Daily Current Affairs | Malayalam | 09 October 2024

Daily Current Affairs | Malayalam | 09 October 2024

ഡെയിലി കറൻറ് അഫയേഴ്സ് -09 ഒക്ടോബർ 2024



1
 എല്ലാ വർഷവും ലോക പരുത്തി ദിനം ഏത് ദിവസമാണ് ആഘോഷിക്കുന്നത് - ഒക്ടോബർ 07
2
  2024 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയത് ആരാണ് - ജോൺ ജെ. ഹോപ് ഫീൽഡും ജെഫ്രി ഇ.ഹിന്റണും
3
  നിക്ഷയ് പോഷൻ യോജന ക്ഷയരോഗികൾക്ക് 500 രൂപയിൽ നിന്ന് എത്ര തുകയിലേക്ക് വർദ്ധിപ്പിച്ചു - പ്രതിമാസം 1,000
4
  2024 ഒക്ടോബർ 08 ന് ഇന്ത്യൻ സർക്കാർ ഏത് രാജ്യത്തിനാണ് റുപേ കാർഡ് അവതരിപ്പിച്ചത് - മാലദ്വീപ്
5
  ഹരിയാനയിലെ ഹിസാർ മണ്ഡലത്തിൽ വിജയിച്ച ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീയുടെ പേര് - സാവിത്രി ജിൻഡാൽ
6
  പെൺകുട്ടികളുടെ ശൈശവ വിവാഹത്തിനെതിരെ പോരാടാൻ അസം സർക്കാർ ആരംഭിച്ച പദ്ധതി ഏത് - നിജുത് മൊയ്‌ന
7
  കിന്റർഗാർട്ടൻ മുതൽ 12 -ആം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങളുടെ ലഭ്യത വിപുലീകരിക്കാൻ 'എൻ.സി.ഇ.ആർ.ടി' യുമായി സഹകരിച്ച് പ്രവർത്തിച്ച ഇ-കോമേഴ്‌സ് സൈറ്റ് ഏതാണ് - ആമസോൺ ഇന്ത്യ
8
  2024 ലെ ഹരിയാനാ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ പാർട്ടി ഏത് - ബി.ജെ.പി
9
  2024 ലെ ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ പാർട്ടി ഏത് - നാഷണൽ കോൺഫറൻസ് കോൺഗ്രസ് സഖ്യം
10
  നടി സുകുമാരിയുടെ സ്മരണയ്ക്കായി മൾട്ടി മീഡിയ സ്കൂളും മ്യൂസിയവും സ്ഥാപിതമാകുന്നത് - കന്യാകുമാരി


Daily Current Affairs | Malayalam |09 October 2024 Highlights:

1.On which day is World Cotton Day celebrated every year - October 07
2.Who won the 2024 Nobel Prize in Physics - John J. Hope Field and Jeffrey E. Hinton
3.Nikshay Poshan Yojana increased from Rs 500 to how much - 1,000 per month for tuberculosis patients
4.On October 08, 2024, the Indian government introduced the RuPay card to which country - Maldives
5.Name of the richest woman in India who won from the Hisar constituency in Haryana - Savitri Jindal
6.Which scheme was launched by the Assam government to fight child marriage of girls - Nijut Moina
7.Which e-commerce site has collaborated with 'NCERT' to expand the availability of textbooks for students from kindergarten to class 12 - Amazon India
8.Which party won the maximum number of seats in the 2024 Haryana assembly elections - BJP
9.The maximum number of seats in the 2024 Jammu and Kashmir assembly elections Which party won - National Conference Congress alliance
10.Multimedia school and museum to be established in memory of actress Sukumari - Kanyakumari

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.