Monthly Current Affair April 2025 | LD Clerk | Kerala PSC
LD Clerk, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തുടങ്ങിയ Kerala PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അനിവാര്യമായ ഏപ്രിൽ 2025-ലെ സമകാലിക സംഭവവികാസങ്ങൾ ഇവിടെ സമാഹരിച്ചിരിക്കുന്നു.
2026 ലെ ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടുന്ന ആദ്യത്തെ ഏഷ്യൻ രാജ്യം?
കേന്ദ്രസർക്കാറിന്റെ പുതുക്കിയ കണക്ക നുസരിച്ച് കേരളത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ദിവസ വേതനം?
ഏറ്റവും കൂടുതൽ തൊഴിലുറപ്പു വേതനം ലഭിക്കുന്ന സംസ്ഥാനം
ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സൗരയൂഥത്തിൽ ഏറ്റവും അധികം ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം?
IQAir ന്റെ 2024-ലെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും മികച്ച വായു ഗുണനിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
കേരളത്തിലെ ആദ്യത്തെ ബുക്ക് വെൻഡിങ് മെഷീൻ സ്ഥാപിച്ചത്?
വനംവകുപ്പിന്റെ സർപ്പ (SARPA) എന്ന മൊബൈൽ അപ്ലിക്കേഷന്റെ ബ്രാൻഡ് അംബാസിഡർ?
ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽവേ കടൽ പാലം?
വയോജനങ്ങളുടെ പരിരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ വയോജന കമ്മീഷൻ രൂപീകരിക്കുന്ന ആദ്യ സംസ്ഥാനം?
ലോകത്തിൽ ഏറ്റവും വലിയ തുകയ്ക്ക് ലേലം ചെയ്യപ്പെട്ട ഇന്ത്യൻ കലാസൃഷ്ടി?
കേരള സർവകലാശാലയുടെ 2021, 2022 വർഷങ്ങളിലെ ഒ എൻ വി പുരസ്കാരത്തിന് അർഹരായവർ?
2024 -ലെ അതിതീവ്ര കാലാവസ്ഥാ ദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലുണ്ടായ സംഭവം?
മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ സി ഡാനിയേലിന്റെ പ്രതിമ സ്ഥാപിതമാകുന്നത്
മോഹൻലാൽ ( സിനിമാതാരം) ബ്രാൻഡ് അംബാസിഡർ ആയി എത്തിയ ലഹരി വിരുദ്ധ ഹ്രസ്വചിത്രം?
ആലപ്പുഴ മങ്കൊമ്പിലെ നെല്ലു ഗവേഷണ കേന്ദ്രം വികസിപ്പിച്ച പുതിയ നെൽവിത്തുകൾ?
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി യുടെ ആസ്ഥാനം സ്ഥാപിതമാകുന്നത്?
2025 ഹൂറൂൺ ആഗോള സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്ത്?
പൂർണ്ണമായും നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് പുറത്തിറക്കുന്ന ലോകത്തിലെ ആദ്യ ദിനപത്രം?
കുഷ്ഠരോഗത്തെ പൂർണ്ണമായും നിർമാർജനം ചെയ്ത ലോകത്തിലെ ആദ്യത്തെ രാജ്യം?
ഗാന്ധിജി ശ്രീനാരായണഗുരുദേവനെ ശിവഗിരിയിൽ സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിലവിൽ വന്ന ശതാബ്ദി സ്മാരക മ്യൂസിയമായ വനജാക്ഷി മന്ദിരം നാടിനു സമർപ്പിച്ചത്?
വർദ്ധിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പും സംസ്ഥാന നാഷണൽ സർവീസ് – സ്കീമും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പയിൻ?
ഇന്ത്യയിലെ ആദ്യ റുമാറ്റിക് ഫീവർ രഹിത ജില്ല?
പ്രശസ്ത ബ്രിട്ടീഷ് പുരാവസ്തുഗവേഷകൻ ജോൺ മാർഷലിന്റെ പ്രതിമ സ്ഥാപിച്ച സംസ്ഥാനം?
കൂർമ്മം എന്ന കവിത സമാഹാരത്തിന്റെ രചയിതാവ്?
അഭിപ്രായസ്വാതന്ത്രസൂചിക 2025 -ൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
സംസ്ഥാനത്തെ ആദ്യത്തെ എക്സ്ട്രാ ഡോസ്ഡ് കേബിൾ സ്റ്റേഡ് പാലം?
സ്പെയ്സ് എക്സിന്റെ ട്രാൻസ്പോർട്ടർ ദൗത്യത്തിന്റെ ഭാഗമായി 2025ൽ വിക്ഷേപിച്ച കേരളത്തിൽ നിന്നുള്ള ഉപഗ്രഹം ?
സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രോജക്ട് ഹിഫാസത് എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം?
2025 ആന്ധ്രപ്രദേശ് സർക്കാറിന്റെ ഉപദേശകനായി ചുമതലയറ്റ മുൻ ഐഎസ്ആർഒ (ISRO) ചെയർമാൻ?
അടുത്തിടെ വിവിധ ആകാശഗംഗകളുടെ ചിത്രം പകർത്തിയ ബഹിരാകാശ ദൂരദർശനി?
വടക്കേ ഇന്ത്യയിലെ ആദ്യ ന്യൂക്ലിയർ പവർ പ്രൊജക്റ്റ് നിലവിൽ വരുന്നത്?
കലാമണ്ഡലം ഫെല്ലോഷിപ്പ് 2025- ൽ നേടിയ നർത്തകി ?
യുജിസിയുടെ കാറ്റഗറി 1 ഗ്രേഡ് ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ സർവകലാശാല?
പൗരസേവനങ്ങൾ ക്കായി സാരഥി എന്ന എ ഐ ചാറ്റ് ബോട്ട് അവതരിപ്പിച്ച സംസ്ഥാനം?
പ്രപഞ്ച ചരിത്രത്തെക്കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച ദൂരദർശിനി?
ഏതു മലയാള സാഹിത്യകാരന്റെ കൃതികളും അഭിമുഖങ്ങളും ഉൾപ്പെടുത്തി കൊണ്ടാണ് കേന്ദ്ര സാഹിത്യ അക്കാദമി ‘റീഡർ’ പുറത്തിറക്കുന്നത്?
ആഗോള ഭീകരവാദ സൂചിക 2025 പ്രകാരം തീവ്രവാദം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യം?
നഗരസഭകളിലും കോർപ്പറേഷനുകളിലും നടപ്പിലാക്കിയിരുന്ന K- SMART സംവിധാനം ഗ്രാമ -ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകളിൽ നിലവിൽ വരുന്നത്?
അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിതാ ഹോക്കി താരം?
കോമൺവെൽത്ത് നേഷൻസിന്റെ 7- മത് സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടത്?
യുനെസ്കോ 2025ലെ ലോക പുസ്തക തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ട നഗരം?
യുനെസ്കോ 2026 -ലെ ലോക പുസ്തക തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ട നഗരം ?
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരൻ?
ലോകാരോഗ്യ ദിനം?
2025ലെ ലോകാരോഗ്യ ദിനത്തിന്റെ പ്രമേയം?
2024ലെ ലോകാരോഗ്യ ദിനത്തിന്റെ സന്ദേശം
സ്വാമി ദയാനന്ദ സരസ്വതി സ്ഥാപിച്ച ആര്യസമാജത്തിന്റെ എത്രാമത്തെ വാർഷികമാണ് 2025 ഏപ്രിൽ 10- ന് നടക്കുന്നത്
2025 ലെ 6- മത് ബിംസ്റ്റെക് ഉച്ചകോടി വേദി?
2027 ലെ പ്രഥമ ബിംസ്റ്റെക് ഗെയിംസ് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
അയൽക്കൂട്ട അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഒരുക്കുന്ന കുടുംബശ്രീയുടെ ഇൻഷൂറൻസ് പദ്ധതി?
2024 -ലെ 34 മത് സരസ്വതി സമ്മാൻ ലഭിച്ച പ്രശസ്ത സംസ്കൃത പണ്ഡിതൻ?
ഭൗമസൂചിക പദവി ലഭിച്ച കേരളത്തിലെ ആദ്യത്തെ ആദിവാസി കരകൗശല ഉത്പന്നം?
2024 -ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം നേടിയത്?
രാഷ്ട്രപതി ദൗപതി മുർമു വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകിയത്?
വഖഫ് ഭേദഗതി നിയമത്തിന് ഔദ്യോഗികമായി പറയുന്ന പേര്
കെട്ടിടങ്ങളിൽ കൂൾ റൂഫ് സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിച്ച് ഉള്ളിലെ ചൂടു കുറയ്ക്കുകയും ഫാനുകളുടെയും എയർകണ്ടീഷണറുകളുടെയും ഉപയോഗം കുറയ്ക്കുന്നതിനുള്ള പദ്ധതി?
2026- 2027 അധ്യയന വർഷം മുതൽ പ്രീ പ്രൈമറി വിദ്യാഭ്യാസം 3 വർഷം ആക്കുവാൻ തീരുമാനിച്ച സംസ്ഥാനം?
സംസ്ഥാനത്തെ ആദിവാസികളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമാക്കി അമൃത ആശുപത്രി നടപ്പിലാക്കുന്ന ടെലി മെഡിസിൻ പദ്ധതി?
അംഗപരിമിതർക്ക് അടിയന്തരഘട്ടങ്ങളിൽ സഹായം നൽകുന്നതിനായി സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതി?
കടലും കടലോരവും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതി?
യൂറോപ്യൻ ട്രീ ഓഫ് ദി ഇയർ 2025 ആയി തിരഞ്ഞെടുക്കപ്പെട്ടത്?
ഒറ്റത്തവണ ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് ചെലവഴിച്ചതിന്റെ റെക്കോർഡ് നേടിയത്?
ഡെന്റൽ ഡോക്ടർമാരുടെ സംഘടന കളുമായി ചേർന്ന് കൗമാരക്കാരിലെ ലഹരി ഉപയോഗം കണ്ടെത്താൻ ഹയർ സെക്കൻഡറി അധികൃതർ ആരംഭിച്ച ദന്ത പരിശോധന?
ഇന്ത്യയിലെ ആദ്യ ഗ്രഫീൻ ഇന്നൊവേഷൻ സെന്റർ നിലവിൽ വരുന്നത്?
നിയമസഭയിൽ ആംഗ്യഭാഷ നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
2025 -ൽ വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദി?
പ്രൊഫ. മാധവ് ഗാഡ്ഗിൽ നോടുള്ള ആദരസൂചകമായി പേര് നൽകിയ ഇടുക്കിയിൽ നിന്നും കണ്ടെത്തിയ തെച്ചി വിഭാഗത്തിൽപ്പെട്ട സസ്യം?
പൊതുജനാരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള 9- മത് ദേശീയ ഉച്ചകോടി നടന്നത് ?
ഇന്ത്യയിൽ ആദ്യമായി വിധവകളുടെ പുനർവിവാഹത്തിന് സാമ്പത്തികമായ പാരിതോഷികം ഏർപ്പെടുത്തിയ സംസ്ഥാനം?
ഹരിത കർമ്മ സേനാംഗങ്ങൾക്കു ചികിത്സ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി കുടുംബശ്രീയും യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസും സംയുക്തമായി നടപ്പിലാക്കുന്നപദ്ധതി?
കേരളത്തിലെ ആദ്യ ഹരിത റെയിൽവേ സ്റ്റേഷൻ?
2025 -ലെ ലോകാരോഗ്യ സംഘടനയുടെ റോഡ് സുരക്ഷാസൂചികയിൽ ലോകത്ത് ഏറ്റവും സുരക്ഷിതമായി വാഹനം ഓടിക്കാവുന്ന രാജ്യം?
ജീവപര്യന്തം തടവ് അനുഭവിക്കുന്നവർക്കും വിവാഹിതരാവാൻ അവകാശമുണ്ടെന്ന് വിധിച്ച ഹൈക്കോടതി?
2025 ഏപ്രിലിൽ അന്തരിച്ച പ്രമുഖ ഭാഷാ പണ്ഡിതൻ
ഇന്ത്യയിൽ മൂന്നു മുതൽ ആറു വയസ്സു വരെയുള്ള കുട്ടികൾക്കായി അവതരിപ്പിച്ച വ്യക്തിഗത പഠനത്തിനുള്ള എഐ ട്യൂട്ടർ?
രാജ്യത്തെ കരടികളെ വെടിവെച്ച് കൊല്ലാൻ തീരുമാനമെടുത്ത രാജ്യം?
ഇന്ത്യയ്ക്കും യുഎഇ ക്കും ഇടയിൽ അണ്ടർവാട്ടർ ട്രെയിൻ നിലവിൽ വരുന്നത്?
1984ലെ ഭോപാൽ വിഷവാതക ദുരന്തം പ്രമേയമായി ഇറങ്ങിയ ടിവി മിനിസീരിസ്?
കേരള ഘടകത്തിൽ നിന്ന് സിപിഎം ജനറൽ സെക്രട്ടറി ആകുന്ന രണ്ടാമത്തെ നേതാവ്?
പ്രതിഭ ശ്രേഷ്ഠ പുരസ്കാരത്തിന് അർഹനായത്?
ലോകാരോഗ്യ സംഘടന സംഘടിപ്പിച്ച ആദ്യത്തെ ഓറൽ ഹെൽത്ത് മീറ്റിംഗ് എവിടെയാണ് നടന്നത്?
വിദ്യാർത്ഥികൾക്ക് നോ ടു ഡ്രഗ്സ്സ് പ്രതിജ്ഞ നിർബന്ധമാക്കുന്ന രാജ്യത്തെ ആദ്യ സർവകലാശാല?
വിദേശ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവരെ സഹായിക്കാൻ നോർക്ക അവതരിപ്പിച്ച പദ്ധതി?
കേരള മുഖ്യമന്ത്രിയായി ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്നവരിൽ രണ്ടാം സ്ഥാനത്ത് എത്തിയത്?
കേരള അഡ്വഞ്ചർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ?
2025 -ലെ നീതി അയോഗിന്റെ ധനകാര്യ ആരോഗ്യസൂചികയിൽ ( Fiscal Health Index) ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം?
2025 – ലെ പുരുഷ ഏഷ്യാ കപ്പ് ഹോക്കി ചാമ്പ്യൻഷിപ്പിന്റെ വേദി
കേരളത്തിലെ ആദ്യ സ്കൈ ഡൈനിങ് ആരംഭിച്ച ജില്ല?
ഇന്റർനാഷണൽ ബുക്കർ പ്രൈസിന്റെ പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ട കന്നഡ എഴുത്തുകാരി ബാനു മുഷ്താഖ് ന്റെ ചെറുകഥ സമാഹാരം,?
അടുത്തിടെ കേരളത്തിൽ നിന്നും ഭൗമസൂചിക (GI Tag) പദവി ലഭിച്ച ഉൽപ്പന്നങ്ങൾ?
പൂർണ്ണമായും സ്ത്രീകൾ മാത്രം പങ്കാളികളായ ബ്ലൂ ഒറിജിന്റെ NS 31 ദൗത്യം വിക്ഷേപിച്ചത്?
കേരളത്തിന്റെ ആദ്യ ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി സ്ഥാപിതമാകുന്നത്?
2025 ഏപ്രിലിൽ അന്തരിച്ച തെലുങ്കാനയുടെ വൃക്ഷമനുഷ്യൻ എന്നറിയപ്പെടുന്ന വ്യക്തി?
2025 -ൽ മൈക്രോസോഫ്റ്റ് രൂപീകൃതമായിട്ട് എത്ര വർഷം?
സംസ്ഥാനത്ത് സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന മരുന്ന് നിർമ്മാണ പൊതുമേഖല സ്ഥാപനം?
ഭൂമിയിൽ നിന്ന് 37 കോടി കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സ്വർണവും ഇരുമ്പും നിക്കലും അടങ്ങിയ ചിന്ന ഗ്രഹം?
സംസ്ഥാനത്ത് പോക്സോ കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ സ്കൂൾ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകാൻ കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി?
ഹിമപ്പുലിയെ ദേശീയ ചിഹ്നമായി ഔദ്യോഗികമായി പ്രഖ്യാപിച്ച രാജ്യം?
മികച്ച ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച സംസ്ഥാനം?
2025 ഇന്ത്യയിൽ നടക്കുന്ന അന്താരാഷ്ട്ര ജാവലിൻ ത്രോ മത്സരത്തിനു നൽകിയിരിക്കുന്ന പേര്?
2025 ഏപ്രിൽ അന്തരിച്ച ചെമ്മീൻ സിനിമയുടെ സഹ സംവിധായകൻ?
2025 ഏപ്രിൽ ശ്രീലങ്കയുടെ പരമോന്നത ബഹുമതിയായ മിത്ര വിഭൂഷൺ പുരസ്കാരത്തിന് അർഹനായത്?
2025 ൽ 50 ചരമവാർഷികം ആചരിക്കപ്പെടുന്ന മലയാള കവിയും ഗാനരചയിതാവുമായ വ്യക്തി?
പുരാവസ്തുഗവേഷകർ നടത്തിയ ഖനനത്തിൽ മഹാശില നിർമിതികൾ കണ്ടെത്തിയ കേരളത്തിലെ പ്രദേശം?
കൃത്യമായ വിളവിവരങ്ങൾ ശേഖരിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച സംവിധാനം?
ഇന്ത്യയിൽ ഏറ്റവും ഉയർന്ന അലൂമിനിയം നിക്ഷേപം കണ്ടെത്തിയ ജില്ല ?
2025 ഏപ്രിൽ അന്തരിച്ച സാമൂതിരി?
കേരളത്തിലെ ആദിവാസി ഊരുകളിൽ സർവ്വേ നടത്തി മൺമറയാൻ സാധ്യതയുള്ള കലാരൂപങ്ങൾ കണ്ടെത്തി പ്രൊഫഷണൽ പ്രോഗ്രാമാക്കാൻ കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി?
സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിലാദ്യമായി ശാസ്ത്രനയം നടപ്പിലാക്കിയത്?
2026- 27 അദ്ധ്യായന വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള വയസ്സ് 6 ആക്കുവാൻ തീരുമാനിച്ച സംസ്ഥാനം?
എം ടി യോടുള്ള ആദരസൂചകമായി സുഭാഷ് ചന്ദ്രൻ എഴുതിയ പുസ്തകം?
2025- ൽ ഗോൾഡൻ ജൂബിലി (50 വർഷം) ആഘോഷിക്കുന്ന ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണം?
ചെന്നൈയിൽ രണ്ടാമത്തെ വിമാനത്താവളം നിലവിൽ വരുന്നത്?
തട്ടിപ്പുകൾ തടയുന്നതിനും മോഷണ വസ്തു ട്രാക്ക് ചെയ്യുന്നതിനും ഉപകരിക്കുന്ന AI അധിഷ്ഠിത ആപ്പ്?
2024 ലതാ മങ്കേഷ്കർ അവാർഡ് നേടിയത്?
നീലഗിരി താർ സെൻസസ് നടത്തുവാൻ 2025 കേരളവുമായി പങ്കുചേരുന്ന സംസ്ഥാനം?
കപ്പൽ വരുമ്പോൾ ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യ പാലം (രാജ്യത്തെ ആദ്യത്തെ വെർട്ടിക്കൽ കടൽ പാലം)?
മയാമി ഓപ്പൺ കിരീടം നേടിയത്?
കൊച്ചി നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വനിത
തിരുവിതാംകൂർ നിയമസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ വനിത
സുപ്രീംകോടതിയുടെ 52 മത് ചീഫ് ജസ്റ്റിസ് ആവുന്നത്
ദളിത് വിഭാഗത്തിൽനിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിൽ എത്തുന്ന രണ്ടാമത്തെ വ്യക്തിയാണ്
2025 ഏപ്രിൽ അന്തരിച്ച നോബൽ ജേതാവായ ലാറ്റിനമേരിക്കൻ എഴുത്തുകാരൻ?
2025 ഏപ്രിലിൽ അന്തരിച്ച ആഗോള കത്തോലിക്കാ സഭയുടെ തലവൻ?
2025 ഏപ്രിൽ ഭീകരാക്രമണത്തെ തുടർന്ന് 27 ഓളം പേർ കൊല്ലപ്പെട്ട പഹൽഗാം സ്ഥിതി ചെയ്യുന്നത്
2025 ഏപ്രിലിൽ ഇന്ത്യ സന്ദർശിക്കുന്ന യുഎസ് വൈസ് പ്രസിഡന്റ്
ലോക ഭൗമദിനം?
2025-ലെ ലോക ഭൗമദിനത്തിന്റെ പ്രമേയം?
ലേസർ ഉപയോഗിച്ച് ശത്രുവിനെ നേരിടുന്ന സാങ്കേതികവിദ്യ സ്വന്തമാക്കിയ നാലാമത്തെ രാജ്യം?
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതയായത്?
2025 ലെ ലോക പുസ്തക, പകർപ്പവകാശ ദിനം?
2025 -ലെ ലോക പുസ്തക, പകർപ്പവകാശ ദിനത്തിന്റെ പ്രമേയം?
2025 -ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തിരഞ്ഞെടുക്കപ്പെട്ട നഗരം?
2025 ഏപ്രിൽ അന്തരിച്ച ഇന്ത്യൻ ആൻജിയോപ്ലാസ്റ്റി യുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി?
2025 – ലെ ഖേലോ ഇന്ത്യ പാര ഗെയിംസിന്റെ മെഡൽ പട്ടികയിൽ ഒന്നാമത് എത്തിയ സംസ്ഥാനം?
2024 -ലെ തകഴി സാഹിത്യ പുരസ്കാരത്തിന് അർഹയായത്?
അടുത്തിടെ ഉദ്ഘാടനം ചെയ്ത കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ് സ്ഥിതി ചെയ്യുന്ന ജില്ല?
കുടിയേറ്റക്കാരുടെ ജില്ല എന്ന് അറിയ്യപ്പെടുന്ന ജില്ല
ഭരണഘടന ശില്പി ഡോ. ബി ആർ അംബേദ്കറുടെ എത്രാമത് ജന്മവാർഷികം ആയിരുന്നു 2025 ഏപ്രിൽ 14 ന് ആചരിച്ചത്?
ഡോ. ബി ആർ അംബേദ്കർ ഭൗതിക ശരീരം സംസ്കരിച്ചത്?
ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ജൈവമാലിന്യത്തിൽ നിന്നും ഉല്പാദിപ്പിക്കുന്ന ജൈവവളം കയറ്റി അയക്കപ്പെടുന്നത്?
2025 ഏപ്രിൽ അന്തരിച്ച കുമുദിനി ലാഖിയ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
സംസ്ഥാന ഇലക്ഷൻ വകുപ്പിന്റെ ഏകീകൃത ടോൾഫ്രീ നമ്പർ?
അടുത്തിടെ 2.6 കോടി രൂപക്ക് ലേലത്തിൽ വിറ്റുപോയ ഹൈദരാബാദ് നൈസാ മഹബൂബ് അലിഖാൻ അസഫ് ജാ ആറാമന്റെ ചിത്രം വരച്ചത്?
ലോകത്ത് ഏറ്റവും ശക്തമായ പാസ്പോർട്ട് ഉള്ള രാജ്യം?
ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങുന്ന സിനിമ?
ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനുള്ള കേരള പോലീസിന്റെ ഓപ്പറേഷൻ?
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം തേയില കയറ്റുമതിയിൽ ഒന്നാമത്?
ഇന്ത്യയിൽ ആദ്യമായി ക്യാമ്പസുകളിലെ ലഹരിവേട്ടയ്ക്ക് AI സംവിധാനം ഉപയോഗിക്കുന്ന സംസ്ഥാനം?
അടുത്തിടെ സംസ്ഥാനങ്ങളുടെ സ്വയം ഭരണാവകാശം ഉറപ്പാക്കുന്ന പ്രമേയം അവതരിപ്പിച്ചത്?
ഇന്ത്യയിൽ ആദ്യമായി എടിഎം സ്ഥാപിച്ച ട്രെയിൻ?
2025 ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രീയ കൽക്കരി ഖനന ബ്ലോക്ക് ഉദ്ഘാടനം ചെയ്ത സംസ്ഥാനം?
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ മുഖ്യ പരിശീലകൻ?
സംസ്ഥാനത്തെ മികച്ച രക്ത ബാങ്ക് ആയി ദേശീയ ആരോഗ്യ മന്ത്രാലയം തെരഞ്ഞെടുത്തത്?
മലയാള സിനിമ നടൻ സത്യന്റെ ജീവിതം ആസ്പദമാക്കി രാജീവ് ശിവശങ്കർ രചിച്ച നോവൽ?
എംഎസ് ധോണിയെ ബ്രാൻഡ് അംബാസിഡർ നിയമിച്ച പ്രമുഖ ബാങ്ക്?
പൈങ്കുനി ഉത്സവത്തിന് പേരുകേട്ട കേരളത്തിലെ ക്ഷേത്രം?
ശനിയുടെ ഉപഗ്രഹമായ ടൈറ്റനെ കുറിച്ച് പഠിക്കുന്നതിനുള്ള നാസയുടെ ദൗത്യം?
ലോകമലേറിയ ദിനം?
സംസ്ഥാനത്തെ എല്ലാ ക്ഷയരോഗികളെയും സർക്കാർ ദത്തെടുത്ത് സമഗ്രമായ ശ്രദ്ധയും കരുത്തലും ഉറപ്പാക്കുന്ന സംസ്ഥാനം?
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത്?
ഗ്ലോബൽ ടെക്നോളജി ഉച്ചകോടി 2025ന്റെ വേദി?
സംസ്ഥാനത്ത് പാലുൽപാദന മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുവാൻ ലക്ഷ്യമിട്ട് ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതി?
2025 -ൽ അംബേദ്കർ ജയന്തി ആചരിച്ച വിദേശ നഗരം?
2025 – ലെ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ കിരീടജേതാവ്?
കേരള ലീഗൽ സർവീസസ് അതോറിറ്റി ആരംഭിച്ച നിയമസേവന പദ്ധതികൾ?
പൊതുസുരക്ഷ ലിംഗസമത്വം, വൈവിധ്യങ്ങളെ അംഗീകരിക്കാൻ തുടങ്ങിയ സാമൂഹിക സൂചികകളിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായത്?
മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന കുൽത്താബാദ് നഗരത്തിന്റെ പുതിയ പേര്?
2025 -ൽ 2-മത് ഖേലോ ഇന്ത്യ പാരാ ഗെയിംസ് വേദി?
2026 ലെ കോമൺവെൽത്ത് ഗെയിംസിന്റെ വേദി?
നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതരായി യാത്ര ചെയ്യാൻ കോട്ടയം ജില്ലാ പഞ്ചായത്തും പോലീസും ചേർന്ന് ഒരുക്കിയ പദ്ധതി?
2035 -ലെ ഫിഫ വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
2023 ഇന്ത്യ ഗവൺമെന്റ് ആരംഭിച്ച PM- PRANAM പദ്ധതിയുടെ പ്രധാന ലക്ഷ്യം?
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പി എം വിശ്വകർമ്മ പദ്ധതി ഏതു വിഭാഗത്തിനുള്ളതാണ്?
അടുത്തിടെ പുതിയ കറൻസി ചിഹ്നം പുറത്തിറക്കിയ രാജ്യം?
എൽഡി ക്ലാർക്ക്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, വരാനിരിക്കുന്ന മറ്റ് പിഎസ്സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പ്രത്യേകിച്ചും ഉപയോഗപ്രദമാകുന്ന ഈ കറന്റ് അഫയേഴ്സ് കാപ്സ്യൂൾ ഇവ ഉൾക്കൊള്ളുന്നു:
■ പ്രധാന സർക്കാർ തീരുമാനങ്ങളും നയങ്ങളും
■ കേരളവുമായി ബന്ധപ്പെട്ട പരിപാടികളും നിയമനങ്ങളും
■ അവാർഡുകളും ബഹുമതികളും
■ കായിക പ്രധാന കാര്യങ്ങൾ
■ ബജറ്റും സാമ്പത്തിക ശാസ്ത്രവും
■ ശാസ്ത്രവും നൂതനാശയങ്ങളും
■ ചരമരണവാർത്തകൾ
■ പ്രധാന സർക്കാർ തീരുമാനങ്ങളും നയങ്ങളും
■ കേരളവുമായി ബന്ധപ്പെട്ട പരിപാടികളും നിയമനങ്ങളും
■ അവാർഡുകളും ബഹുമതികളും
■ കായിക പ്രധാന കാര്യങ്ങൾ
■ ബജറ്റും സാമ്പത്തിക ശാസ്ത്രവും
■ ശാസ്ത്രവും നൂതനാശയങ്ങളും
■ ചരമരണവാർത്തകൾ
No comments: