Daily Current Affairs | Malayalam | 11 October 2024

Daily Current Affairs | Malayalam | 11 October 2024

ഡെയിലി കറൻറ് അഫയേഴ്സ് -11 ഒക്ടോബർ 2024



1
 ബാങ്ക് ഓഫ് ബറോഡയുടെ ഗ്ലോബൽ ബ്രാൻഡ് അംബാസിഡർ - സച്ചിൻ ടെൻഡുൽക്കർ
2
  2024 വൈദ്യ ശാസ്ത്ര നൊബേൽ സമ്മാനത്തിന് അർഹരായവർ - വിക്ടർ അംബ്രോസ്, ഗാരി റുവ്കൻ
3
  2024 ഒക്ടോബറിൽ നിയമസഭാ ഇലക്ഷൻ നടന്ന സംസ്ഥാനം, കേന്ദ്രഭരണ പ്രദേശം - ഹരിയാന, ജമ്മു ആൻഡ് കാശ്മീർ
4
  2024 ഒക്ടോബറിൽ പുറത്തുവിട്ട ബ്ലൂം ബെർഗ് ബില്യണയർ സൂചിക പ്രകാരം ഒന്നാം സ്ഥാനത്തുള്ളത് - എലോൺ മസ്‌ക്
5
  2024 ഒക്ടോബറിൽ ഇന്ത്യ സന്ദർശിച്ച മാലിദ്വീപ് പ്രസിഡന്റ് - മുഹമ്മദ് മുയിസു
6
  2024 ഒക്ടോബറിൽ വിരമിച്ച ഇന്ത്യൻ ജിംനാസ്റ്റിക് താരം - ദീപാ കർമാകർ
7
  2024 ലോക ജൂനിയർ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത് - ഇന്ത്യ
8
  2024 ഒക്ടോബറിൽ അന്തരിച്ച മുൻ ഡച്ച് ഫുട്ബോൾ താരം - ജോഹാൻ നീസ്കൻസ്
9
  2024 ഒക്ടോബറിൽ ട്യുണീഷ്യയുടെ പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് - കൈസ് സെയ്‌ദ്
10
  2024 ഒക്ടോബറിൽ ഇന്റലിജൻസ് വിഭാഗം മേധാവിയായി നിയമിതനായത് - പി.വിജയൻ


Daily Current Affairs | Malayalam |11 October 2024 Highlights:

1.Global Brand Ambassador of Bank of Baroda - Sachin Tendulkar
2.2024 Nobel Prize in Medicine Winners - Victor Ambrose, Gary Ruvkan
3.States and Union Territories where Assembly Elections were held in October 2024 - Haryana, Jammu and Kashmir
4.Top ranked person in the Bloomberg Billionaires Index released in October 2024 - Elon Musk
5.President of Maldives who visited India in October 2024 - Mohamed Muisu
6.Indian gymnast who retired in October 2024 - Dipa Karmakar
7.2024 World Junior Shooting Championship winners - India
8.Former Dutch footballer who passed away in October 2024 - Johan Neeskens
9.President of Tunisia in October 2024 Re-elected as - Kais Syed
10.Appointed as the head of the Intelligence Department in October 2024 - P. Vijayan

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.