0 views

10000 GK Questions | Kerala PSC | LD Clerk - 05

10000 GK Questions | Kerala PSC | LD Clerk - 05
1
 കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ യഥാർത്ഥ പേര്❓
2
 സചിത്ര പുസ്തകങ്ങൾക്കായി ബ്രിട്ടീഷ് പ്രസാധകരായ ആൻഡേഴ്സൺ ഏർപ്പെടുത്തിയ പുരസ്കാരം ഏതാണ്❓
3
 253. ഇറാഖിന്റെ ദേശീയ പുഷ്പം ഏതാണ്❓
4
 ടു കിൽ എ മോക്കിങ് ബേർഡ് എന്ന കൃതി എഴുതിയത് ആരാണ്❓
5
 തെരുക്കൂത്ത് ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ്❓
6
 ടു കിൽ എ മോക്കിങ് ബേർഡ് എന്ന കൃതിയുടെ രണ്ടാം ഭാഗം ഏതാണ്❓
7
 ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കർ ആയിരുന്ന വ്യക്തി ആരാണ്❓
8
 ന്യുട്രോൺ ബോംബ് കണ്ടുപിടിച്ചത് ആരാണ്❓
9
 സേൺ-ന്റെ ആസ്ഥാനം❓
10
 ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണ മരുഭൂമി❓
11
 വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പേരുവിവരങ്ങൾ അടങ്ങിയ ബുക്ക്❓
12
 കസാഖിസ്ഥാന്റെ തലസ്ഥാനം ഏത്❓
13
 ഫിസിഷ്യൻസ് ഹാൻഡ് ബുക്ക് എന്നറിയപ്പെടുന്നത്❓
14
 പണ്ഡിറ്റ് രവിശങ്കർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു❓
15
 ഏറ്റവും നല്ല കർഷകന് ഇന്ത്യ ഗവൺമെന്റ് നൽകുന്ന ബഹുമതി❓
16
 പ്രയറീസ് ഏത് ഭൂഖണ്ഡത്തിലെ പുൽമേടാണ്❓
17
 ചിട്ടി ബാബു ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു❓
18
 മേരി ഇവാൻസ് ഏത് പേരിലാണ് പ്രശസ്തയായത്❓
19
 ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്നത്❓
20
 ഇംഗ്ലീഷ് ഉപന്യാസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്❓
21
 തിലതാര ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്താണ്❓
22
 ശ്രീനാരായണഗുരു കഥാപാത്രമാകുന്ന കെ.സുരേന്ദ്രന്റെ നോവൽ❓
23
 ഇറാന്റെ തലസ്ഥാനം❓
24
 ഇറാന്റെ പാർലമെൻറ് അറിയപ്പെടുന്നത് ഏത് പേരിൽ❓
25
 ഒപെക്കിന്റെ ആസ്ഥാനം❓
26
 'പെരിഞ്ചക്കോടൻ' ഏത് നോവലിലെ കഥാപാത്രമാണ്❓
27
 രാമരാജ ബഹദൂർ എന്ന നോവലിന്റെ കർത്താവ്❓
28
 രോഗാണുവിമുക്ത ശസ്ത്രക്രിയയുടെ പിതാവ്❓
29
 മലയാളത്തിൽ നിന്ന് ഉർവശി അവാർഡ് നേടിയ ആദ്യ നടി ഏതാണ്❓
30
 ഇന്ത്യയിലെ ആദ്യ സോളാർ പാർക്ക് സ്ഥാപിതമായ സംസ്ഥാനം❓
31
 ലബനന്റെ ദേശീയ വൃക്ഷം❓
32
 'ഡോൺ ക്വിക്ക്സോട്ട് എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആരാണ്❓
33
 ചോക്ലേറ്റിന്റെ നാട് എന്നറിയപ്പെടുന്നത്❓
34
 വാച്ചുകളുടെ നാട് എന്നറിയപ്പെടുന്നത്❓
35
 പാലക്കാട് മാണി അയ്യർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു❓
36
 യുണൈറ്റഡ് ഇന്ത്യൻ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചത് ആരാണ്❓
37
 യുണൈറ്റഡ് ഇന്ത്യൻ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചത് എന്നാണ്❓
38
 ആത്മസമർപ്പണം എന്ന യോഗ പ്രക്രിയയിലൂടെ മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി❓
39
 ദേശീയ ക്ഷീര ദിനമായി ആചരിക്കുന്നത് എന്ന്❓
40
 ആരുടെ ജന്മദിനമാണ് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്❓
41
 ഇന്ത്യൻ അച്ചടിയുടെ പിതാവ് എന്നറിയപ്പെടുന്നത്❓
42
 1993-ലെ സമാധാന നൊബേൽ സമ്മാനം നേടിയത്❓
43
 ഏത് ധാന്യത്തിൽ നിന്നാണ് വിസ്കി ഉത്പാദിപ്പിക്കുന്നത്❓
44
 ബെൻസീൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആരാണ്❓
45
 എമർജൻസി ഹോർമോൺ എന്നറിയപ്പെടുന്നത്❓
46
 പാലിനെ തൈരാക്കുന്ന ബാക്ടീരിയ❓
47
 ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം❓
48
 സൾഫ്യുരിക്ക് ആസിഡിന്റെ നിർമ്മാണ പ്രക്രിയ അറിയപ്പെടുന്ന പേര്❓
49
 മസ്ക്കറ്റ് ഏത് വിളയുടെ അത്യത്പാദന വിത്തിനമാണ്❓
50
 ഏത് മൂലകത്തിന്റെ അയിരാണ് യെല്ലോ കേക്ക്❓
51
 യൂക്കാലിപ്റ്റസ് മരത്തിന്റെ ഇലകൾ മാത്രം ഭക്ഷിച്ചു ജീവിക്കുന്ന ജീവി❓
52
 മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി❓
53
 ഏത് ശരീരഭാഗത്തെ ബാധിക്കുന്ന രോഗമാണ് സ്പോണ്ടിലൈറ്റിസ്❓
54
 പിങ്ക് വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു❓
55
 തൈറോക്സിൻ്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏതാണ്❓
56
 പെർട്ടൂസിസ് എന്നറിയപ്പെടുന്ന രോഗം ഏതാണ്❓
57
 മുലപ്പാൽ ഉണ്ടാക്കുന്ന ഹോർമോൺ ഏതാണ്❓
58
 ഷെയ്ക്കിങ് പാൾസി എന്നറിയപ്പെടുന്ന രോഗം❓
59
 ഇന്ത്യൻ ഓർണിത്തോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത്❓
60
 കുഷ്ഠം ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്❓
61
 സമാധാനത്തിൻ്റെ വൃക്ഷം എന്നറിയപ്പെടുന്നത്❓
62
 ബ്ലാക്ക് വാട്ടർ ഫീവർ എന്നറിയപ്പെടുന്ന രോഗം❓
63
 ത്രികടു എന്നറിയപ്പെടുന്നത്❓
64
 മനുഷ്യ ശരീരത്തിൽ ചുവന്ന രക്താണുക്കൾ ക്രമാതീതമായി വർദ്ധിക്കുന്ന അവസ്ഥയ്ക്ക് പറയുന്ന പേര്❓
65
 ചലിക്കുന്ന ശിൽപ്പം എന്നറിയപ്പെടുന്ന നൃത്തരൂപം ഏതാണ്❓
66
 മരച്ചീനിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്❓
67
 ഓക്സിജൻ്റെ അഭാവം മൂലം ശരീര കലകൾക്ക് ഉണ്ടാകുന്ന രോഗം ഏതാണ്❓
68
 ഫ്രഷ് ഫുഡ് വൈറ്റമിൻ എന്നറിയപ്പെടുന്നത്❓
69
 പെൻഗ്വിൻ പക്ഷികളുടെ വാസസ്ഥലം അറിയപ്പെടുന്ന പേര്❓
70
 കുരുമുളകിന് എരിവ് നൽകുന്ന വസ്തു❓
71
 സമുദ്ര ജലത്തിൽ നിന്നും ശുദ്ധജലം വേർതിരിച്ചെടുക്കുന്ന പ്രക്രിയ അറിയപ്പെടുന്ന പേര്❓
72
 ഹണ്ടിംഗ്ടൺ രോഗം ബാധിക്കുന്ന ശരീരഭാഗം❓
73
 മുളയിലകൾ മാത്രം ഭക്ഷിച്ചു ജീവിക്കുന്ന ജീവി❓
74
 ടിഷ്യുകൾച്ചറിൻ്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി ആരാണ്❓
75
 ഏറ്റവും വേഗത്തിൽ ഓടാൻ കഴിയുന്ന പക്ഷി ഏതാണ്❓
76
 സ്പാരോ ക്യാമൽ എന്നറിയപ്പെടുന്ന പക്ഷി❓
77
 ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന നൃത്തരൂപം❓
78
 ആയുർവേദത്തിൽ ത്രിദോഷങ്ങൾ എന്നറിയപ്പെടുന്നത്❓
79
 നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത്❓
80
 രക്തത്തിലെ പഞ്ചസാര ക്രമാതീതമായി കുറയുന്ന അവസ്ഥ❓
81
 കാൽപാദങ്ങൾക്കിടയിൽ വച്ച് മുട്ട വിരിയിക്കുന്ന പക്ഷി ഏതാണ്❓
82
 മനുഷ്യ ശരീരത്തിൽ ഏതിൻ്റെ സാന്നിധ്യം മൂലമാണ് രക്തം കട്ടപിടിക്കാത്തത്❓
83
 ഹിസ്റ്ററി ഓഫ് അനിമൽസ് എന്ന കൃതി രചിച്ചത് ആരാണ്❓
84
 പകർച്ചവ്യാധികളിൽ ഏറ്റവും കുറഞ്ഞ സാംക്രമിക സാധ്യതയുള്ള രോഗം ഏതാണ്❓
85
 ഉരുക്കിൻ്റെ വ്യാവസായിക ഉൽപാദന പ്രക്രിയ അറിയപ്പെടുന്ന പേര്❓
86
 സാർസ് രോഗം ബാധിക്കുന്ന ശരീര അവയവം❓
87
 ജ്വാലാമുഖി ഏത് വിളയുടെ അത്യുല്പാദന വിത്തിനമാണ്❓
88
 മനുഷ്യനിൽ ബീജസംയോഗം നടക്കുന്നത് എവിടെ❓
89
 മദ്യം ബാധിക്കുന്ന തലച്ചോറിലെ ഭാഗം ഏതാണ്❓
90
 മുന്നോട്ടും പിറകോട്ടും പറക്കാൻ കഴിവുള്ള പക്ഷി ഏതാണ്❓
91
 കമ്പിളിയിൽ അടങ്ങിയിരിക്കുന്ന മാംസ്യം❓
92
 ആദ്യത്തെ ആൻ്റിസെപ്റ്റിക് സർജറി നടത്തിയത് ആരാണ്❓
93
 ഒഡീഷയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ആയ ഹിരാക്കുഡ് ഏത് നദിയിലാണ്❓
94
 A.B.വാജ്പേയിയുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട ജോളി ഗ്രാൻഡ് എയർപോർട്ട് എവിടെ സ്ഥിതി ചെയ്യുന്നു❓
95
 ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ മഹാനഗരങ്ങളിൽ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് പദ്ധതി ഏതാണ്❓
96
 സുവർണ്ണ ചതുഷ്കോണം പദ്ധതിയുടെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചത് ആരാണ്❓
97
 ഭൂമിയുടേതിന് സമാനമായ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം❓
98
 ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്❓
99
 ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത് എന്ന്❓
100
 ദേശീയ വനിതാ കമ്മീഷൻ ആസ്ഥാനമന്ദിരത്തിൻ്റെ പേര് ❓

No comments:

Powered by Blogger.