10000 GK Questions | Kerala PSC | LD Clerk - 06
101
ഇന്ത്യൻ അണുബോംബിന്റെ പിതാവ്❓ 102
കൊച്ചിൻ സാഗ എന്ന കൃതി രചിച്ചതാര്❓ 103
'ഗോറ' എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ്❓ 104
കേരളാ തുളസിദാസ് എന്നറിയപ്പെടുന്ന കവി ആരാണ്❓ 105
ലാൻഡ് ഓഫ് ഗ്രെയ്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം❓ 106
കൊട്ടാരങ്ങളുടെ നഗരം എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം❓ 107
പുന്നപ്ര-വയലാർ സമരം പ്രമേയമാക്കിയ തകഴിയുടെ നോവൽ❓ 108
കടലിനടിയിലൂടെ ഇംഗ്ലണ്ടിനേയും ഫ്രാൻസിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന റയിൽവേ ടണൽ❓ 109
ഒമാന്റെ തലസ്ഥാനം ഏതാണ്❓ 110
ലെനിൻഗ്രാഡിന്റെ പുതിയ പേര്❓ 111
ചോക്ലേറ്റിലെ ആസിഡ് ഏതാണ്❓ 112
രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ച അന്വേഷണ കമ്മീഷൻ❓ 113
ലോകസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിനിധാനം ചെയ്ത മണ്ഡലം❓ 114
ബംഗ്ലാദേശിന്റെ ദേശീയ വൃക്ഷം ഏതാണ്❓ 115
കാലെഡോസ്കോപ്പ് കണ്ടുപിടിച്ചത് ആരാണ്❓ 116
ഇന്ദ്രനീലത്തിന്റെ രാസനാമം❓ 117
പാക്കിസ്ഥാന്റെ ആദ്യ പ്രസിഡന്റ് ആരാണ്❓ 118
ബംഗ്ലാദേശ് സ്വതന്ത്രമായ വർഷം❓ 119
മഹാത്മാഗാന്ധിയുടെ കൊലപാതകത്തിലെ ഗൂഢാലോചനയെ സംബന്ധിച്ച അന്വേഷണക്കമ്മീഷൻ❓ 120
കിഴക്കിന്റെ സ്കോട്ട്ലാൻഡ് എന്നറിയപ്പെടുന്നത്❓ 121
മൗറീഷ്യസിന്റെ ദേശീയ പക്ഷി❓ 122
ആറ്റംബോംബിന്റെ പിതാവ് ആരാണ്❓ 123
മാനസിക രോഗത്തിനുള്ള മരുന്നുകളെക്കുറിച്ചുള്ള പഠനം❓ 124
മാതൃഭാഷാ ദിനമായി ആചരിക്കുന്നതെന്ന്❓ 125
ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്നത്❓ 126
ലോക സാമൂഹിക നീതി ദിനം❓ 127
1885 ബോംബെയിൽ നടന്ന INC സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു❓ 128
സിന്ധു നദീതട കേന്ദ്രമായ 'ഹാരപ്പ കണ്ടെത്തിയത്❓ 129
ഇന്ത്യയിൽ ആദ്യമായി ഭിന്നലിംഗ നയം പ്രഖ്യാപിച്ച സംസ്ഥാനം❓ 130
എന്ററി ഫീവർ എന്നറിയപ്പെടുന്ന രോഗം❓ 131
വിദ്യാഭ്യാസ പരിഷ്കരണത്തിനായി ഹണ്ടർ കമ്മീഷൻ നിയമിതനായ വർഷം❓ 132
മീസിൽസ് (അഞ്ചാംപനി) എന്നറിയപ്പെടുന്ന രോഗം❓ 133
സ്വച്ഛ് ഭാരത് അഭിയാൻ പ്രവർത്തനം ആരംഭിച്ചത് എന്നാണ്❓ 134
മഗധ രാജവംശത്തിന്റെ ആദ്യകാല തലസ്ഥാനം❓ 135
സാലിസ്ബറിയുടെ പുതിയ പേര്❓ 136
ട്രൂഷ്യൽ സ്റ്റേറ്റ്സിന്റെ പുതിയ പേര്❓ 137
രാസലീല ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ്❓ 138
ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം എവിടെയാണ്❓ 139
അന്റാർട്ടിക്കയിലെ ഏറ്റവും നീളം കൂടിയ നദി❓ 140
ബി.ആർ.അംബേദ്കറുടെ അന്ത്യസ്ഥലം എവിടെ❓ 141
പോർച്ചുഗീസ് ഈസ്റ്റ് ആഫ്രിക്കയുടെ പുതിയ പേര്❓ 142
മദർ തെരേസയുടെ അന്ത്യവിശ്രമ സ്ഥലം❓ 143
റെഡ് ക്രോസ് ദിനമായി ആചരിക്കുന്ന ദിവസം❓ 144
കാതൽ മന്നൻ എന്നറിയപ്പെടുന്ന തമിഴ് സിനിമാ താരം❓ 145
ലിയനാർഡോ ഡാവിഞ്ചി വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ❓ 146
ഇന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ❓ 147
ഇന്ത്യൻ കപ്പൽ വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്❓ 148
രാജ്യാന്തര നീതിന്യായ കോടതിയുടെ ആസ്ഥാനം❓ 149
ഇന്റർനെറ്റ് ഉപഭോഗത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം❓ (2020-ലെ കണക്ക് പ്രകാരം) 150
ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം❓ 151
സ്വദേശാഭിമാനി പത്രം നിരോധിച്ച തിരുവിതാംകൂർ ദിവാൻ❓ 152
കൊച്ചി അറബിക്കടലിന്റെ റാണിയാണെന്ന് വിശേഷിപ്പിച്ച ദിവാൻ❓ 153
1977-ലെ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ പരാജയെപ്പെടുത്തിയ വ്യക്തി❓ 154
യു.എ.ഇയുടെ ദേശീയ പക്ഷി❓ 155
'സെജം' ഏത് രാജ്യത്തെ പാർലമെന്റ് ആണ്❓ 156
പേർഷ്യൻ ഹോമർ എന്നറിയപ്പെടുന്നത് ആരാണ്❓ 157
ചൗധരി ചരൺ സിങ് രാജ്യാന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ❓ 158
സോളാർകേസ് അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ❓ 159
മാപ്പിളകലാപങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച ജഡ്ജി❓ 160
എയർ ബാൾട്ടിക്ക് ഏത് രാജ്യത്തെ വിമാന സർവീസാണ്❓ 161
ഇന്ത്യയിലെ ആദ്യത്തെ ഡോൾഫിൻ കമ്മ്യൂണിറ്റി റിസർവ് സ്ഥാപിച്ച സംസ്ഥാനം ഏതാണ്❓ 162
രാംദാസ്പൂരിന്റെ പുതിയ പേര്❓ 163
'മൗഗ്ലി' എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആരാണ്❓ 164
ഒരു ദിവസത്തെ 24 മണിക്കൂറുകളാക്കി വിഭജിച്ച സംസ്കാരം❓ 165
ഹോട്ട് മെയിലിന്റെ പിതാവ്❓ 166
സമുദ്രനിരപ്പിൽ നിന്നുള്ള ശരിയായ ഉയരം അളക്കുന്നതിനുള്ള ഉപകരണം❓ 167
യു.എസ് വൈസ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതി❓ 168
കുമയൂൺ ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ്❓ 169
'ബുദ്ധചരിതം' എന്ന കൃതി രചിച്ചത് ആരാണ്❓ 170
പായലിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം❓ 171
മദർ തെരേസ വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു❓ 172
ലക്ഷദ്വീപിലെ ഔദ്യോഗിക ഭാഷ❓ 173
യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി❓ 174
ഗാന്ധിയുടെ ആത്മകഥയിൽ പരാമർശിച്ചിരിക്കുന്ന മലയാളി❓ 175
ഏഴ് മലകളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം❓ 176
കേരളത്തിലെ നാലാമത്തെ നീളം കൂടിയ നദി❓ 177
ബൽവന്ത് റായ് മേത്ത കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു❓ 178
ഇന്ത്യൻ ബിസ്മാർക്ക് എന്നറിയപ്പെടുന്നത്❓ 179
ആന്റിലസിന്റെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യം❓ 180
വീർ സവർക്കർ രാജ്യാന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ❓ 181
"രാഷ്ട്രം അത് ഞാനാണ്" എന്ന് പറഞ്ഞത്❓ 182
"എനിക്ക് ശേഷം പ്രളയം" എന്ന് പറഞ്ഞത്❓ 183
ഏത് ഗ്രന്ഥിയുടെ പ്രവർത്തന വൈകല്യമാണ് പ്രമേഹത്തിന് കാരണം❓ 184
പ്ളേറ്റോയുടെ 'റിപ്പബ്ലിക്ക്' ഉറുദ്ദുവിലേയ്ക്ക് തർജ്ജിമ ചെയ്ത ഇന്ത്യൻ പ്രസിഡന്റ്❓ 185
ക്ലോണിങ്ങിലൂടെ സൃഷ്ട്ടിച്ച ആദ്യ പട്ടി❓ 186
ഇടിമിന്നലിന്റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം❓ 187
ശാസ്ത്രീയമായ മുയൽ വളർത്തൽ അറിയപ്പെടുന്നത്❓ 188
ചൗധരി ദേവിലാലിന്റെ അന്ത്യവിശ്രമസ്ഥലം❓ 189
ഫോസിൽ മത്സ്യം എന്നറിയപ്പെടുന്നത്❓ 190
ലോകത്തിലെ ഏറ്റവും വേഗം കൂടിയ മൃഗം❓ 191
ചെടികളെ ആകർഷകമായ രീതിയിൽ വെട്ടിയൊരുക്കുന്ന രീതി❓ 192
കേരളത്തിൽ അക്ഷയ പദ്ധതി ആദ്യമായി ആരംഭിച്ച ജില്ല ഏതാണ്❓ 193
തൈറോക്സിന്റെ കുറവ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം❓ 194
ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇടനാഴി ഏതാണ്❓ 195
ഓസ്കാർ പുരസ്കാരവും നൊബേൽ സമ്മാനവും നേടിയ ആദ്യ വ്യക്തി❓ 196
കാറ്റിന്റെ ദിശ അറിയുന്നതിനുള്ള ഉപകരണം❓ 197
അവനവൻ കടമ്പ എന്ന നാടകത്തിന്റെ രചയിതാവ്❓ 198
കമുകിന്റെ ശാസ്ത്രീയ നാമം❓ 199
ലോകത്തിലെ ഏറ്റവും വലിയ നദീ ദ്വീപ്❓ 200
ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം❓
No comments: