Monthly Current Affair January 2025 | LD Clerk | Kerala PSC
LD Clerk, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തുടങ്ങിയ Kerala PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അനിവാര്യമായ ഫെബ്രുവരി 2025-ലെ സമകാലിക സംഭവവികാസങ്ങൾ ഇവിടെ സമാഹരിച്ചിരിക്കുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്ടെ വാർഷിക റിപ്പോർട്ട് 2023-24 അനുസരിച്ച്, ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ നാട് കടത്തിയത് ഏത് രാജ്യത്തെ പൗരന്മാരെയാണ്?
സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് 2024 ന്ടെ 78-ആം പതിപ്പിൽ പശ്ചിമ ബംഗാൾ ഏത് ടീമിന് എതിരെയാണ് വിജയിച്ചത്?
ഏത് രാജ്യമാണ് ആദ്യമായി പുതുവർഷം ആഘോഷിക്കുന്നത്?
സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ സമാപനം നടക്കുന്നത്?
ഡിസ്നി ലാൻഡ് മാതൃകയിൽ വിനോദ സഞ്ചാര പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്ന കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രം?
'തൻവിയിൻ പിറന്തനാൾ' എന്ന പുസ്തകം എഴുതിയത്?
2025 -ൽ 25 -ആം വാർഷികം ആചരിക്കുന്ന തമിഴ് നാട്ടിലെ പ്രതിമ?
2025 -ൽ പ്രഥമ WAVES ഉച്ചകോടിക്ക് വേദിയാകുന്നത്?
അടുത്തിടെ SWAR (Speech and Written Analysis Resource) എന്ന പ്ലാറ്റ്‌ഫോം ആരംഭിച്ച സംസ്ഥാനം?
2025 ലെ ഹരിവരാസനം അവാർഡിന് ആരെയാണ് തിരഞ്ഞെടുത്തത്?
2024 -ലെ വനിതാ ലോക ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ WGM ആർ.വൈശാലി നേടിയ മെഡൽ ഏതാണ്?
ഏത് മന്ത്രാലയമാണ് 2025 'പരിഷ്‌കാരങ്ങളുടെ വർഷമായി പ്രഖ്യാപിക്കുന്നത്?
'ജമ്മു കശ്മീർ ആൻഡ് ലഡാക്ക് : ത്രൂ ദി ഏജസ്' എന്ന പേരിൽ ഒരു പുസ്തകം 2024 ജനുവരി 02 ന് ന്യൂഡൽഹിയിൽ ആരാണ് പ്രകാശനം ചെയ്യുന്നത്?
2025 ജനുവരി 01 ന് ഇന്ത്യൻ എയർഫോഴ്സ് വെസ്റ്റേൺ എയർ കമാൻഡിന്ടെ മേധാവിയായി ചുമതലയേറ്റത് ആരാണ്?
2025 -26 വരെ നീട്ടിയ പ്രധാനമന്ത്രി ഫസൽ ബീമാ യോജനയുടെ ലക്ഷ്യം എന്താണ്?
സി.ആർ.പി.എഫിന്റെ പുതിയ ഡയറക്ടർ ജനറൽ?
2024 ഡിസംബറിൽ റവന്യു സെക്രട്ടറി ആയി നിയമിതനായത്?
അടുത്തിടെ സ്ഫോടനം സംഭവിച്ച ഹവായിയിലെ അഗ്നി പർവതം?
അടുത്തിടെ ചൈന അവതരിപ്പിച്ച ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിൻ മോഡൽ?
കേരളത്തിന്റെ 23 -ആംത് ഗവർണ്ണർ ആയി സത്യപ്രതിജ്ഞ ചെയ്തതാര്?
മനു ഭാക്കർ, ഹർമൻ പ്രീത് സിംഗ്, ഗുകേഷ്.ഡി, പാരാ അത്‌ലറ്റ് പ്രവീൺ കുമാർ എന്നിവർക്ക് 2024 ലെ ഏത് ദേശീയ കായിക അവാർഡിന് അർഹതയുണ്ട്?
യു.എൻ ഫ്രെയിം വർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ചിലേക്ക് ഇന്ത്യയുടെ നാലാമത് ബിനാലെൽ അപ്ഡേറ്റ് റിപ്പോർട്ട് ഏത് തീയതിയിലാണ് സമർപ്പിച്ചത്?
2025 ജനുവരി 01 മുതൽ പ്രാബല്യത്തിൽ വരുന്ന പൊതു സ്ഥലങ്ങളിൽ മുഖം മറയ്ക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയ രാജ്യം?
ഏറ്റവും പുതിയ നാസ റിപ്പോർട്ട് അനുസരിച്ച്, 2025 ജനുവരി 03 ന് ഭൂമിയെ സമീപിക്കുന്ന രണ്ട് ഛിന്നഗ്രഹങ്ങൾ ഏതാണ്?
കേരളത്തിൽ ആദ്യമായി സ്കിൻ ബാങ്ക് നിലവിൽ വരുന്നത്?
18 -ആംത് പ്രവാസി ഭാരതീയ ദിവസിന്ടെ മുഖ്യാതിഥി?
Unique Identification Authority of India യുടെ പുതിയ സി.ഇ.ഒ?
ചഷ്മ 5 എന്ന ആണവ നിലയം നിർമ്മിക്കാൻ ഒരുങ്ങുന്ന രാജ്യം?
സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുള്ള 100 -ആംതെ വിക്ഷേപണം?
രാജ്യത്തെ ആദ്യത്തെ തീരദേശ പക്ഷികളുടെ സെൻസസ് നടത്തുന്ന സംസ്ഥാനം?
ഗ്രാമീൺ ഭാരത് മഹോത്സവ് 2025 ജനുവരി 04 മുതൽ 2025 ജനുവരി 09 വരെ ഏത് സ്ഥലത്താണ് നടക്കുന്നത്?
വൺ നേഷൻ വൺ സബ്‌സ്‌ക്രിപ്ഷൻ ഏത് തീയതിയിലാണ് വിദ്യാർത്ഥികൾക്കായി തുറന്നത്?
2025 ഖോ ഖോ ലോകകപ്പിന്ടെ ഔദ്യോഗിക ചിഹ്നങ്ങൾ ഏതൊക്കെയാണ്?
2025 ജനുവരി 01 മുതൽ രണ്ട് വർഷത്തേക്ക് യു.എൻ സെക്യൂരിറ്റി കൗൺസിൽ ലോകത്തിലെ ഏറ്റവും ഉന്നതമായ നയതന്ത്ര സ്ഥാപനത്തിൽ ജപ്പാന് പകരം ഏത് രാജ്യമാണ് സ്ഥാനം നൽകുന്നത്?
ബാറ്ററിയിൽ വൈദ്യുതി സംഭരിക്കുന്ന പദ്ധതി തയ്യാറാക്കുന്ന സംസ്ഥാനം?
1901 -ന് ശേഷം ഇന്ത്യയിലെ ഏറ്റവും ചൂടേറിയ വർഷം?
റിപ്പബ്ലിക് ദിനത്തിലെ സ്കൂൾ അവധിയ്ക്ക് പകരം ദേശീയതയ്ക്ക് പ്രാധാന്യം നൽകിയുള്ള മത്സരങ്ങളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുവാൻ തീരുമാനമെടുത്ത സംസ്ഥാനം?
2025 ജനുവരി ഫിഡെ ചെസ് റാങ്കിങ് ഓപ്പൺ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
2024 -ലെ ഐവറി പുരസ്‌കാരത്തിന് അർഹയായത്?
2024 ഡിസംബറിൽ അന്തരിച്ച മുൻ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ വ്യക്തി?
റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികളിലെ നടത്ത വൈകല്യം പരിഹരിക്കുന്നതിനുള്ള റോബോട്ടിക് ഗെയ്റ്റ് ട്രെയിനർ?
ഗുജറാത്തിൽ നിലവിൽ വരുന്ന 34 -ആംത് ജില്ല?
പ്രതിരോധ മന്ത്രാലയം 'പരിഷ്കാരങ്ങളുടെ വർഷം' ആയി പ്രഖ്യാപിച്ച വർഷം?
ഏഷ്യയിൽ ഏറ്റവും കൂടുതൽ ഐ.പി.ഒ ലിസ്റ്റിംഗ് നടന്ന സ്റ്റോക്ക് എക്സ്ചേഞ്ച്?
മൊത്ത വിപണിയിലെ വിലക്കയറ്റ നിരക്ക് നിർണയിക്കുന്ന രീതി പരിഷ്കരിക്കാനായുള്ള സമിതിയുടെ അധ്യക്ഷൻ?
നിലവിലെ രാജ്യസഭാ സെക്രട്ടറി ജനറൽ?
അടുത്തിടെ ചൈനയിൽ പടർന്ന് പിടിച്ച വൈറസ്?
അടുത്തിടെ യു.എസിൽ പടർന്നു പിടിച്ച വൈറസ്?
സൈബർ ആക്രമണം ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്ന രാജ്യം?
അഞ്ച് ഇന്നിങ്സിൽ നിന്ന് പുറത്താവാതെ 542 റൺസ് എടുത്ത കരുൺ നായർ ടീമിന് വേണ്ടിയാണ് കളിക്കുന്നത്?
എട്ടാമത് അന്താരാഷ്ട്ര ഫോക്‌ലോർ ഫിലിം ഫെസ്റ്റിവൽ 2025 ജനുവരി 10 മുതൽ കേരളത്തിൽ എവിടെ നടക്കും?
കേരള നവോത്ഥാനത്തിലെ ആദ്യത്തെ രക്തസാക്ഷി എന്നറിയപെടുന്നത്?
ഇ.പി.എഫ്.ഒ യുടെ കേന്ദ്രീകൃത പെൻഷൻ പേയ്മെന്റ് സംവിധാനത്തിൽ നിന്ന് എത്ര ലക്ഷം പെൻഷൻകാർക്ക് പ്രയോജനം ലഭിക്കും?
ഉഭയകക്ഷി വരുണ അഭ്യാസത്തിന്ടെ 42 -ആം പതിപ്പ് ഇന്ത്യയും ഏത് രാജ്യവും തമ്മിലാണ്?
ഇന്ത്യൻ ആണവ പരീക്ഷണ പദ്ധതികൾക്ക് തന്റെതായ സംഭവകൾ നൽകിയിരുന്ന ഈയടുത്ത് അടുത്ത് അന്തരിച്ച വ്യക്തി?
05 ജനുവരി 2025 വരെ, ലോകത്തിലെ മൂന്നാമത്തെ വലിയ മെട്രോ ശൃംഖലയുടെ ആസ്ഥാനമായി മാറിയ രാജ്യം ഏതാണ്?
2025 ലെ സൂപ്പർ സൺ ദൃശ്യമായ ദിവസം?
വിജയ് ഹസാരെ ട്രോഫിയിൽ ത്രിപുരക്കെതിരെ സെഞ്ച്വറി നേടിയ കേരള ക്രിക്കറ്റ് താരം?
ഈയിടെ അന്തരിച്ച ലോക മുത്തശ്ശി എന്നറിയപെടുന്ന വ്യക്തി?
ഇന്ത്യൻ കോസ്റ്റ് ഗാർഡിനു വേണ്ടി രണ്ട് ഫാസ്റ്റ് പട്രോൾ വെസ്സലുകൾ (അമുല്യയും അക്ഷയയും), നിർമിച്ചത് ഏത് കപ്പൽശാലയിലാണ്?
82-മത് ഗോൾഡൻ ഗ്ലോബ് അവാർഡിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്?
ഏഷ്യയിലെ ഏറ്റവും വലിയ എയർ ഷോയായ എയ്‌റോ ഇന്ത്യയുടെ പതിനഞ്ചാമത് എഡിഷൻ 2025 ഫെബ്രുവരി 10 മുതൽ ഫെബ്രുവരി 14 വരെ ഏത് സ്ഥലത്താണ് നടക്കുന്നത്?
ഗ്ലോബൽ പവർ സിറ്റി ഇൻഡക്‌സ് 2024 ൽ ദുബായിയുടെ റാങ്ക് എത്രയാണ്?
2025 ജനുവരി 06 ന് 'പഞ്ചായത്ത് സേ പാർലമെൻറ് 2.0' ഉദ്‌ഘാടനം ചെയ്തത് ആരാണ്?
38 -ആംത് ദേശീയ ഗെയിംസിനുള്ള വിളക്കിന്ടെ പേര്?
രക്തത്തിലെ കൊളസ്ട്രോൾ കണ്ടെത്താൻ റാപ്പിഡ് ടെസ്റ്റ് സംവിധാനം ഒരുക്കിയ ഐ ഐ ടി?
2025 -ൽ എഴുത്തിന്ടെ 50 വർഷം പൂർത്തിയാക്കിയ മലയാള സാഹിത്യകാരൻ?
കേരള പോലീസിന്റെ പാസിംഗ് ഔട്ട് പരേഡിലെ പ്രതിജ്ഞയിലുള്ള 'പോലീസ് ഉദ്യോഗസ്ഥൻ' എന്നതിന് പകരം ഉപയോഗിക്കുന്ന വാക്ക്?
'ക്യാമ്പസിൽ വ്യവസായശാല' പദ്ധതിയിലെ സംസ്ഥാനത്തെ ആദ്യ യൂണിറ്റ് ആരംഭിക്കുന്നത്?
2025 ജനുവരി 14 മുതൽ ഐ.എസ്.ആർ.ഒ യുടെ പുതിയ ചെയർമാൻ ആരായിരിക്കും?
ഇന്ത്യയിലെ ആദ്യ 'ജനറേഷൻ ബീറ്റ' എന്ന കുഞ്ഞിന്ടെ പേര്?
സൈബർ ആക്രമണ റിപ്പോർട്ടിൽ, 2024 ൽ ഏറ്റവുമധികം ലക്ഷ്യമിടുന്ന രാഷ്ട്രമായി ആഗോള തലത്തിൽ ഇന്ത്യയുടെ റാങ്ക് എത്രയാണ്?
2025 ലെ ഇന്ത്യ ഗവണ്മെന്റിന്റെ പുതുവർഷ കലണ്ടറിന്റെ തീം എന്താണ്?
2025 ജനുവരി 06 ന് വികസ്വര സമ്പത് വ്യവസ്ഥകളുടെ അന്താരാഷ്ട്ര ബ്രിക്സ് ഗ്രൂപ്പിലെ പത്താമത്തെ അംഗമായി മാറിയത് ആരാണ്?
2025 ജനുവരി 07 ന് ഈജിപ്‌തിന്ടെ മാലിക എൽ കരാക്സിയെ തോൽപ്പിച്ച് അണ്ടർ 17 ബ്രിട്ടീഷ് ജൂനിയർ ഓപ്പൺ സ്ക്വാഷ് കിരീടം നേടിയ ഇന്ത്യക്കാരൻ ആരാണ്?
2025 ജനുവരിയിൽ പോർബന്തർ എയർപോർട്ടിൽ വെച്ച് അപകടത്തിൽപ്പെട്ട ഐ.സി.ജി യുടെ ഹെലികോപ്റ്റർ?
അടുത്തിടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം സ്ഥാപിതമായത്?
ഗ്രാമീൺ ഭാരത് മഹോത്സവ് 2025 ഉദ്‌ഘാടനം ചെയ്തത്?
2025 ജനുവരിയിൽ സെനഗലിൽ എത്തിയ ഇന്ത്യൻ നാവികസേന കപ്പൽ?
63 -ആംത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 1008 പോയിന്റുമായി സ്വർണ്ണക്കപ്പ് നേടിയ ജില്ല ഏത്?
അമേരിക്കയിൽ വളരെ രോഗകാരിയായ പക്ഷിപ്പനി അല്ലെങ്കിൽ H5N1 മൂലമുള്ള ആദ്യത്തെ മനുഷ്യ മരണം 2025 ജനുവരി 06 ന് എവിടെയാണ് റിപ്പോർട്ട് ചെയ്തത്?
23 -ആംത് ദിവ്യ കലാമേള 2025 ജനുവരി 09 മുതൽ 19 വരെ എവിടെ നടക്കും?
2025 ജനുവരി 07 ന് മൂന്നാം തവണ ഘാനയുടെ പ്രസിഡന്റ് ആയി ആരാണ് സത്യപ്രതിജ്ഞ ചെയ്തത് ?
അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ പ്രസിഡന്റ് ആരാണ്?
മികച്ച ചിത്രത്തിനായുള്ള ഓസ്‌കാർ അവാർഡ് 2025 -ലെ പ്രാഥമിക പരിഗണനാ പട്ടികയിൽ ഇടം നേടിയ മലയാള ചിത്രം?
പ്ലാസ്റ്റിക് ബോട്ടിലിന് പകരം ഹരിത കുപ്പികളിൽ വെള്ളം വിപണിയിൽ എത്തിക്കാനൊരുങ്ങുന്ന സംസ്ഥാനം?
മുൻ രാഷ്ട്രപതി പ്രണവ് മുഖർജിയുടെ സ്മാരകം നിർമ്മിക്കപ്പെടുന്നത്?
2025 ജനുവരിയിൽ സുപ്രീം കോടതി ജഡ്ജിയായി നിയമിതനാകുന്ന മലയാളി?
ഇന്ത്യൻ നാഷണൽ ഖോ ഖോ ടീമിനായി മൂന്ന് വർഷത്തെ സ്‌പോൺസർഷിപ്പ് കരാർ പ്രഖ്യാപിച്ച സംസ്ഥാനം?
പ്രധാനമന്ത്രി നരേന്ദ്രമോദി ഉജാല പദ്ധതി ആരംഭിച്ച തീയതി?
2025 ജനുവരി വരെ ഉജാല പദ്ധതിയിലൂടെ എത്ര എൽ.ഇ.ഡി ബൾബുകൾ വിതരണം ചെയ്തു?
Z -Morh tunnel ഏത് രണ്ടു സ്ഥലങ്ങൾക്കിടയിലുള്ള ഒരു ഇടനാഴിയാണ്, 2025 ജനുവരി 13 ന് തുറക്കും?
ധനകാര്യ മന്ത്രാലയത്തിൽ റവന്യൂ സെക്രട്ടറിയായി 2025 ജനുവരി 09 ന് ആരാണ് ചുമതലയേറ്റത്?
എല്ലാ വർഷവും ലോക ഹിന്ദി ദിനം ഏത് തീയതിയിലാണ് ആഘോഷിക്കുന്നത്?
ഇന്ത്യയിലെ ആദ്യ മൃഗവകാശ സംഘടനയായ പീപ്പിൾ ഫോർ ആനിമൽസ് മേനക ഗന്ധിക്കൊപ്പം സ്ഥാപിച്ച വ്യക്തി?
ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരക പുരസ്കാരത്തിന് അർഹനായത്??
അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ(AFI) അത്ലീറ്റ്സ് കമ്മീഷൻ അധ്യക്ഷയായി തിരഞ്ഞെടുത്തത്??
അടുത്തിടെ വോട്ടർ പട്ടികയിൽ ഇടം നേടിയ ജരാവ ഗോത്ര വിഭാഗം കാണപ്പെടുന്നത്?
ഇന്ത്യയിലെ ആദ്യത്തെ ജൈവ മത്സ്യബന്ധന ക്ലസ്റ്റർ ആരംഭിച്ചത്?
2025 ജനുവരി 10 ന് കൊല്ലത്ത് നടന്ന സംസ്ഥാന ബഡ്‌സ് (BUDS) സ്കൂൾ കലാമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ജില്ല ഏതാണ്?
പ്രോജക്റ്റ് 75 ലെ ആറാമത്തെ സ്കോർപ്പീൻ ക്ലാസ് അന്തർവാഹിനിയുടെ പേര്?
2025 ജനുവരി 09 ന് ലെബനൻ പാർലമെൻറ് ആരെയാണ് ലെബനൻ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തത്?
ഹിമാചൽ പ്രദേശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ 2025 ജനുവരി 09 ന് ഏത് പേരിലാണ് പുനർനാമകരണം ചെയ്തത്?
ഇന്ത്യയിലെ ആദ്യത്തെ കേബിൾ -സ്റ്റെയ്ഡ് റെയിൽ പാലം ജമ്മു കാശ്മീരിലെ ഏത് ജില്ലയിലാണ്?
തദ്ദേശ സ്വയം ഭരണ പരിഷ്കരണ കമ്മീഷൻടെ അദ്ധ്യക്ഷനായി നിയമിതനാകുന്നത്?
ഇന്ത്യൻ അത്ലറ്റിക്സ് ഫെഡറേഷന്റെ ഒമ്പതംഗ അത്‌ലറ്റിക് കമ്മീഷൻ അധ്യക്ഷ?
ലോകത്തിലെ ആദ്യത്തെ എ.ഐ പവേർഡ് ഡീപ് ഫേക്ക് ഡിറ്റക്ടർ പുറത്തിറക്കിയത്?
2025 -ലെ രാജ്യാന്തര ജാവലിൻ ത്രോ മത്സരത്തിന്ടെ വേദി?
തരിശു നിലങ്ങളെ കാർഷിക യോഗ്യമാക്കാനായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരംഭിച്ച പദ്ധതി?
സിന്ധു നദീതട മേഖലയിൽ നിന്ന് കണ്ടെത്തിയ ലിഖിതങ്ങളുടെ ഭാഷ കണ്ടെത്തുന്നവർക്ക് 1 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച സർക്കാർ?
അടുത്തിടെ ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പൾസ് ഡയഗ്നോസ്റ്റിക് ഉപകരണം?
ഇന്ത്യയിൽ ആദ്യമായി തീരദേശ പക്ഷികളുടെ സെൻസസ് എടുക്കുന്ന സംസ്ഥാനം?
2025 -ൽ ലെബനന്റെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്?
ഹെൻലി പാസ്പോർട്ട് ഇൻഡക്സ് 2025 -ൽ ഒന്നാം സ്ഥാനത്തുള്ളത്?
2024 ഇറ്റാലിയൻ സൂപ്പർ കപ്പ് ജേതാക്കൾ?
ഫിഡേയുടെ വുമൺസ് ക്യാൻഡിഡേറ്റ് മാസ്റ്ററാകുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളി?
2025 ജനുവരിയിൽ അന്തരിച്ച മലയാള ഗായകൻ?
അടുത്തിടെ പുറത്തിറങ്ങിയ കാവേരി നദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി?
നാഷണൽ കേഡറ്റ് കോർപ്സിന്റെ കേരള ലക്ഷദ്വീപ് മേഖലയിലെ അഡീഷണൽ ഡയറക്ടർ ജനറൽ ആയി ആരാണ് നിയമിതനായത്?
2024 ലെ ഗ്ലോബൽ വാട്ടർ മോണിറ്റർ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ വയനാട് മണ്ണിടിച്ചിലിന്റെ പ്രധാന കാരണം എന്താണ്?
2024 ലെ ടോം ടോം ട്രാഫിക് സൂചിക പ്രകാരം, ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ മൂന്നാമത്തെ നഗരമായി റാങ്ക് ചെയ്യപ്പെട്ട നഗരം ഏതാണ്?
2025 ജനുവരി 10 ന് നാഷണൽ റിവർ ട്രാഫിക് ആൻഡ് നാവിഗേഷൻ സിസ്റ്റം ആരംഭിച്ചത് ആരാണ്?
ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും പൈതൃകവും പ്രദർശിപ്പിക്കുന്നതിനയി സാംസ്‌കാരിക മന്ത്രാലയം മഹാ കുംഭമേളയിൽ ഏത് പേരിലാണ് ഒരു സാംസ്‌കാരിക ഇടം തുറന്നത്?
2024 ൽ ഇന്ത്യൻ പ്രതിരോധ ഘടകങ്ങളുടെ പ്രധാന ഇറക്കുമതിക്കാർ ഏതൊക്കെ മൂന്ന് രാജ്യങ്ങളാണ്?
അടുത്തിടെ ഇന്റർനാഷണൽ ഡേറ്റ് ലൈൻ കടന്ന ഇന്ത്യൻ നേവിയുടെ കപ്പൽ?
2025 -ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ന്യൂസിലാൻഡ് താരം?
2025 -ൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ താരം?
2025 -ൽ ദേശീയ വനിതാ ബ്ലൈൻഡ് ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാകുന്നത്?
ഇന്ത്യ അടുത്തിടെ വിജയകരമായി പരീക്ഷിച്ച നാഗ് എം.കെ 2 ഏത് തരം മിസൈലാണ്?
മഹാ കുംഭ് 2025 ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏത് എഫ്.എം ചാനൽ ആരംഭിച്ചു?
2025 ജനുവരി 15 ന് 150 വർഷം പൂർത്തിയാക്കുന്ന സർക്കാർ സ്ഥാപനം ഏതാണ്?
2025 ജനുവരി 12 ന് ഇന്ത്യയിലെ ക്രിക്കറ്റ് നിയന്ത്രണ ബോർഡിന്റെ പുതിയ സെക്രട്ടറി ആയി ആരാണ് ചുമതലയേറ്റത്?
ഹിമാചൽ പ്രദേശിലെ ട്രാൻസ് ഗിരി മേഖലയിലെ ഹട്ടി ഗോത്രങ്ങളുടെ ഏറ്റവും വലിയ ഉത്സവത്തിന്ടെ പേര്?
2025 ജനുവരിയിൽ നിലമ്പൂർ എം.എൽ.എ സ്ഥാനം രാജി വെച്ചത്?
സോനാമാർഗ് തുരങ്കം ബന്ധിപ്പിക്കുന്നത്?
മഹാകുംഭമേള നടക്കുന്ന പ്രദേശം?
2025 ജനുവരിയിൽ ഇന്ത്യ സന്ദർശിക്കുന്ന സിംഗപ്പൂർ പ്രസിഡന്റ്?
2025 ജനുവരിയിൽ ദേശീയ കടുവ സംരക്ഷണ അതോറിറ്റി ഐ.ജി യായി നിയമിതനായത്?
അത്ലെറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അത്ലറ്റ്സ് കമ്മീഷന്റെ ചെയർപേഴ്സൺ ആയി ആരെയാണ് നിയമിച്ചത്?
2025 ജനുവരി 15 ന് എവിടെയാണ് 2025 ആർമി ഡേ പരേഡ് നടക്കുക?
2025 ജനുവരി 14 ന് നടന്ന 2025 ഖോ ഖോ ലോകകപ്പ് ഉദ്‌ഘാടന മത്സരത്തിൽ ഇന്ത്യ ഏത് ടീമിന് എതിരെയാണ് വിജയിച്ചത്?
ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന നടപ്പിലാക്കാൻ അടുത്തിടെ ചേർന്ന സംസ്ഥാനം ഏതാണ്?
ലെബനന്റെ പുതിയ പ്രധാനമന്ത്രിയായി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത്?
ക്രൊയേഷ്യയുടെ പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
2025 ജനുവരിയിൽ ഘാനയുടെ പ്രസിഡന്റ് ആയി നിയമിതനായത്?
കാട്ടുതീ വ്യാപനം തുടരുന്നതിനെ തുടർന്ന് പ്രാദേശിക ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്?
2025 ജനുവരിയിൽ അന്തരിച്ച ഇന്ത്യൻ കവിയും ചിത്രകാരനുമായ വ്യക്തി?
2025 ജനുവരിയിൽ റവന്യൂ വകുപ്പ് സെക്രട്ടറി ആയി ചുമതലയേറ്റത്?
കലാമണ്ഡലത്തിന്ടെ 2023 ലെ കക്കാട് കാരണവപ്പാട് ഫെലോഷിപ്പിന് ആരെയാണ് തിരഞ്ഞെടുത്തത്?
2025 ജനുവരി 15 ന് ഇന്ത്യൻ നാവികസേനയിൽ ഉൾപ്പെടുത്തിയ മൂന്ന് തദ്ദേശീയമായി വികസിപ്പിച്ച കപ്പലുകളുടെ പേര്?
ബാംഗ്ലൂരിൽ നിന്നുള്ള ഏത് സ്റ്റാർട്ടപ്പ് കമ്പനിയാണ് മൂന്ന് ഉയർന്ന റെസൊല്യൂഷൻ വാണിജ്യ ഹൈപ്പർ സ്പെക്ട്രൽ ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചത്?
2025 ജനുവരി 15 ന് രാജ്കോട്ടിൽ ഏത് ടീമിനെതിരെ നടന്ന ഏകദിന മത്സരത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അവരുടെ ഏറ്റവും ഉയർന്ന സ്കോറായ 435 റൺസ് നേടി?
തരു സമൂഹം ഏത് രാജ്യത്താണ് താമസിക്കുന്നത്?
ഹെയിംടെക്സ്റ്റിൽ 2025, തുണിത്തരങ്ങൾക്കായുള്ള ഒരു അന്താരാഷ്ട്ര വ്യാപാര മേള 2025 ജനുവരി 14 മുതൽ ജനുവരി 17 വരെ ഏത് രാജ്യത്താണ് സംഘടിപ്പിക്കുന്നത്?
76 -ആംത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥി ആരായിരിക്കും?
2025 ജനുവരി 16 ന് ഐ.എസ്.ആർ. ഒ യുടെ ചരിത്ര നേട്ടം എന്തായിരുന്നു?
ബറ്റാലിയൻ സ്ട്രങ്ത് 13 ൽ നിന്ന് 15 ആയി വർദ്ധിപ്പിക്കാൻ ഏത് അർദ്ധസൈനിക വിഭാഗത്തിന് അനുമതി ലഭിച്ചു?
ബ്രഹ്മോസ് മിസൈൽ സംവിധാനം വിതരണം ചെയ്യുന്നതിനായി ഇന്ത്യ ഏത് രാജ്യത്തിനാണ് 450 മില്യൺ യു.എസ് ഡോളറിന്ടെ കരാർ അവസാനിപ്പിച്ചത്?
ഇന്ത്യൻ സൈന്യവും ഇന്ത്യൻ വ്യോമസേനയും പ്രത്യേക സേനയും ചേർന്ന് 2025 ജനുവരി 16 മുതൽ ജനുവരി 19 വരെ നടത്തിയ സൈനികാഭ്യാസം ഏതാണ്?
2025 ജനുവരി 17 മുതൽ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025 എവിടെയാണ് സംഘടിപ്പിക്കുന്നത്?
ദേശീയ മഞ്ഞൾ ബോർഡിന്ടെ (National Turmeric Board) ആസ്ഥാനം?
കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ഇന്ത്യയിലെ ആദ്യ ഗ്യാലറി ആരംഭിച്ചത്?
ഇന്ത്യൻ നാവിക സേനയ്ക്കായി L ആൻഡ് T ഷിപ്യാർഡ് നിർമ്മിച്ച രണ്ടാമത്തെ മൾട്ടി പർപ്പസ് വെസൽ?
2025 ജനുവരി 15 ന് എവിടെയാണ് 'ഒരു പ്ലേറ്റ്, ഒരു ബാഗ്' എന്ന ക്യാമ്പയിൻ ആരംഭിച്ചത്?
2025 ജനുവരി 16 ന് ഏത് ബഹിരാകാശ നിലയത്തിനായുള്ള മൂന്നാമത്തെ വിക്ഷേപണ പാഡിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി?
2025 ജനുവരി 14 ന് സംക്രാന്തി സംഗീതമേളയിൽ ആർ.കെ ശ്രീകണ്ഠൻ ട്രസ്റ്റ് അവാർഡ് നൽകി കേരളത്തിൽ നിന്നുള്ള ആരെയാണ് ആദരിച്ചത്?
ഇന്ത്യൻ സൈന്യത്തിനായി അടുത്തിടെ വിജയകരമായി പരീക്ഷിച്ച മൈക്രോ മിസൈൽ കൗണ്ടർ ഡ്രോൺ സിസ്റ്റത്തിന്ടെ പേര്?
ഇന്ത്യൻ ലോക്പാലിന്ടെ ആദ്യ സ്ഥാപക ദിനം ഏത് തീയതിയിലാണ് നടന്നത്?
ടാറ്റ വനിതാ പ്രീമിയർ ലീഗ് 2025 ന്ടെ മൂന്നാം പതിപ്പ് ഏത് തീയതിയിലാണ് ആരംഭിക്കുന്നത്?
ഇന്ത്യൻ നാവികസേനയെ 'നാവിക സിവിലിയന്മാരുടെ വർഷമായി' 2025 ആചരിക്കുന്നത് ഏത് തീയതിയിലാണ്?
സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
കേരള കലാമണ്ഡലത്തിലെ ആദ്യ നൃത്താധ്യാപകൻ?
കൂടംകുളം ആണവോർജ്ജ പദ്ധതിക്കായി ന്യൂക്ലിയർ റിയാക്ടർ വെസ്സലുകൾ അയക്കുന്ന രാജ്യം?
ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കോച്ച് ആയി നിയമിതനായത്?
2025 -ൽ ബി.സി.സി.ഐ യുടെ ഓംബുഡ്‌സ്മാനായി നിയമിതനായത്?
'വൃക്ഷ ആയുർവേദ, ആൾട്ടിട്യൂഡ് ഓഫ് ദി ഓൾമൈറ്റി' എന്നീ പുസ്തകങ്ങൾ രചിച്ചത്?
മാതാപിതാക്കളുടെയോ, മക്കളുടെയോ ജീവിത പങ്കാളിയുടെയോ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനുള്ള അവകാശം മത വിശ്വാസത്തിനുള്ള മൗലികാവകാശത്തിന്ടെ ഭാഗമാണെന്ന് വിധിച്ച ഹൈക്കോടതി?
2025 -ൽ 75 -ആം ചരമവാർഷികം ആചരിക്കപ്പെട്ട ഇംഗ്ലീഷ് നോവലിസ്റ്റ്?
അടുത്തിടെ ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പുകളായ പിക്സലിന്റെയും ദിഗന്തരയുടെയും ഉപഗ്രഹങ്ങൾ വിക്ഷേപിച്ച ബഹിരാകാശ ദൗത്യം?
ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം മത്സരങ്ങൾ കളിച്ച താരം?
38 -ആംത് ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമായി ഉൾപ്പെടുത്തണമെന്ന് വിധി പ്രസ്താവിച്ച ഹൈക്കോടതി?
2025 -ൽ അന്തരിച്ച അമേരിക്കൻ ചലച്ചിത്ര സംവിധായകൻ?
2025 ലെ ഖോ ഖോ ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യൻ വനിതാ ടീം ഏത് ടീമിനെതിരെയാണ് വിജയിച്ചത് (7840 സ്കോർ)?
2024 ലെ അഴീക്കോട് സ്മാരക അവാർഡിന് ആരെയാണ് തിരഞ്ഞെടുത്തത്?
കേരളത്തിലെ ഒരു സമീപകാല പഠനമനുസരിച്ച്, ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ മിന്നലാക്രമണം നടക്കുന്നത് കേരളത്തിലെ ഏത് ജില്ലയിലാണ്?
സി.ആർ.പി.എഫിന്ടെ ഡയറക്ടർ ജനറൽ ആയി ആരെയാണ് നിയമിച്ചത്?
ദേശീയ ദുരന്ത പ്രതികരണ സേന അതിന്ടെ ഉയർച്ച ദിനം ആഘോഷിച്ചത് ഏത് തീയതിയിലാണ്?
2025 ജനുവരി 18 ന് 230 ജില്ലകളിലായി 50,000 ത്തിലധികം ഗ്രാമങ്ങളിലെ സ്വത്ത് ഉടമകൾക്ക് 65 ലക്ഷത്തിലധികം പ്രോപ്പർട്ടി കാർഡുകൾ ഏത് പദ്ധതി പ്രകാരം വിതരണം ചെയ്തു?
2025 ജനുവരി 18 ന് ഒഡീഷയിലെ രഘു രാജ്‌പൂർ കലാകാരന്മാരുടെ ഗ്രാമവും കൊണാർക്കിലെ സൂര്യ ക്ഷേത്രവും സന്ദർശിച്ച സിംഗപ്പൂർ പ്രെസിഡന്റിന്റെ പേര്?
2025 -ൽ നടന്ന കുടുംബശ്രീ ബഡ്‌സ് സംസ്ഥാന കലോത്സവമായ തില്ലാനയിൽ ഓവറോൾ നേടിയത്?
അൽ ഖാദിർ ട്രസ്റ്റ് അഴിമതിക്കേസിനെ തുടർന്ന് 14 വർഷം തടവ് ലഭിച്ച മുൻ പാക് പ്രധാനമന്ത്രി?
2024 -ലെ ഓടക്കുഴൽ പുരസ്‌കാരം നേടിയത്?
ദുരന്ത സാധ്യതാ മുന്നറിയിപ്പ് സംവിധാനം (കേരളാ വാർണിങ്സ്, ക്രൈസിസ് ആൻഡ് ഹസാർഡ് മാനേജ്‌മന്റ് സിസ്റ്റം) KaWaCHaM ഏത് തീയതിയിലാണ് ആരംഭിച്ചത്?
കർത്തവ്യ പാതയിൽ 2025 ലെ റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിക്കുന്ന പുതുതായി വികസിപ്പിച്ച തന്ത്രപരമായ മിസൈൽ ഏതാണ്?
2025 ജനുവരി 19 ന് നടന്ന വിജയ് ഹസാരെ ട്രോഫി 2024 -2025 ഫൈനലിൽ കർണാടക ഏത് ടീമിന് എതിരെയാണ് ട്രോഫി നേടിയത്?
ഏത് സംസ്ഥാനത്തെ നാല് ജില്ലകൾക്കാണ് 2025 ജനുവരിയിൽ ആദ്യമായി റെയിൽ കണക്ടിവിറ്റി ലഭിക്കാൻ പോകുന്നത്?
2025 ലെ ഇ.പി.എഫ്.ഒ നിയമങ്ങളിൽ ജീവനക്കാരുടെ സംഭാവന പരിധിയിലെ പ്രധാന മാറ്റം എന്താണ്?
2025 ജനുവരി 17 ന് പാകിസ്ഥാന്റെ ആദ്യത്തെ തദ്ദേശീയ ഇലക്ട്രോ ഒപ്റ്റിക്കൽ സാറ്റലൈറ്റ് വിക്ഷേപിച്ച രാജ്യം ഏതാണ്?
ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3 വിക്ഷേപിച്ച രാജ്യം ഏതാണ്?
23 -ആംത് ദേശീയ പാരാ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് 2025 എവിടെയാണ് നടക്കുക?
ജനുവരി 25 ന് അന്തരിച്ച ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് ഗ്രെഗ് ബെൽ ഏത് രാജ്യക്കാരനാണ്?
2025 ജനുവരി 29 ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്ടെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ആരെയാണ് വീണ്ടും നിയമിച്ചത്?
അടുത്തിടെ രാജിവെച്ച ഓസ്ട്രേലിയക്കാരനായ ജെഫ് അല്ലാർഡിസ് ഏത് സംഘടനയുടെ സി.ഇ.ഒ ആയിരുന്നു?
ലെസിം അല്ലെങ്കിൽ ലാസിയം ഏത് സംസ്ഥാനത്തെ ഒരു നാടോടി നൃത്ത രൂപമാണ്?
ഇന്ത്യയിൽ ആദ്യമായി 'WhatsApp Governance' ആരംഭിച്ച സംസ്ഥാനം?
രാത്രി 11 മണിക്ക് ശേഷം 16 വയസ്സിൽ താഴെയുള്ള കുട്ടികളെ തിയേറ്ററുകളിൽ വന്ന് സിനിമ കാണാൻ അനുവദിക്കരുതെന്ന് ഉത്തരവിട്ട ഹൈക്കോടതി?
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്ടെ ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷനുമായി ധാരണാപത്രം ഒപ്പു വെച്ച ആദ്യ വടക്ക് കിഴക്കൻ സംസ്ഥാനം?
2025 റിപ്പബ്ലിക് ദിനാഘോഷത്തിൽ മികച്ച ടാബ്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
ഇന്ത്യയിലെ ഏറ്റവും വലിയ വെങ്കല ശിവ ശിൽപം സ്ഥാപിക്കാനൊരുങ്ങുന്നത്?
2024 -ൽ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം?
2025 ജനുവരിയിൽ സൈബർ ക്രൈം അന്വേഷണത്തിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യയ്‌ക്കൊപ്പം ഒപ്പു വെച്ചത്?
അടുത്തിടെ സ്‌ട്രോക്കിൽ നിന്ന് സുഖം പ്രാപിക്കാൻ സഹായിക്കുന്ന റോബോട്ടിക് ഹാൻഡ് എക്സോ സ്കെലിട്ടൺ വികസിപ്പിച്ചത്?
2025 ലെ അണ്ടർ 19 വനിതാ ടി-20 ലോകകപ്പിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യക്കാരി ആരാണ്?
2025 ജനുവരി 21 ന് പ്രതിരോധ മന്ത്രാലയം ഹെവി വെഹിക്കിൾസ് ഫാക്ടറിയുമായി ഏത് തരം യുദ്ധ ടാങ്കുകൾക്കായുള്ള കരാറിൽ ഒപ്പു വെച്ചു?
ലോക സാമ്പത്തിക ഫോറത്തിന്ടെ 2025 വാർഷിക യോഗം 2025 ജനുവരി 20 മുതൽ 24 വരെ എവിടെയാണ് നടക്കുക?
ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിയുടെ പത്താം വാർഷികം ഏത് തീയതിയിലാണ് ആഘോഷിക്കുന്നത്?
'ഹൗ ഇന്ത്യ സ്കെയിൽസ് മൗണ്ട് ജി-20' എന്ന പുസ്തകത്തിന്ടെ രചയിതാവ് ആരാണ്?
മണിപ്പൂർ, മേഘാലയ, ത്രിപുര എന്നിവ അവരുടെ 53 -ആംത് സംസ്ഥാന ദിനം ആഘോഷിച്ചത് ഏത് തീയതിയിലാണ്?
അടുത്തിടെ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ പറക്കുന്ന ടാക്സി പ്രോട്ടോ ടൈപ്പ്?
മോട്ടോർ സൈക്കിളുകളിൽ ഏറ്റവും ഉയരം കൂടിയ മനുഷ്യ പിരമിഡ് എന്ന റെക്കോർഡ് സ്ഥാപിച്ച ഇന്ത്യൻ ആർമിയുടെ ടീം?
2025 ഐ പി എൽ സീസണിൽ ലഖ്‌നൗ സൂപ്പർ ജയൻറ്സിനെ നയിക്കുന്നത്?
2023 -2024 സാമ്പത്തിക വർഷത്തിലെ റിപ്പോർട്ട് അനുസരിച്ച്, ലോകത്ത് ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന രാജ്യം?
2025 ജനുവരി 23 ന് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ എട്ടാമത് പതിപ്പിന് കേരളത്തിലെ ഏത് ജില്ലയാണ് ആതിഥേയത്വം വഹിക്കുന്നത്?
കേരളത്തിലെ ഏത് ജില്ലയിലാണ് രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്കൂൾ ഉദ്‌ഘാടനം ചെയ്തത്?
ഡൽഹിയിൽ 2025 ലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന കേരളത്തിലെ ഏക ആദിവാസി രാജാവ് ആരാണ്?
2025 ലെ റിപ്പബ്ലിക് ദിന പരേഡിൽ സാംസ്‌കാരിക മന്ത്രാലയത്തിന്ടെ ടാബ്ലോയിൽ കുശവന്റെ ചക്രത്തിൽ സ്ഥാപിച്ചിരിക്കുന്ന പുരാതന തമിഴ് സംഗീതോപകരണം ഏതാണ്?
2025 ജനുവരി 17 ന് ഏത് രാജ്യത്തെയാണ് ബ്രിക്സ് പങ്കാളി രാജ്യമായി ഔദ്യോഗികമായി അംഗീകരിച്ചത്?
2025 ജനുവരിയിൽ ഡോ.എം.എസ് സ്വാമിനാഥന്റെ ജന്മ ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി കുട്ടനാട്ടിൽ ചേരുന്ന കർഷക കൂട്ടായ്മ?
സ്വർണ്ണവും വിലയേറിയ രത്നങ്ങളും കൊണ്ട് പോകാൻ ഇ-വേ ബിൽ നിർബന്ധമാക്കിയ സംസ്ഥാനം?
'The World After Gaza' എന്ന ബുക്ക് എഴുതിയത്?
രാജ്യത്തെ ആദ്യ തേൻ ഗ്രാമം സ്ഥിതി ചെയ്യുന്നത്?
ഭൂ രഹിതരായ കർഷക തൊഴിലാളികൾക്ക് പ്രതിവർഷം 10,000 രൂപ ധനസഹായം നൽകുന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം?
പർവ്വതാരോഹകർക്ക് എവറസ്റ്റ് കീഴടക്കാൻ അനുമതി നൽകുന്ന രാജ്യം ഏതാണ്?
2025 ലെ FIDE ചെസ്സ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്?
P -75 I അന്തർവാഹിനി ടെൻഡറിനുള്ള ബിഡ് ഇന്ത്യയിൽ നിന്നുള്ള ഏത് കപ്പൽ നിർമ്മാണ കമ്പനിയാണ് നേടിയത്?
വിർജിൻ കോക്കനട്ടിനു ജി.ഐ ടാഗ് ലഭിച്ച ജില്ല ഏതാണ്?
ബോംബെ ഹൈക്കോടതിയുടെ 48 -ആംത് ചീഫ് ജസ്റ്റിസ് ആരാണ്?
2025 ജനുവരി 20 ന് ഏത് രാജ്യത്താണ് മാർബർഗ് വൈറസ് രോഗം റിപ്പോർട്ട് ചെയ്തത്?
ഏത് രാജ്യത്തിന്ടെ ഭരണഘടനാ പരിഷ്കരണ കമ്മീഷൻ ആണ് ഭരണഘടനയിൽ നിന്ന് 'മതേതരത്വം' നീക്കം ചെയ്യണമെന്ന് ശുപാർശ മുന്നോട്ട് വെച്ചത്?
2025 -ൽ ടെൻസിംഗ് നോർഗേ ദേശീയ സാഹസിക പുരസ്‌കാരം നേടിയ മലയാളി?
2025 പുരുഷ ഭിന്നശേഷി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ജേതാക്കളായത്?
അണ്ടർ 19 വനിതാ ടി-20 ലോകകപ്പിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ താരം?
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പുസ്തകമേള ഏതാണ്?
രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ഉദ്‌ഘാടനം ചെയ്ത യുദ്ധക്കള നിരീക്ഷണ സംവിധാനത്തിന്ടെ പേര്?
2025 ജനുവരി 26 ന് ദേശീയ തലസ്ഥാനത്ത് നടക്കുന്ന ഇന്ത്യയുടെ 76 -ആംത് റിപ്പബ്ലിക് പരേഡിൽ പങ്കെടുക്കാൻ എത്ര പ്രത്യേക അതിഥികളെ ക്ഷണിച്ചു?
ഗ്ലോബൽ ഫയർ പവർ സൂചിക 2025 ൽ ഇന്ത്യയുടെ റാങ്ക് എത്ര?
യുണൈറ്റഡ് സ്റ്റേറ്റ്സിന്ടെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ വൈസ് പ്രസിഡന്റ് ആയത് ആരാണ്?
2025 ജനുവരിയിൽ ഡിജിറ്റൽ നയം 2025 -27 പ്രഖ്യാപിച്ച ഭരണകൂടം?
അടുത്തിടെ DOGE (ഡിപ്പാർട്ട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യൻസി) മേധാവി സ്ഥാനത്ത് നിന്ന് പിന്മാറിയത്?
2025 -ൽ പന്തളം കേരള വർമ്മ കവിതാ പുരസ്കാരത്തിന് അർഹയായത്?
ഇന്ത്യയിൽ ആദ്യമായി ലെഫ്റ്റ് വെൻട്രിക്കുലർ അസിസ്റ്റ് ഡിവൈസ് വെച്ച് പിടിപ്പിക്കുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ആശുപത്രി?
വന്ദേ ഭാരതിന്ടെ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ആയ ആദ്യ ട്രൈബൽ വനിത?
2070 ഓട് കൂടി കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിന് ഐസ്ലാൻഡുമായി ധാരണാപത്രം ഒപ്പു വെച്ച ഇന്ത്യൻ സംസ്ഥാനം?
2025 ജനുവരിയിൽ നാസയുടെ ഇടക്കാല അഡ്മിനിസ്ട്രേറ്റർ ആയി നിയമിതയായത്?
യാല ഗ്ലേസിയർ സ്ഥിതി ചെയ്യുന്നത്?
38 -ആംത് ദേശീയ ഗെയിംസിന്റെ ഉദ്‌ഘാടന ചടങ്ങിൽ കേരള ടീമിന്റെ പതാകയേന്തുന്നത്?
ഗുജറാത്തിലെ ജാംനഗറിൽ ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ നിർമ്മിക്കാൻ പദ്ധതിയിടുന്നത്?
2025 ൽ നീതി ആയോഗ് പുറത്തു വിട്ട ഫിസ്കൽ ഹെൽത്ത് ഇൻഡക്സ് റാങ്കിങ് 2022 -23 ൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?
2025 ജനുവരിയിൽ ഐറിഷ് പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്?
2025 ൽ എത്ര വ്യക്തികൾക്ക് പത്മ അവാർഡുകൾ ലഭിച്ചു?
2025 ൽ കേരളത്തിൽ നിന്ന് എത്ര വ്യക്തികൾക്ക് പത്മ അവാർഡുകൾ ലഭിച്ചു?
2025 ൽ കേരളത്തിൽ നിന്ന് പത്മ വിഭൂഷൺ അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
2025 ൽ പരമോന്നത ധീരതാ അവാർഡായ കീർത്തി ചക്ര ലഭിച്ച വ്യക്തികൾ?
ഇന്ത്യയുടെ 76 -ആംത് റിപ്പബ്ലിക് ദിനത്തിന്ടെ തലേന്ന് എത്ര കേന്ദ്ര, സംസ്ഥാന പോലീസ് സേനകളെ അവാർഡുകൾക്കായി തിരഞ്ഞെടുത്തു?
അരിന സബലെങ്കയെ തോൽപ്പിച്ച് വനിതാ ഓസ്‌ട്രേലിയൻ ഓപ്പൺ 2025 നേടിയത് ആരാണ്?
2024 ലെ ഐ.സി.സി പുരുഷ ടി-20 ഐ ക്രിക്കറ്റർ ഓഫ് ദി ഇയർ കിരീടം നേടിയത് ആരാണ്?
ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം ഗൾഫ് ഓഫ് മെക്സിക്കോയെ ഔദ്യോഗികമായി ഏത് പേരിലാണ് മാറ്റിയത്?
2025 -ൽ ഗ്ലോബൽ ഫയർ പവർ ഇൻഡക്സ് പ്രകാരം ലോകത്തിൽ ഏറ്റവും സൈനിക ശക്തിയുള്ള രാജ്യം?
2024 ലെ ഐ.സി.സി വനിതാ ഏകദിന ക്രിക്കറ്റർ ഓഫ് ദി ഇയർ ആയി കിരീടം നേടിയത് ആരാണ്?
യൂണിഫോം സിവിൽ കോഡ് സ്വീകരിച്ച് 2025 ജനുവരി 27 ന് ചരിത്രം സൃഷ്ടിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏതാണ്?
2025 ഫെബ്രുവരി 01 ന് പാർലമെന്റിൽ 2025 -2026 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ആരാണ് അവതരിപ്പിക്കുക?
ഐ.എസ്.ആർ.ഒ യുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിന്ടെ ഡയറക്ടർ ആയി ആരെയാണ് നിയമിച്ചത്?
31 വെറ്റ്ലാൻഡ് അംഗീകൃത നഗരങ്ങളുടെ ലോക പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ രണ്ട് നഗരങ്ങൾ ഏതാണ്?
ബെലാറസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആരാണ് വിജയിച്ചത്?
അടുത്തിടെ ഗ്രാമകോടതി ആരംഭിച്ച കേരളത്തിലെ നിയോജക മണ്ഡലം?
ദേശീയ സമ്മദിദായക ദിനത്തോടനുബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസ് നടത്തുന്ന തിരഞ്ഞെടുപ്പ് ബോധവത്കരണ ഇന്ദ്രജാല പരിപാടി?
20225 ജനുവരിയിൽ ഗില്ലെയ്ൻ -ബാരെ സിൻഡ്രോം റിപ്പോർട്ട് ചെയ്ത സംസ്ഥാനം?
ഉച്ചഭാഷിണി ഉപയോഗം ഒരു മതത്തിന്ടെയും അവിഭാജ്യഘടകമല്ലെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി?
2025 ലെ ധനകാര്യ ആരോഗ്യ സൂചിക പ്രകാരം, ഏറ്റവും മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന സംസ്ഥാനം ഏതാണ്?
76 -ആംത് റിപ്പബ്ലിക് ദിനാഘോഷം ഏത് തീയതിയിലാണ് അവസാനിക്കുന്നത്?
2025 ജനുവരി 29 ന് വിക്ഷേപിച്ച ഐ.എസ്.ആർ.ഒ യുടെ 100 -ആംതെ ദൗത്യം ഏത് ഉപഗ്രഹമാണ്?
38 -ആംത് ദേശീയ ഗെയിംസ് 2025 ജനുവരി 28 ന് ഏത് സംസ്ഥാനത്താണ് ഉദ്‌ഘാടനം ചെയ്തത്?
2024 ലെ ഐ.സി.സി യുടെ പുരുഷ എമർജിങ് ക്രിക്കറ്റർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
2025 ലെ റിപ്പബ്ലിക് ദിന ക്യാമ്പിൽ പ്രധാനമന്ത്രിയുടെ ബാനർ നേടിയ എൻ.സി.സി ഡയറക്ടറേറ്റ് ഏതാണ്?
2025 ജനുവരിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗമായി ചുമതലയേറ്റത്?
അടുത്തിടെ പ്ലാസ്റ്റിക് മാലിന്യ ഇറക്കുമതി നിർത്തലാക്കിയ രാജ്യം?
'ഗൾഫ് ഓഫ് മെക്സിക്കോ'യ്ക്ക് ഡൊണാൾഡ് ട്രംപ് നൽകിയ പുതിയ പേര്?
അടുത്തിടെ ഓപ്പൺ എ.ഐ അവതരിപ്പിച്ച വെബ് ടാസ്ക്കുകൾ നടപ്പിലാക്കാൻ കഴിയുന്ന എ.ഐ ചാറ്റ് ബോട്ട്?
2025 ലെ റിപ്പബ്ലിക് ദിന പരേഡിൽ, ഏത് സംഘത്തെയാണ് ഏറ്റവും മികച്ച മാർച്ചിങ് സംഘമായി പ്രഖ്യാപിച്ചത്?
2025 ജനുവരി 29 മുതൽ അന്താരാഷ്ട്ര സരസ്വതി മഹോത്സവ് 2025 ഏത് സംസ്ഥാനത്താണ് നടക്കുക?
2025 'സമൂഹത്തിന്ടെ വർഷം' ആയി പ്രഖ്യാപിച്ച അറബ് രാഷ്ട്രം ഏതാണ്?
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസിന്ടെ അഭിപ്രായത്തിൽ, അസമിന്റെ രണ്ടാമത്തെ തലസ്ഥാനം ഏതാണ്?
2024 ലെ സീനിയർ നാഷണൽ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പുരുഷ, വനിതാ സിംഗിൾസ് ചാമ്പ്യന്മാരായി ഉയർന്നു വന്നത് ആരാണ്?
വനിതാ ഹോക്കി ഇന്ത്യ ലീഗ് 2024 -25 ന്ടെ ഉദ്‌ഘാടന പതിപ്പ് ഏത് ടീമാണ് നേടിയത്?
2025 ൽ തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്?
2025 ജനുവരിയിൽ പത്മശ്രീ ലഭിച്ചതിന്ടെ 50 -ആം വാർഷികം ആചരിക്കപ്പെടുന്ന ചരിത്ര വനിത?
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
സ്ത്രീകൾക്ക് ജോലി ചെയ്യാൻ ഏറ്റവും മികച്ച ഇന്ത്യൻ നഗരം?
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള വരാനിരിക്കുന്ന ആക്‌സിയം 4 ദൗത്യത്തിനായി നിയോഗിക്കപ്പെട്ട ഇന്ത്യൻ ബഹിരാകാശ യാത്രികന്റെ പേര്?
എൽഡി ക്ലാർക്ക്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, വരാനിരിക്കുന്ന മറ്റ് പിഎസ്‌സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പ്രത്യേകിച്ചും ഉപയോഗപ്രദമാകുന്ന ഈ കറന്റ് അഫയേഴ്‌സ് കാപ്‌സ്യൂൾ ഇവ ഉൾക്കൊള്ളുന്നു:
■ പ്രധാന സർക്കാർ തീരുമാനങ്ങളും നയങ്ങളും
■ കേരളവുമായി ബന്ധപ്പെട്ട പരിപാടികളും നിയമനങ്ങളും
■ അവാർഡുകളും ബഹുമതികളും
■ കായിക പ്രധാന കാര്യങ്ങൾ
■ ബജറ്റും സാമ്പത്തിക ശാസ്ത്രവും
■ ശാസ്ത്രവും നൂതനാശയങ്ങളും
■ ചരമരണവാർത്തകൾ
■ പ്രധാന സർക്കാർ തീരുമാനങ്ങളും നയങ്ങളും
■ കേരളവുമായി ബന്ധപ്പെട്ട പരിപാടികളും നിയമനങ്ങളും
■ അവാർഡുകളും ബഹുമതികളും
■ കായിക പ്രധാന കാര്യങ്ങൾ
■ ബജറ്റും സാമ്പത്തിക ശാസ്ത്രവും
■ ശാസ്ത്രവും നൂതനാശയങ്ങളും
■ ചരമരണവാർത്തകൾ
No comments: