ് കമ്പനി ഏതാണ് -
M/s SECON Engineering Projects Pvt Ltd
4
ജസ്റ്റിസ് സുരേഷ് കുമാർ കൈറ്റ് അടുത്തിടെ ഏത് സംസ്ഥാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി -
മധ്യപ്രദേശ് 5
ലോക 6 റെഡ് സ്‌നൂക്കർ ചാമ്പ്യൻഷിപ്പിൽ ആരാണ് സ്വർണം നേടിയ ഇന്ത്യക്കാരൻ -
കമാൽ ചൗള 6
2024 ലെ ശാസ്ത്ര രാമാനുജൻ സമ്മാനം ആർക്കാണ് ലഭിക്കുക -
അലക്‌സാണ്ടർ ഡൺ 7
2024 സെപ്റ്റംബറിൽ ശ്രീലങ്കൻ പ്രധാനമന്ത്രിയായി നിയമിതയായത് -
ഹരിണി അമരസൂര്യ 8
2024 സെപ്റ്റംബറിൽ ഫെഡറൽ ബാങ്കിന്റെ എം.ഡി യായി ചുമതലയേറ്റത് -
കെ.വി.എസ് മണിയൻ
9
കൊച്ചി ബിനാലെ ഫൗണ്ടേഷൻടെ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്സൺ ആയി നിയമിതനായത് -
വി.വേണു 10
കർണാടകത്തിലെ ആദ്യത്തെ വാതക അധിഷ്ഠിത വൈദ്യുത നിലയം -
Yelahanka Combined Cycle Power Plant 11
ഒരു മണിക്കൂറിൽ 5 ലക്ഷം വൃക്ഷത്തൈകൾ നട്ട് ലോക റെക്കോർഡ് നേടിയ സ്പെഷ്യൽ പ്ലാന്റേഷൻ ഡ്രൈവ് നടത്തപ്പെട്ടത് -
ജയ്സാൽമർ Daily Current Affairs | Malayalam |27` September 2024 Highlights:
1.Who was recently appointed as the next Air Force Vice Chief - Air Marshal S.P Dharkar
2.Prime Minister Narendra Modi inaugurated three Param Rudra Supercomputing Systems. In which mission it was developed - National Supercomputing Mission
3.Which Shipping Company Developed Latest 'Missile Cum Ammunition Barge, LSAM 13 (Yard 81) - M/s SECON Engineering Projects Pvt Ltd
4.Justice Suresh Kumar Kite recently became the Chief Justice of which State High Court – Madhya Pradesh
5.Who won gold in World 6 Red Snooker Championship - Kamal Chawla
6.Who will receive the 2024 Sastra Ramanujan Prize - Alexander Dunn
7.Appointed Prime Minister of Sri Lanka in September 2024 - Harini Amarasuriya
8.K.V.S Maniyan to take over as MD of Federal Bank in September 2024
9.V. Venu Appointed as the Chairperson of the Board of Trustees of Kochi Biennale Foundation
10.Yelahanka Combined Cycle Power Plant is the first gas based power plant in Karnataka
11.World Record Special Plantation Drive of Planting 5 Lakh Saplings in One Hour - Jaisalmer
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: