10000 GK Questions | Kerala PSC | LD Clerk - 07
201
സിംഗപ്പൂരിലെ പ്രസിഡണ്ട് ആയ മലയാളി❓ 202
കേരള നിയമസഭയിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പ് നടന്ന വർഷം❓ 203
1973-ലെ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടുമ്പോൾ ടീം ക്യാപ്റ്റൻ ആരായിരുന്നു❓ 204
കടമറ്റത്ത് കത്തനാരുടെ യഥാർത്ഥ പേര്❓ 205
രാജ്യസഭ അംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഏക മലയാള കവി❓ 206
ടൂറിസം വ്യവസായമായി കേരളം അംഗീകരിച്ച വര്‍ഷം❓ 207
1956 ൽ കേരളം രൂപീകരിക്കുമ്പോൾ ജില്ലകളുടെ എണ്ണം❓ 208
കേരളം ഭരിച്ച ഏക മുസ്ലീം രാജവംശം❓ 209
കേരളം ഭരിച്ച ഏക ക്രിസ്ത്യൻ രാജവംശം❓ 210
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം❓ 211
മനുഷ്യൻറെ തലയിലെ അസ്ഥികളുടെ എണ്ണം❓ 212
മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം❓ 213
മനുഷ്യ ശരീരത്തിലെ ആകെ കശേരുക്കളുടെ എണ്ണം❓ 214
മനുഷ്യൻറെ നട്ടെല്ലിലെ അസ്ഥികളുടെ എണ്ണം❓ 215
മസ്തിഷ്കത്തിൻ്റെ ഏറ്റവും വലിയ ഭാഗം❓ 216
മനുഷ്യശരീരത്തിലെ ശിരോനാഡി കളുടെ എണ്ണം❓ 217
മനുഷ്യശരീരത്തിലെ സൂക്ഷ്മനാ നാഡികളുടെ എണ്ണം❓ 218
തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട മൂലകം❓ 219
മുല പാൽ ചുരത്താൻ സഹായിക്കുന്ന ഹോർമോൺ❓ 220
മഹാവിസ്ഫോടന സമയത്ത് മൂന്ന് മൂലകങ്ങളാണ് ഉണ്ടായത്. അവ ഏതെല്ലാം❓ 221
കേരളത്തിൽ പ്രധാനമായും കാണപ്പെടുന്ന ധാതുക്കൾ ❓ 222
കേരളത്തിൽ ഇൽമനൈറ്റ്, മോണോ സൈറ്റ് എന്നിവ ധാരാളമായി കാണപ്പെടുന്ന സ്ഥലം ❓ 223
ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ് ❓ 224
കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് ❓ 225
മലബാർ സിമൻറസ്❓ 226
ട്രാവൻകൂർ സിമൻ്റ്സ് ലിമിറ്റഡ്❓ 227
കുണ്ടറ സെറാമിക്സ്❓ 228
ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയ്സ് ലിമിറ്റഡ് (ElCL) എവിടെ❓ 229
എക്സൽ ഗ്ലാസ് ഇൻഡസ്ട്രി എവിട❓ 230
കേരള ക്ലേയ്സ് ആൻഡ് സെറാമിക് പൊഡക്റ്റ്സ് ലിമിറ്റഡ്❓ 231
കേരളത്തിൽ ബോക് സൈറ്റ് നിക്ഷേപം കാണപ്പെടുന്ന സ്ഥലങ്ങൾ❓ 232
കേരളത്തിൽ ചുണ്ണാമ്പുകല്ല് നിക്ഷേപം കാണപ്പെടുന്ന ജില്ലകൾ 233
കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങൾ❓ 234
ഇരുമ്പ് നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ❓ 235
കേരളത്തിൽ രത്ന നിക്ഷേപം കണ്ടെത്തിയ ജില്ലകൾ❓ 236
കേരളത്തിൽ പ്രധാനമായും ചീനക്കളിമണ്ണ് കാണപ്പെടുന്ന പ്രദേശം❓ 237
കേരളത്തിലെ തീരദേശ മണലിൽ നിന്നും ഉല്പാദിപ്പിക്കുന്ന ആണവ ധാതു❓ 238
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റോക്ക് എക്സ്ചേഞ്ച്❓ 239
ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച്❓ 240
ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൻ്റെ ആസ്ഥാനം❓ 241
ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റോക്ക് എക്സ്ചേഞ്ച്❓ 242
ബോബെ സ്റ്റോക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം❓ 243
കേരള ക്ലേയ്സ് ആൻഡ് സെറാമിക് പൊഡക്റ്റ്സ് ലിമിറ്റഡ്❓ 244
കേരളത്തിൽ ചുണ്ണാമ്പുകല്ല് നിക്ഷേപം കാണപ്പെടുന്ന ജില്ലകൾ❓ 245
കേരളത്തിൽ ചുണ്ണാമ്പുകല്ല് നിക്ഷേപം കാണപ്പെടുന്ന ജില്ലകൾ❓ 246
ഇരുമ്പ് നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ❓ 247
കേരളത്തിൽ രത്ന നിക്ഷേപം കണ്ടെത്തിയ ജില്ലകൾ❓ 248
ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച്❓ 249
ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൻ്റെ ആസ്ഥാനം❓ 250
ബോബെ സ്റ്റോക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം❓ 251
മണ്ണിന്റെ അമ്ലത്വം കുറയ്ക്കാനുപയോഗിക്കുന്ന രാസവസ്തു ഏത്❓ 252
ഇന്ത്യയിലെ ഏറ്റവും പ്രധാന മണ്ണിനമായി അറിയപ്പെടുന്നത് ഏത്❓ 253
മണ്ണിന്റെ ക്ഷാരംഗുണം കുറയ്ക്കാനു പയോഗിക്കുന്ന രാസവസ്തു ഏത്❓ 254
കേരളത്തിൽ പരുത്തി, നിലക്കടല എന്നിവ സമൃദ്ധമായി വളരുന്ന മണ്ണ് ഏത്❓ 255
മണ്ണിലെ നൈട്രജൻ ഫിക്സേഷനെ സഹായിക്കുന്ന ബാക്ടീരിയ ഏത്❓ 256
കേരളത്തിലെ ആദ്യത്തെ മണ്ണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്❓ 257
ഇന്ത്യയിലെ മണ്ണിനങ്ങളിൽ ഏറ്റവും വ്യാപകമായി കണ്ടുവരുന്നത് ഏത് പോഷകത്തിന്റെ അഭാവമാണ്❓ 258
മണ്ണില്ലാതെ ജലത്തിലും ലവണത്തിലും സസ്യങ്ങളെ വളർത്തുന്ന രീതി ഏതാണ്❓ 259
പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനം ഏതാണ്❓ 260
അഗ്നിപർവ്വത സ്ഫോടന ഫലമായി പുറത്തുവരുന്ന ലാവാശില പൊടിഞ്ഞ് രൂപംകൊള്ളുന്ന മണ്ണിനം ഏത്❓ 261
കണ്ടൽവനങ്ങളുടെ വളർച്ചയ്ക്ക് ഏറ്റവും യോജിച്ച മണ്ണിനം ഏത്❓ 262
ഇരുമ്പിന്റെ അംശം ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ്❓ 263
കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്ന പ്രദേശം ഏത്❓ 264
ഇന്ത്യയിൽ കറുത്ത മണ്ണ് വ്യാപകമായി കണ്ടുവരുന്ന പ്രദേശം ഏത്❓ 265
നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനം ഏത്❓ 266
കേരളത്തിൽ പൂർണമായും മണ്ണുകൊണ്ട് നിർമ്മിച്ച അണക്കെട്ട് ഏതാണ്❓ 267
ജൈവാംശം ഏറ്റവും കൂടുതൽ ഉള്ള മണ്ണിനം ഏത്❓ 268
കായാന്തരിതശിലകളും ആഗ്നേയശിലകളും പൊടിഞ്ഞു രൂപംകൊള്ളുന്ന മണ്ണിനം ഏത്❓ 269
ഏതുതരം മണ്ണിലാണ് അലിയുന്ന ലവണങ്ങൾ കാണപ്പെടുന്നത്❓ 270
ഏതുതരം മണ്ണിലാണ് അലിയുന്ന ലവണങ്ങൾ കാണപ്പെടുന്നത്❓ 271
മണ്ണില്ലാതെ വായുവിൽ സസ്യം വളർത്തുന്ന രീതി ഏതാണ്❓ 272
കളിമണ്ണിലെ പ്രധാന ഘടകങ്ങൾ എന്തൊക്കെയാണ്❓ 273
ചെമ്മണ്ണിന് ചുവപ്പു നിറം നൽകുന്നത് ഏത് ലോഹധാതുവിന്റെ സാന്നിധ്യമാണ്❓ 274
മൺസൂൺ കാലാവസ്ഥ മേഖലകളിൽ രൂപമെടുക്കുന്ന ഫലപുഷ്ടി കുറഞ്ഞ മണ്ണിനം ഏത്❓ 275
ഓൾ ഇന്ത്യ സോയിൽ ആൻഡ് ലാൻഡ് യൂസ് സർവ്വേയുടെ ആസ്ഥാനം❓ 276
സൗരയൂഥത്തിലെ ഏത് ഗ്രഹത്തിലാണ് ചുവന്നമണ്ണ് വ്യാപകമായി ഉള്ളത്❓ 277
അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക കാലാവധി എത്ര വർഷമാണ്❓ 278
അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ഏതാണ് ❓ 279
വൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്❓ 280
വൈറ്റ് ഹൗസിലെ അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക മുറി എങ്ങനെ അറിയപ്പെടുന്നു❓ 281
അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റ് ആരായിരുന്നു❓ 282
അമേരിക്കയുടെ രാഷ്ട്ര പിതാവ് എന്നറിയപ്പെടുന്ന മുൻ പ്രസിഡന്റ് ആര്❓ 283
നാലു തവണ അമേരിക്കൻ പ്രസിഡന്റ് പദവിയിൽ ഇരുന്നിട്ടുള്ള ഏക വ്യക്തി ആര്❓ 284
ഏറ്റവും കൂടുതൽ കാലം അമേരിക്കൻ പ്രസിഡന്റ് ആയിരുന്നത് ആരാണ്❓ 285
അമേരിക്കയിൽ അടിമത്തം നിർത്തലാക്കിയ പ്രസിഡന്റ് ആര്❓ 286
അമേരിക്കയുടെ എത്രാമത്തെ പ്രസിഡണ്ടായിരുന്നു എബ്രഹാംലിങ്കൺ❓ 287
എബ്രഹാം ലിങ്കന്റെ ഘാതകൻ ആരായിരുന്നു❓ 288
ജോൺ എഫ് കെന്നഡി വധിക്കപ്പെട്ടത് എന്നാണ്❓ 289
രണ്ടാംലോകമഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമ നാഗസാക്കി എന്നിവിടങ്ങളിൽ ആറ്റംബോംബ് ഇടാൻ ഉത്തരവ് നൽകിയ അമേരിക്കൻ പ്രസിഡണ്ട് ആര്❓ 290
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലു കുത്തുമ്പോൾ അമേരിക്കൻ പ്രസിഡണ്ട് ആരായിരുന്നു❓ 291
വാട്ടർഗേറ്റ് വിവാദത്തെ തുടർന്ന് രാജിവെച്ച അമേരിക്കൻ പ്രസിഡണ്ട് ആര്❓ 292
പി എച്ച് ഡി ബിരുദം ഉണ്ടായിരുന്ന ഏക അമേരിക്കൻ പ്രസിഡണ്ട് ആര്❓ 293
ശ്രീലങ്കയുടെ രാഷ്ട്രപിതാവ് എന്ന് അറിയപ്പെടുന്ന മുൻ പ്രധാനമന്ത്രി ആര്❓ 294
ശ്രീലങ്കയുടെ ആദ്യ പ്രധാനമന്ത്രി ആരായിരുന്നു❓ 295
‘ടെമ്പിൾ ട്രീസ് ‘എന്ന പ്രശസ്തമായ ഔദ്യോഗികവസതി ഏതു രാഷ്ട്രത്തലവന്റെതാണ്❓ 296
ശ്രീലങ്കയുടെ പ്രസിഡണ്ട് പദവി വഹിച്ച ഏക വനിതയാര്❓ 297
പാക്കിസ്ഥാന്റെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു❓ 298
ഒരു ഇസ്ലാമിക രാജ്യത്തെ പ്രധാനമന്ത്രിയായ പ്രഥമ വനിതയാര്❓ 299
അമേരിക്കയുടെ ആദ്യത്തെ വൈസ് പ്രസിഡണ്ട് ആരായിരുന്നു? 300
‘ടെമ്പിൾ ട്രീസ് ‘എന്ന പ്രശസ്തമായ ഔദ്യോഗികവസതി ഏതു രാഷ്ട്രത്തലവന്റെതാണ്?
No comments: