0 views

Daily Current Affairs | Malayalam | 30 November 2024

Daily Current Affairs | Malayalam | 30 November 2024

ഡെയിലി കറൻറ് അഫയേഴ്സ് - 30 നവംബർ 2024



1
 ഗോവയിൽ നടന്ന 55 -ആംത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദി ഇയർ അവാർഡ് നേടിയത് ആരാണ് - വിക്രാന്ത് മാസി
2
 2024 ഒക്ടോബർ വരെ, ഇന്ത്യയിൽ എത്ര ഗ്രാമ ന്യായാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട് - 313 ഗ്രാം ന്യായാലയങ്ങൾ
3
 2024 നവംബർ 28 ന് 'ഏകലവ്യ' ഓൺലൈൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ച സ്ഥാപനം ഏതാണ് - ഇന്ത്യൻ ആർമി
4
 ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ പതിനൊന്നാമത് പ്രസിഡന്റ് ആയി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് - മസാറ്റോ കാണ്ട
5
 2024 നവംബർ 29 മുതൽ ഡിസംബർ 01 വരെ 59 -ആംത് അഖിലേന്ത്യ ഡയറക്ടർ ജനറർ ആൻഡ് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് കോൺഫറൻസ് എവിടെ നടക്കും - ഭുവനേശ്വർ, ഒഡീഷ
6
 2024 നവംബറിൽ ചലോ ലോകു ഉത്സവം അരങ്ങേറിയ സംസ്ഥാനം - അരുണാചൽ പ്രദേശ്
7
 ഇന്ത്യൻ ക്രിക്കറ്റ് ടീം, പി.എം ഇലവൻ ടീമുകളുമായി കൂടിക്കാഴ്ച നടത്തിയ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി - ആന്റണി അൽബനീസ്
8
 പതിനാറു വയസിൽ താഴെയുള്ള കുട്ടികൾക്ക് സാമൂഹിക മാധ്യമ ഉപയോഗം വിലക്കുന്ന ബില്ല് പാസാക്കിയ രാജ്യം - ആസ്‌ട്രേലിയ


1. Who won the Indian Film Personality of the Year award at the 55th International Film Festival of India held in Goa - Vikrant Massey
2. As of October 2024, how many Gram Nyayalayas are functioning in India - 313 Gram Nyayalayas
3. Which organization launched the online digital platform 'Ekalavya' on November 28, 2024 - Indian Army
4. Who was elected as the 11th President of the Asian Development Bank - Masato Kanda
5. Where will the 59th All India Director General and Inspector General of Police Conference be held from November 29 to December 01, 2024 - Bhubaneswar, Odisha
6. Which state hosted the Chalo Loku festival in November 2024 - Arunachal Pradesh
7. Indian cricket team met with PM XI teams Australian Prime Minister - Anthony Albanese
8. Australia is the country that passed a bill banning the use of social media by children under the age of sixteen.

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.