Daily Current Affairs | Malayalam | 08 October 2024

Daily Current Affairs | Malayalam | 08 October 2024

ഡെയിലി കറൻറ് അഫയേഴ്സ് -08 ഒക്ടോബർ 2024



1
 2024 ലെ ശരീര ശാസ്ത്രത്തിനോ വൈദ്യ ശാസ്ത്രത്തിനോ ഉള്ള നോബൽ സമ്മാനം ആർക്കാണ് ലഭിച്ചത് - വിക്ടർ അംബ്രോസും ഗാരി റവ് കുനും
2
  മലബാർ നാവിക അഭ്യാസം 2024 ഒക്ടോബർ 08 മുതൽ ഏത് സ്ഥലത്താണ് നടക്കുന്നത് - വിശാഖപട്ടണം
3
  2024 ഒക്ടോബർ 08 ന് ന്യൂഡൽഹിയിൽ നടക്കുന്ന 70 -ആംത് ദേശീയ ചലച്ചിത്ര അവാർഡ് 2022 ൽ ആർക്കാണ് മികച്ച നടനുള്ള അവാർഡ് ലഭിക്കുക - റിഷാബ് ഷെട്ടി
4
  പ്രൊഫഷണൽ മത്സരങ്ങളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ച ദീപ കർമാകർ ഏത് മേഖലയിലെ താരമാണ് - ജിംനാസ്റ്റിക്സ്
5
  ഐ.എസ്.എസ്.എഫ് ജൂനിയർ വേൾഡ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് 2024 ൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം - ഇന്ത്യ
6
  ഇന്ത്യൻ വ്യോമസേന അതിന്ടെ 92 -ആം വാർഷികം ആഘോഷിക്കുന്ന ദിവസം - ഒക്ടോബർ 08, 2024
7
  180 വർഷത്തിലേറെയായി നിലനിന്നിരുന്ന കുതിരപ്പന്തയങ്ങളുടെ പ്രവർത്തനം 2024 ഒക്ടോബർ 05 ന് നിർത്തിവെച്ചത് ഏത് രാജ്യത്തെ ടർഫ് ക്ലബ്ബാണ് - സിംഗപ്പൂർ ടർഫ് ക്ലബ്
8
  2024 ഒക്ടോബർ 06 ന് നേപ്പാളിന്ടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ആരാണ് നിയമിതനായത് - പ്രകാശ് മാൻ സിംഗ് റാവത്ത്
9
  ബില്യാർഡ്‌സിൽ 2024 ലെ സോങ്ഹെ സിംഗപ്പൂർ ഓപ്പൺ കിരീടം നേടിയ ഇന്ത്യക്കാരൻ ആരാണ് - പങ്കജ് അദ്വാനി


Daily Current Affairs | Malayalam |08 October 2024 Highlights:

1.Who won the 2024 Nobel Prize in Physiology or MedicineVictor Ambrose and Gary Rave Kuhn
2.Malabar Naval Exercise will be held from 08 October 2024 at which location – Visakhapatnam
3.Who will win the Best Actor Award at the 70th National Film Awards 2022 in New Delhi on 08 October 2024 - Rishabh Shetty
4.Deepa Karmakar has officially announced her retirement from professional competition and is a star in which field - gymnastics
5.ISSF Junior World Shooting Championship 2024 Top Country in Medal List - India
6.Indian Air Force celebrates its 92nd anniversary on October 08, 2024
7.Which country's turf club has suspended horse racing operations for over 180 years on 05 October 2024 - Singapore Turf Club
8.Who has been appointed as the new Chief Justice of Nepal on 06 October 2024 - Prakash Man Singh Rawat
9.Who is the Indian to win the 2024 Songhe Singapore Open title in Billiards - Pankaj Advani

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.