Daily Current Affairs | Malayalam | 28 September 2024

Daily Current Affairs | Malayalam | 28 September 2024

ഡെയിലി കറൻറ് അഫയേഴ്സ് -28 സെപ്റ്റംബർ 2024



1
 മികച്ച ആർ.ടി ഗ്രാമത്തിനും മികച്ച അഗ്രിടൂറിസം വില്ലേജിനുമുള്ള രണ്ട് ദേശീയ അവാർഡുകൾ കേരളം നേടിയത് ഏത് പരിപാടിയിലാണ് - ലോക ടൂറിസം ദിനം
2
  2023 ജൂലൈ മുതൽ 2024 ജൂൺ വരെയുള്ള പീരിയോഡിക് ലേബർ ഫോഴ്സ് സർവേ പ്രകാരം, രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനം ഏതാണ് - കേരളം
3
  ഇന്ത്യയും ഏത് രാജ്യവും ഉത്തർപ്രദേശിലെ ജെവാറിൽ മൾട്ടി മെറ്റീരിയൽ സെമി കണ്ടക്ടർ ഫാബ്രിക്കേഷൻ യൂണിറ്റ് ആരംഭിക്കുന്നു - യുണൈറ്റഡ് സ്റ്റേറ്റ്സ്
4
  ഷിഗെരു ഇഷിബയെ ഏത് രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു - ജപ്പാൻ
5
  Vanlalvavna അടുത്തിടെ ഏത് രാജ്യത്തിന്റെ ഇന്ത്യൻ അംബാസിഡർ ആയി നിയമിക്കപ്പെട്ടു - കംബോഡിയ
6
  150 വർഷം പഴക്കമുള്ള കൊൽക്കത്ത ട്രാമുകൾ നിർത്തലാക്കാൻ പശ്ചിമ ബംഗാൾ സർക്കാർ തീരുമാനിച്ചത് എന്ത് കൊണ്ടാണ് - നഗരത്തിലെ ഗതാഗതം ഉയർത്തുന്ന വെല്ലുവിളികൾ
7
  2024 സെപ്റ്റംബർ 27 ന് കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻടെ ചെയർപേഴ്സൺ ആയി ആരെയാണ് നിയമിച്ചത് - സി.ബാലഗോപാൽ
8
  എല്ലാ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഡ്വെയ്ൻ ബ്രാവോ ഏത് രാജ്യക്കാരനാണ് - വെസ്റ്റ് ഇൻഡീസ്
9
  2024 ഒക്ടോബറിൽ വേൾഡ് ടെലി കമ്മ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ അസ്സെംബ്ലി ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ് - ഇന്ത്യ
10
  ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടു പോയ 297 പുരാവസ്തുക്കൾ തിരികെ നൽകാൻ അടുത്തിടെ തീരുമാനിച്ച രാജ്യം - യു.എസ്.എ


Daily Current Affairs | Malayalam |28` September 2024 Highlights:

1.Kerala won two National Awards for Best RT Village and Best Agritourism Village at which event - World Tourism Day
2.According to the Periodic Labor Force Survey from July 2023 to June 2024, which state recorded the highest unemployment rate in the country – Kerala
3.India and any country start multi-material semiconductor fabrication unit at Jewar, Uttar Pradesh - United States
4.Shigeru Ishiba was chosen as the next Prime Minister of which country – Japan
5.Vanlalvavna was recently appointed as the Indian Ambassador to which country – Cambodia
6.Why West Bengal Govt Decided to Abolish 150-Year-Old Kolkata Trams - Challenges of Transport in the City
7.Who was appointed as the Chairperson of Kerala State Industrial Development Corporation on 27 September 2024 - C. Balagopal
8.Dwayne Bravo who has announced his retirement from all cricket is from which country - West Indies
9.Which country will host the World Telecommunication Standardization Assembly in October 2024 – India
10.The country that recently decided to return 297 artifacts smuggled out of India - USA

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.