Daily Current Affairs | Malayalam | 29 November 2024

Daily Current Affairs | Malayalam | 29 November 2024

ഡെയിലി കറൻറ് അഫയേഴ്സ് - 29 നവംബർ 2024



1
 2024 ലെ 55 -ആംത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ പീക്കോക്ക് അവാർഡ് നേടിയ ചിത്രം - ടോക്സിക്
2
 2024 നവംബർ 28 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കൊണ്ട് വന്ന ആദ്യത്തെ മൃഗം ഏത് - ഇവാ, ഒരു വളർത്തു പൂച്ച
3
 2024 നവംബർ 27 ന് പരീക്ഷിച്ച ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈലിന്ടെ പേര് - കെ-4 അന്തർവാഹിനി ബാലിസ്റ്റിക് മിസൈൽ
4
 2024 നവംബർ 24 ന് തുടർച്ചയായി നാലാം ഫോർമുല 1 ഡ്രൈവേഴ്‌സ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് ആരാണ് - മാക്സ് വെർസ്റ്റപ്പൻ
5
 ജാർഖണ്ഡിന്റെ 14 -ആംത് മുഖ്യമന്ത്രി ആരാണ് - ഹേമന്ത് സോറൻ
6
 വയോജന ക്ഷേമത്തിനായി കേരള സർക്കാർ രൂപീകരിക്കുന്ന കമ്മീഷൻ - വയോജന കമ്മീഷൻ
7
 ശ്രീലങ്കയിൽ നടന്ന പത്താമത് ഇന്റർനാഷണൽ യൂത്ത് ഫിലിം ഫെസ്റ്റിവലിൽ ലൈഫ് ടൈം അച്ചീവ് മെന്റ് പുരസ്‌കാരം നൽകി ആദരിച്ചത് - ഷാജി എൻ.കരുൺ
8
 'My Beloved Life' എന്ന പുസ്തകം എഴുതിയത് - അമിതാവ് കുമാർ
9
 Nvidia പുറത്തിറക്കിയ ശബ്ദങ്ങൾ പരിഷ്കരിക്കാനും പുതിയ ശബ്ദങ്ങൾ സൃഷ്ടിക്കാനും കഴിയുന്ന എ.ഐ മോഡൽ - ഫ്യൂഗറ്റോ
10
 ഇന്ത്യയ്ക്ക് ക്രൂഡ് ഓയിൽ നൽകുന്നതിൽ ഒന്നാമതുള്ള രാജ്യം - റഷ്യ


1. The film that won the Golden Peacock Award at the 55th International Film Festival of 2024 - Toxic
2. Which was the first animal brought to India through the Kochi International Airport on November 28, 2024 - Eva, a pet cat
3. Name of the nuclear-capable ballistic missile tested on November 27, 2024 - K-4 submarine ballistic missile
4. Who won the fourth consecutive Formula 1 Drivers' Championship title on November 24, 2024 - Max Verstappen
5. Who is the 14th Chief Minister of Jharkhand - Hemant Soren
6. Commission to be formed by the Kerala government for the welfare of the elderly - Elderly Commission
7. Who was honored with the Lifetime Achievement Award at the 10th International Youth Film Festival held in Sri Lanka - Shaji N. Karun
8. The book 'My Beloved Life' was written by - Amitav Kumar
9. Nvidia launches AI model that can modify sounds and create new sounds - Fugato
10. The country that supplies India with the largest amount of crude oil is - Russia

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.