Daily Current Affairs | Malayalam | 12 October 2024
ഡെയിലി കറൻറ് അഫയേഴ്സ് -12 ഒക്ടോബർ 2024
1
ഏഷ്യയിലെ ഏറ്റവും വലിയ ദൂരദർശിനിയായ MACE സ്ഥാപിതമായത് -
ഹാൻലെ 2
ഐ.എസ്.ആർ.ഒ വിക്ഷേപിച്ച ഏത് റോക്കറ്റിന്റെ മുകൾ ഭാഗമാണ് 2024 -ൽ തിരിച്ചിറക്കിയത് - PSLV C -37
3
ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 5000 റൺസ് പൂർത്തിയാക്കിയ ആദ്യ താരം -
ജോ റൂട്ട്
4
2024 ഫുട്ബോൾ ലോകകപ്പ് ജേതാക്കൾ -
ബ്രസീൽ5
2024 ഏഷ്യൻ വുമൺസ് ചാമ്പ്യൻസ് ട്രോഫിയുടെ ഭാഗ്യ ചിഹ്നം -
ഗുഡിയ 6
2024 ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് വേദി -
അസ്താന 7
2024 ഒക്ടോബറിൽ അന്തരിച്ച ഇന്ത്യൻ വ്യവസായി -
രത്തൻ ടാറ്റ 8
2024 ഒക്ടോബറിൽ അന്തരിച്ച AIIMS ന്ടെ മുൻ ഡയറക്ടർ -
പി.വേണുഗോപാൽ 9
അനിമൽ ക്വാറന്റീൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസ് സെന്റർ സ്ഥാപിതമായ കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളം -
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം Daily Current Affairs | Malayalam |12 October 2024 Highlights:
1.Asia's largest telescope MACE was established by - Hanle
2.Which rocket launched by ISRO was re-launched in 2024 - PSLV C-37
3.First player to complete 5000 runs in Test Championship - Joe Root
4.2024 Football World Cup winners - Brazil
5.Lucky symbol of 2024 Asian Women's Champions Trophy - Gudiya
6.2024 Asian Table Tennis Championship venue - Asthana
7.Indian industrialist who passed away in October 2024 - Ratan Tata
8.Former director of AIIMS who passed away in October 2024 - P. Venugopal
9.International airport in Kerala where Animal Quarantine and Certification Service Centre was established - Kochi International Airport
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments: