Monthly Current Affair February 2025 | LD Clerk | Kerala PSC
LD Clerk, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തുടങ്ങിയ Kerala PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അനിവാര്യമായ ഫെബ്രുവരി 2025-ലെ സമകാലിക സംഭവവികാസങ്ങൾ ഇവിടെ സമാഹരിച്ചിരിക്കുന്നു.
ഏത് രോഗത്തെയാണ് അടയാളപ്പെടുത്താൻ, 2025 ജനുവരി 30 ന് ഇന്ത്യാഗേറ്റ് പ്രകാശിപ്പിച്ചത്?
മാരക രോഗികളായ രോഗികൾക്ക് അന്തസ്സോടെ മരിക്കാൻ അനുവദിച്ചു കൊണ്ട് 2025 ജനുവരി 31 ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നടപ്പിലാക്കാൻ ഏത് സംസ്ഥാനമാണ് ഉത്തരവ് പുറപ്പെടുവിച്ചത്?
2024 - 2025 ലെ സാമ്പത്തിക സർവേ പ്രകാരം, 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ യഥാർത്ഥ മൊത്ത ആഭ്യന്തര ഉൽപ്പാദന വളർച്ച എത്രയാണ് പ്രതീക്ഷിക്കുന്നത്?
സാധാരണ ടേബിൾ ഉപ്പിനു പകരം ഏത് തരം ഉപ്പ് ഉപയോഗിക്കണമെന്ന് ലോകാരോഗ്യ സംഘടന 2025 ജനുവരി 26 ന് ഒരു മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു?
ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരം, ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വിരമിച്ച ജഡ്ജിമാരെ സ്ഥാനമേൽക്കാൻ പ്രേരിപ്പിക്കാൻ അവകാശമുണ്ട്?
2023-24 ലെ മികച്ച അന്താരാഷ്ട്ര ക്രിക്കറ്റർക്കുള്ള ബി.സി.ഐ യുടെ പോളി ഉമ്രിഗർ അവാർഡിന് പുരുഷ വിഭാഗത്തിൽ ആരെയാണ് തിരഞ്ഞെടുത്തത്?
അഴിമതി വിരുദ്ധ പ്രതിഷേധത്തെ തുടർന്ന് 2025 ജനുവരിയിൽ രാജി വെച്ച സെർബിയൻ പ്രധാനമന്ത്രി?
2022 - 2025 കാലയളവിലെ ഐ.സി.സി വുമൺസ് ചാമ്പ്യൻഷിപ്പ് നേടിയത്?
നെയ്മറുമായി കരാർ ഒപ്പിടുന്ന ബ്രസീലിയൻ ഫുട്ബോൾ ക്ലബ്?
100 മില്യൺ ഡിഗ്രി സെൽഷ്യസ് താപ നിലയിൽ 17 മിനിറ്റോളം കത്തി ജ്വലിച്ച ചൈനയുടെ ചൈനയുടെ കൃത്രിമ സൂര്യൻ?
ഒഡീഷയിലെ ദറിംഗ് ബാഡി ബ്ലോക്കിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളിൽ 58 % ജോലി ചെയ്യുന്ന സംസ്ഥാനം?
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിന്ടെ മാതൃകയിൽ പ്രത്യേക സാമ്പത്തിക മേഖല വികസനം വരുന്ന കേരളത്തിലെ തുറമുഖം?
'ഇന്ത്യൻ റെനൈസ്സന്സ് : ദി മോഡി ഡെക്കഡെ ' എന്ന ബുക്ക് പ്രകാശനം ചെയ്തത്?
38-ആം ദേശീയ ഗെയിംസിൽ കേരളത്തിനായി ആദ്യ മെഡൽ നേടിയത്?
38-ആം ദേശീയ ഗെയിംസിൽ കേരളത്തിനായി ആദ്യ സ്വർണം നേടിയത്?
അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിൽ 10.000 റൺസ് തികച്ച ഓസ്ട്രേലിയൻ താരം?
2025 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ശിൽപ കലാകാരി?
സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി സെബി ആരംഭിച്ച പോർട്ടൽ?
2025- നെ 'ഇയർ ഓഫ് കമ്മ്യൂണിറ്റി ' ആയി പ്രഖ്യാപിച്ച രാജ്യം?
ഓങ്കോസെർസിയസിസ് രോഗ വിമുക്തമായ ആദ്യ ആഫ്രിക്കൻ രാജ്യം?
പ്രഥമ ബാലഭാസ്കർ പുരസ്കാരം ലഭിച്ചത്?
ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി 2025 ലെ ഐ.സി.സി അണ്ടർ 19 വനിതാ ടി-20 ലോകകപ്പ് നേടിയ ടീം ഏതാണ്?
ചരിത്രപരമായി ആദ്യമായി 2025 ഫെബ്രുവരി 12 ന് രാഷ്ട്രപതി ഭവൻ ആർക്കാണ് ആദ്യ വിവാഹ ചടങ്ങ് നടത്താൻ ഒരുങ്ങുന്നത്?
കൊല്ലത്ത് നടന്ന 2025 ലെ ഏഷ്യൻ വാട്ടർ ബേർഡ് സെൻസസിൽ 81 ഇനങ്ങളിൽ നിന്നുള്ള എത്ര പക്ഷികളെ രേഖപ്പെടുത്തിയിട്ടുണ്ട്?
2025 ഫെബ്രുവരി 01 ന് ബി.സി.സി.ഐ യുടെ കേണൽ സി.കെ.നായിഡു ലൈഫ് ടൈം അച്ചീവ് മെൻറ് അവാർഡ് ആർക്കാണ് ലഭിച്ചത്?
2025 ഫെബ്രുവരി 01 ന് നിർമ്മല സീതാരാമന്റെ എട്ടാമത്തെ ബജറ്റ് പ്രസംഗത്തിന്ടെ ദൈർഘ്യം എത്രയായിരുന്നു?
ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത?
2025 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ഇംഗ്ലീഷ് ഗായികയും നടിയുമായ വ്യക്തി?
2025 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ഡോക്യൂമെന്ററി ചലച്ചിത്ര നിർമ്മാതാവും മനുഷ്യാവകാശ സമാധാന പ്രവർത്തകനുമായ വ്യക്തി?
കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാൻ വിജിലൻസ് നടത്തുന്ന ഓപ്പറേഷൻ?
ഇന്ത്യൻ നാവികസേനയുടെ സാഗർ പരിക്രമയുടെ ഭാഗമായി 2025 ൽ പോയിന്റ് നെമോ ക്രോസ് ചെയ്ത വനിത ലെഫ്റ്റനന്റ് കമാൻഡർമാർ?
2025 ലെ ടാറ്റ സ്റ്റീൽ ചെസ് വിജയി ആരാണ്?
2025 ലെ ഗ്രാമി അവാർഡ് നേടിയ ഇന്ത്യൻ വംശജയുടെ പേര്?
2025 ലെ ബജറ്റിൽ മാലിദ്വീപിന് ഫണ്ട് അനുവദിച്ചതിലെ വളർച്ചാ ശതമാനം എത്രയായിരുന്നു?
2025 ഫെബ്രുവരി 02 ന് നാവിഗേഷൻ ഉപഗ്രഹമായ മിഷി ബിക്കി 6 വിക്ഷേപിച്ച രാജ്യം ഏതാണ്?
പൊതു ജനങ്ങൾക്ക് എല്ലാ ട്രെയിൻ സേവനങ്ങളും ഒരിടത്ത് നൽകുന്നതിനായി ഇന്ത്യൻ റെയിൽവേ വികസിപ്പിച്ചെടുത്ത പുതിയ ആപ്പ്?
അടുത്തിടെ ന്യൂസിലാൻഡ് പാർലമെൻറ് വ്യക്തിത്വ പദവി നൽകിയ പർവതം?
2025-ൽ കേരള കാർഷിക സർവകലാശാലയുടെ പ്രൊഫസ്സർ ഓഫ് പ്രാക്ടീസ് നൽകി ആദരിക്കപ്പെട്ട നെൽക്കർഷകൻ?
2025 അണ്ടർ-19 വനിതാ ടി-20 ലോകകപ്പ് ജേതാക്കൾ?
2025 ഫെബ്രുവരിയിൽ അന്തരിച്ച മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ?
ദേശീയ സഹകരണ സർവകലാശാല നിലവിൽ വരുന്നത്?
2024 ൽ ഏറ്റവും കൂടുതൽ നായ്ക്കളുടെ കടിയേറ്റ കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലെ ഏത് ജില്ലയിലാണ്?
2024 ൽ കേരളത്തിലെ ഏത് നഗരത്തിലാണ് സൈബർ കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചത്?
ഇന്ത്യയിലെ പ്രതിരോധ സേനകളുമായി ഇന്ത്യൻ നാവിക സേന നടത്തുന്ന ഏറ്റവും വലിയ ദ്വിവത്സര സമുദ്രാഭ്യാസം ഏതാണ്?
ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള സൈനികാഭ്യാസം?
ഇന്ത്യയിലെ ആദ്യത്തെ വെള്ളക്കടുവ പ്രജനന കേന്ദ്രത്തിന് അംഗീകാരം ലഭിച്ചത് ഏത് സംസ്ഥാനത്താണ്?
തുടർച്ചയായി 30 ടി-20 മത്സരങ്ങൾ ജയിക്കുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരനായി ചരിത്രം രചിച്ചത് ആരാണ്?
ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സർവകലാശാല സ്ഥാപിതമാകുന്നത്?
അടുത്തിടെ 600 മൈലിലധികം ദൂരപരിധിയുള്ള ആന്റി വാർഷിപ്പ് ക്രൂയിസ് മിസൈൽ പരീക്ഷിച്ച രാജ്യം?
കുട്ടികളുടെ ലൈംഗിക ദുരുപയോഗ ചിത്രങ്ങൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന എ.ഐ ഉപകരണങ്ങൾക്കെതിരെ നിയമങ്ങൾ കൊണ്ട് വരുന്ന ആദ്യ രാജ്യം?
കൊൽക്കത്തയിലെ ഈസ്റ്റേൺ ആർമി കമാൻഡിന്ടെ ആസ്ഥാനമായ ഫോർട്ട് വില്യം ഏത് പേരിലാണ് പുനർ നാമകരണം ചെയ്തത്?
സുന്ദർ നഴ്സറി, ഹുമയൂണിന്ടെ ശവകുടീരം തുടങ്ങിയ നശിച്ചു കൊണ്ടിരിക്കുന്ന സ്ഥലങ്ങളുടെ പുനരുജ്ജീവനത്തിന് പിന്നിൽ ആരായിരുന്നു?
ബെൽജിയത്തിന്ടെ പുതിയ പ്രധാനമന്ത്രി ആരാണ്?
മിസിസ് വേൾഡ് 2025 കിരീടം നേടിയ ആദ്യത്തെ കറുത്ത വർഗക്കാരിയായി ആഫ്രിക്കയിൽ നിന്ന് ആരാണ് ചരിത്രം സൃഷ്ടിച്ചത്?
ഫെബ്രുവരി 04 ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞതനുസരിച്ച്, ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ നിർമ്മാതാവായി ഇന്ത്യ ഏത് സ്ഥാനത്തേക്ക് ഉയർന്നു?
നൂറു വർഷത്തിന് ശേഷം ഇടുക്കിയിലെ മതികെട്ടാൻ ചോല ദേശീയോദ്യാനത്തിൽ നിന്നും കണ്ടെത്തിയ അപൂർവയിനം പക്ഷി?
അടുത്തിടെ ഓപ്പൺ എ.ഐ പുറത്തിറക്കിയ എ.ഐ ടൂൾ?
അടുത്തിടെ ജൈവ വൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട ഗുനേരി ഗ്രാമം സ്ഥിതി ചെയ്യുന്നത്?
38 ആംത് ദേശീയ ഗെയിംസ് നീന്തലിൽ 3 സ്വർണം നേടിയ മലയാളി വനിത?
ഏത് സ്ഥാപനമാണ് അവരുടെ ഘടനാ വിശകലന സോഫ്റ്റ്വെയറിന്ടെ ഏറ്റവും പുതിയ പതിപ്പായ ഫൈനൈറ്റ് എലമെന്റ് അനാലിസിസ് ഓഫ് സ്ട്രക്ചേഴ്സ് 2025 അവതരിപ്പിച്ചത്?
2025-26 ലെ കേരള സംസ്ഥാന ബജറ്റ് 2025 ഫെബ്രുവരി 07 ന് ആരാണ് അവതരിപ്പിക്കുക?
ആലപ്പുഴ ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ ആർ.ഹെലി സ്മാരക കർഷക ശ്രേഷ്ഠ അവാർഡിന് ആരെയാണ് തിരഞ്ഞെടുത്തത്?
2025 ഫെബ്രുവരി 04 ന് യു.എന്നിന്ടെ ഉന്നത മനുഷ്യാവകാശ സംഘടനയിൽ നിന്ന് പിന്മാറുന്നതിനായി പ്രഖ്യാപിച്ച രാജ്യം ഏതാണ്?
ഏത് വർഷത്തിലാണ് ഇന്ത്യ ചന്ദ്രയാൻ 4 ദൗത്യം ആരംഭിക്കുന്നത്?
2025 ഫെബ്രുവരി 06 വരെ, 2009 മുതൽ എത്ര അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ യു.എസിൽ നിന്ന് ഇന്ത്യയിലേക്ക് നാട് കടത്തി?
2025 ഫെബ്രുവരിയിൽ അന്തരിച്ച തെന്നിന്ത്യൻ ചലച്ചിത്ര നടി?
സംസ്ഥാനത്തെ മികച്ച രക്ത ബാങ്കായി ദേശീയ ആരോഗ്യ മന്ത്രാലയം തിരഞ്ഞെടുത്ത രക്ത ബാങ്ക്?
കേരളത്തിന്ടെ ആരോഗ്യ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ടു കൊണ്ടുള്ള പദ്ധതി?
2025-26 ലെ കേരള ബജറ്റിൽ, സർക്കാർ 50 ശതമാനം നികുതി വർദ്ധിപ്പിച്ച മേഖലകൾ ഏതൊക്കെയാണ്?
2025 ഫെബ്രുവരി 07 ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച പുതിയ റിപ്പോ നിരക്ക് എന്താണ്?
കേന്ദ്ര നവ. പുനരുപയോഗ ഊർജ്ജ മന്ത്രി പ്രഹ്ളാദ് ജോഷിയുടെ അഭിപ്രായത്തിൽ, ഇന്ത്യയുടെ നിലവിലെ സൗരോർജ്ജ ഉത്പാദനം എത്രയാണ്?
അടുത്തിടെ ഫ്രാൻസ് ഉക്രെയ്നിനു ഏത് വിമാനമാണ് എത്തിച്ചത്?
റഷ്യയുടെ സ്റ്റേറ്റ് സ്പേസ് കോർപ്പറേഷൻ റോസ് കോസ്മോസിന്ടെ പുതിയ ഡയറക്ടർ ജനറലായി ആരെയാണ് നിയമിച്ചത്?
ഒമ്പതാമത് ഏഷ്യൻ വിന്റർ ഗെയിംസ് എന്നറിയപ്പെടുന്ന 2025 ഏഷ്യൻ വിന്റർ ഗെയിംസ് 2025 ഫെബ്രുവരി 07 മുതൽ 14 വരെ ഏത് രാജ്യത്താണ് ആരംഭിച്ചത്?
ലംഘനങ്ങൾക്ക് ഫിഫ അടുത്തിടെ ഏത് രണ്ട് രാജ്യങ്ങളുടെ ഫുട്ബോൾ അസ്സോസിയേഷനുകളെ സസ്പെൻഡ് ചെയ്തു?
2025-ൽ ഇന്ത്യ സന്ദർശിക്കുന്ന ഓപ്പൺ എ.ഐ സിഇഒ?
ഇന്ത്യയിലെ ആദ്യ ഫെറൈറ്റ് റിസർച്ച് ഫെസിലിറ്റി നിലവിൽ വരുന്നത്?
2025 ലെ മിസിസ് വേൾഡ് കിരീടം നേടിയത്?
സസ്സെക്സ് സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കപ്പെട്ട ഇന്ത്യൻ വ്യവസായി?
ദക്ഷിണാർദ്ധ ഗോളത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നിലവിൽ വന്നത്?
2025 ഫെബ്രുവരിയിൽ വിരമിച്ച റൊമാനിയൻ ടെന്നീസ് താരം?
അടുത്തിടെ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച ഇന്ത്യൻ താരം?
2025 ഫെബ്രുവരിയിൽ അന്തരിച്ച മുൻ ജർമൻ പ്രസിഡന്റ്?
മലയാള സിനിമയിൽ ആദ്യമായി ഓഡിയോ ട്രെയിലർ പുറത്തിറക്കിയ സിനിമ?
ഇന്ത്യൻ ആർമിയുടെ ഈസ്റ്റേൺ കമാൻഡിന്ടെ ആസ്ഥാനമായ ഫോർട്ട് വില്യമിന്ടെ പുതിയ പേര്?
2025 ഫെബ്രുവരിയിൽ ഭക്ഷ്യ സുരക്ഷാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം?
അടുത്തിടെ ഇന്ത്യക്കാർക്ക് വിസ രഹിത ഗ്രൂപ്പ് യാത്ര അനുവദിക്കുന്ന രാജ്യം?
സൊമാറ്റോയുടെ പുതിയ പേര്?
അടുത്തിടെ ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇൻഫ്രാസ്ട്രക്ച്ചർ പ്രോഗ്രാമിൽ നിന്ന് പിന്മാറിയ രാജ്യം?
2023 ലെ അഭിമാനകരമായ കേരള ശാസ്ത്ര പുരസ്കാരം ആർക്കാണ് ലഭിച്ചത്?
2025 ഫെബ്രുവരി 08 ന് ഡൽഹിയിലെ ആർമി ആശുപത്രിയിൽ പതിനൊന്നാം ബാച്ചിലെ 29 നഴ്സിംഗ് കേഡറ്റുകൾക്കായി ഏത് ചടങ്ങാണ് നടത്തിയത്?
2025 ഫെബ്രുവരി 05 ന് നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി എത്ര സീറ്റുകൾ നേടി?
15-ആംത് എയ്റോ ഇന്ത്യ 2025, അഞ്ച് ദിവസത്തെ എയ്റോ സ്പേസ്, പ്രതിരോധ ഷോ ഏത് തീയതിയിലാണ് ആരംഭിക്കുന്നത്?
2025 ഫെബ്രുവരി 11 ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആക്ഷൻ ഉച്ചകോടിയിൽ ആരാണ് അധ്യക്ഷനാകുക?
ദേശീയ സാമ്പിൾ സർവേയുടെ 75-ആം വാർഷികം ഏത് തീയതിയിലാണ് നടന്നത്?
നിയമവ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഫിഫ സസ്പെന്റ് ചെയ്ത ഫുട്ബോൾ ഫെഡറേഷൻ?
പ്രപഞ്ചത്തെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ശേഖരിക്കുന്നതിനായി നാസ തയ്യാറാക്കുന്ന ബഹിരാകാശ ദൗത്യം?
അടുത്തിടെ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ച ഓസ്ട്രേലിയൻ താരം?
അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 600 വിക്കറ്റുകൾ തികച്ച ഇന്ത്യൻ താരം?
അടുത്തിടെ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ബ്രസീലിയൻ താരം?
2025 പുരുഷ ചാമ്പ്യൻസ് ട്രോഫിയുടെ ഔദ്യോഗിക ഗാനം?
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പുതിയ തീരുമാന പ്രകാരം, പാമ്പു കടിയേറ്റവർക്ക് എത്ര നഷ്ട പരിഹാരം നൽകും?
2025 ൽ അഭിമാനകരമായ നിശാഗന്ധി പുരസ്കാരത്തിന് ആരെയാണ് തിരഞ്ഞെടുത്തത്?
'വ്യായാമം സൈക്ലോൺ 2025' ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള ഒരു സൈനിക സംയുക്ത അഭ്യാസമാണ്?
2025 എയ്റോ ഇന്ത്യ ഷോയിൽ ഇന്ത്യ പ്രദർശിപ്പിച്ച രാജ്യത്തിന്ടെ അഞ്ചാം തലമുറ യുദ്ധ വിമാനത്തിന്ടെ മോഡലിന്ടെ പേര് എന്താണ്?
ഇന്ത്യ എനർജി വീക്ക് 2025. ഫെബ്രുവരി 10 മുതൽ ഫെബ്രുവരി 14 വരെ എവിടെയാണ് ആരംഭിച്ചത്?
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പിട്ട പുതിയ ഉത്തരവ് പ്രകാരം, ഫെബ്രുവരി 09 ഏത് ദിവസമാണ് ആചരിക്കുക?
2025 മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ ബുക്ക് ഓഫ് ദി ഇയർ പുരസ്കാരം നേടിയത്?
2025 ഫെബ്രുവരിയിൽ രാജി വെച്ച മണിപ്പൂർ മുഖ്യമന്ത്രി?
ഇന്ത്യയിലെ ആദ്യത്തെ ഹണി പാർക്ക് നിലവിൽ വന്നത്?
2025 ഹെൻലി പാസ്സ്പോർട്ട് ഇൻഡക്സിൽ ഒന്നാം സ്ഥാനത്തുള്ളത്?
2025 ഫെബ്രുവരിയിൽ അന്തരിച്ച തെയ്യം കലാകാരൻ?
2025 മാർച്ച് 01 മുതൽ വാഹനങ്ങളുടെ ഡിജിറ്റൽ രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലേക്ക് മാറാൻ തീരുമാനിച്ച സംസ്ഥാനം ഏതാണ്?
സ്വീഡന്റെ ഏലിയാസ് യ്മറിനെ പരാജയപ്പെടുത്തി 2025 ചെന്നൈ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത് ആരാണ്?
ലോകത്തിന്ടെ മഴവില്ല് തലസ്ഥാനം ഏതാണ്?
2025 മെയ് 01 മുതൽ മെയ് 04 വരെ വേവ് ഉച്ചകോടിയുടെ ആദ്യ പതിപ്പ് ഏത് നഗരത്തിലാണ് നടന്നത്?
എയ്റോ ഇന്ത്യ 2025 ൽ റഷ്യ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്ത ഏറ്റവും പുതിയ അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റിന്റെ പേര്?
രാജ്യത്തെ ആദ്യ വനിതാ സ്കൂബാ ഡൈവിംഗ് സംഘം രൂപീകരിച്ചത്?
വ്യാജ സൗന്ദര്യ വർധക വസ്തുക്കൾ വിപണിയിൽ എത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തുന്ന പരിശോധന?
അപൂർവ രക്ത ദാതാക്കളുടെ വിവരങ്ങളടങ്ങിയ റെയർ ബ്ലഡ് ഡോണർ രജിസ്ട്രി പുറത്തിറക്കിയ സംസ്ഥാനം?
2025-ൽ നിശാഗന്ധി പുരസ്കാരത്തിന് അർഹനായത്?
ഇന്ത്യൻ പ്രധാനമന്ത്രിയും ഫ്രാൻസ് പ്രസിഡന്റും സംയുക്തമായി ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്ടെ ഉദ്ഘാടനം നിർവഹിച്ച തീയതി ഏത്?
2025 ഫെബ്രുവരി 10 ന് ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഓട്ടോമേറ്റഡ് ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തത് എവിടെയാണ്?
2025 ഫെബ്രുവരി 12 ന് ഇന്ത്യൻ നാവികസേനയിൽ ഉൾപ്പെടുത്തിയ മൂന്നാമത്തെ 250 ബൊള്ളാർഡ് പുൾ ടഗ്ഗിന്റെ പേര്?
എയ്റോ ഇന്ത്യ 2025 ൽ ഇന്ത്യയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ഏത് രാജ്യമാണ് ഇന്ത്യയ്ക്ക് ആർ-37 എം മിസൈൽ വാഗ്ദാനം ചെയ്തത്?
2025 ലെ ഇന്ത്യൻ ദേശീയ ഗെയിംസിൽ പുരുഷ സ്നൂക്കറിൽ 36-ആംത് ദേശീയ കിരീടം നേടിയത് ആരാണ്?
ഡോ.മാധവൻകുട്ടി .ജി 2025 ജനുവരി മുതൽ ഏത് ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റായി നിയമിതനായി?
ലോട്ടറി വ്യവസായികളിൽ നിന്ന് സേവന നികുതി ഈടാക്കാൻ കേന്ദ്ര സർക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി?
സി.ബി.ഐ അടുത്തിടെ ഏത് മുൻ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറലിനെതിരെയാണ് കേസ് എടുത്തത്?
ഏഷ്യയിലെ ആദ്യത്തെ ഹൈപ്പർ-റിയലിസ്റ്റിക് അനിമേട്രോണിക് ആന?
അടുത്തിടെ റിലയൻസ് റീട്ടെയിൽ യൂണിറ്റ് പുറത്തിറക്കിയ സ്പോർട്സ് ഡ്രിങ്ക്?
ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് 2025 ഫെബ്രുവരി 13 ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്?
2025-ലെ മഹാ കുംഭമേളയിൽ തപാൽ വകുപ്പ് എത്ര സ്റ്റാമ്പുകൾ പുറത്തിറക്കി?
2025 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, ലോക ബാങ്കിന്റെ ലോജിസ്റ്റിക്സ് പെർഫോമൻസ് ഇൻഡക്സ് 2023 പ്രകാരം ഇന്ത്യയുടെ മൊത്തത്തിലുള്ള റാങ്ക് എന്താണ്?
2025 ഫെബ്രുവരി 14 മുതൽ ഫെബ്രുവരി 24 വരെ 24-ആംത് ദിവ്യ കലാമേള എവിടെയാണ് സംഘടിപ്പിക്കുക?
അഴിമതിക്ക് ഐ.സി.സി വിലക്കിയ ആദ്യ വനിതാ ക്രിക്കറ്റ് താരം ആരാണ്?
2025 ഫെബ്രുവരി 14 ന് ആരംഭിക്കുന്ന ടി-20 വനിതാ പ്രീമിയർ ലീഗ് 2025 ന്ടെ മൂന്നാം പതിപ്പിൽ എത്ര ടീമുകൾ പങ്കെടുക്കുന്നു?
ഫോർബ്സ് പുറത്തുവിട്ട 2025 ലെ ഏറ്റവും ശക്തമായ 10 രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ളത്?
2025-ൽ പുറത്തുവിട്ട അഴിമതി ധാരണ സൂചിക 2024ൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
അടുത്തിടെ പൗരത്വം ലഭിക്കുന്നതിന് കുറഞ്ഞത് 15 വർഷത്തെ തുടർച്ചയായ താമസം വ്യവസ്ഥ ചെയ്ത രാജ്യം?
ചൈനയുടെ ചേഞ്ച്'8 ദൗത്യത്തിൽ സഹകരിക്കുന്ന രാജ്യം?
2025 ഫെബ്രുവരി 14 ന് സമാപിച്ച ഹൽദ്വാനിയിൽ നടന്ന 38-ആംത് ദേശീയ ഗെയിംസിൻടെ മുഖ്യാതിഥി ആരായിരുന്നു?
38-ആംത് ദേശീയ ഗെയിംസിൽ 100 മീറ്റർ ഓട്ടത്തിൽ ഏറ്റവും വേഗതയേറിയ വനിത ആരാണ്?
2025 ഫെബ്രുവരി 14 ന് നടന്ന എട്ടാമത് എം.സി.എ ബാർജ് എൽ.എസ്.എ.എം 11 (യാർഡ് 79) ന്ടെ ലോഞ്ച് ചടങ്ങ് എവിടെയായിരുന്നു?
കന്നുകാലികളിലും എരുമകളിലും ലമ്പി സ്കിൻ ഡിസീസ് ചികിത്സിക്കുന്നതിനായി അടുത്തിടെ ആരാണ് ഒരു വാക്സിൻ വികസിപ്പിച്ചെടുത്തത്?
2025 ലെ ഐഐഎഎസ്-ഡിഎആർപിജി ഇന്ത്യ കോൺഫെറൻസിൽ എത്ര രാജ്യങ്ങൾ പങ്കെടുത്തു?
ലേസർ ഗൈഡഡ് ഭീഷണികൾ കണ്ടെത്തുന്നതിനും അവയ്ക്കെതിരെ മുന്നറിയിപ്പ് നൽകുന്നതിനും, യുദ്ധ വാഹന സംരക്ഷണം വർദ്ധിപ്പിക്കുന്നതിനുമായി ഏത് രാജ്യമാണ് എൽഡബ്ല്യുഎസ്-310 വികസിപ്പിച്ചത്?
2025 ഫെബ്രുവരി 13 ന് പുറത്തിറക്കിയ പഞ്ചായത്തുകളിലേക്കുള്ള ഫണ്ടുകളുടെ വിഭജന സൂചിക റിപ്പോർട്ടിൽ ഏത് സംസ്ഥാനമാണ് ഒന്നാമത്?
ഇന്ത്യയിൽ ആദ്യമായി വിത്തില്ലാതെ തണ്ണിമത്തൻ വികസിപ്പിച്ച പൊതുമേഖലാ സ്ഥാപനം?
അടുത്തിടെ നിർമ്മാണോത്ഘാടനം നടത്തിയ മത്സ്യബന്ധന തുറമുഖം?
രാജ്യത്തെ ആദ്യ വനിതാ സ്കൂബാ ഡൈവിംഗ് സംഘം?
ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാനത്തെ ആദ്യ കമ്മ്യൂണിറ്റി റേഡിയോ?
ലോകത്ത് ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലത്തിൽ വിറ്റു പോയ പശു?
ഇന്ത്യയിൽ ആദ്യമായി ത്രീ ഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വില്ല നിർമ്മിച്ച കമ്പനി?
അടുത്തിടെ നരേന്ദ്രമോദി സന്ദർശിച്ച മസാർഗസ് യുദ്ധ സെമിത്തേരി സ്ഥിതി ചെയ്യുന്ന രാജ്യം?
അടുത്തിടെ ഭക്ഷ്യ-കാർഷിക സംഘടനയുമായി ചേർന്ന് ഉഗ്ബാദ് എന്ന പദ്ധതി ആരംഭിച്ച രാജ്യം?
ഒരേ വേദിയിൽ വെച്ച് മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ ക്രിക്കറ്റർ?
അടുത്തിടെ രൂപീകരിച്ച സ്പോർട്സ് എക്സ്പെർട്സ് അഡ്വൈസറി കമ്മിറ്റിയുടെ ചെയർപേഴ്സൺ?
2025-ൽ രാഷ്ട്രപതി ഭരണം നിലവിൽ വന്ന സംസ്ഥാനം?
1961 ലെ ആദായ നികുതി നിയമത്തിന്ടെ സമഗ്ര പരിഷ്കരണം ലക്ഷ്യമിട്ട് തയ്യാറാക്കിയ പുതിയ ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചത്?
രാഷ്ട്രപതി ഭവനിലെ ഗാർഡ് മാറ്റത്തിന്ടെ പുതിയ ഫോർമാറ്റ് ഏത് തീയതി മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കും?
500 ദശലക്ഷത്തിലധികം ആളുകൾ പങ്കെടുത്ത ഇന്ത്യയിലെ ഏറ്റവും വലിയ മത, സാംസ്കാരിക,സാമൂഹിക പരിപാടി ഏതാണ്?
2025 ഫെബ്രുവരി 14 മുതൽ 17 വരെ ഭാരത് ടെക്സ് 2025 സംഘടിപ്പിച്ച സ്ഥലം ഏതാണ്?
പുരുഷന്മാരുടെ 3000 മീറ്റർ ഇൻഡോർ ഓട്ടത്തിൽ 16 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് ആരാണ് തകർത്തത്?
ഏത് കടലിലാണ് ചൈന ഒരു ആഴക്കടൽ ഗവേഷണ കേന്ദ്രത്തിന്ടെ നിർമ്മാണത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയത്?
ജോതം നാപത് ഏത് രാജ്യത്തിന്ടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു?
കേരള ടൂറിസം മേഖലയിലെ ആദ്യ സോളാർ വള്ളം?
സംസ്ഥാനത്ത് തയ്യാറാക്കിയ വരൾച്ചാ മാപ്പ് പ്രകാരം ഏറ്റവും കൂടുതൽ വരൾച്ച ബാധിത പ്രദേശങ്ങളുള്ള ജില്ല?
സംസ്ഥാനത്തിന്ടെ സാമൂഹിക-സാംസ്കാരി-രാഷ്ട്രീയ ചരിത്രം വിശദീകരിക്കുന്ന പി.എസ്.സി യുടെ ചരിത്ര മ്യൂസിയം നിലവിൽ വരുന്നത്?
ഐ.സി.എ.ആർ ന് കീഴിലുള്ള എൻ.ബി.എ.ജി.ആർ അംഗീകാരം നൽകിയ ത്രിപുരയിൽ നിന്നുള്ള താറാവിനം?
കേന്ദ്ര ഗവണ്മെന്റിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്?
സ്ത്രീധനം ആവശ്യപ്പെട്ടില്ലെങ്കിലും ഐ.പി.സി 498 എ നില നിൽക്കും എന്ന് പ്രഖ്യാപിച്ച കോടതി?
നീതി ആയോഗ് സി.ഇ.ഒ?
പ്രമുഖ ശാസ്ത്രജ്ഞൻ ജി.ഡി.നായിഡുവിന്റെ ജീവിതം പ്രമേയമാക്കുന്ന ചിത്രത്തിൽ ജി.ഡി. നായിഡുവായി എത്തുന്നത്?
ഡിജിറ്റൽ പൈലറ്റ് ലൈസൻസുകൾ അവതരിപ്പിക്കുന്ന രണ്ടാമത്തെ രാജ്യം?
അടുത്തിടെ 45 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇ-വിസ സേവനങ്ങൾ പുനരാരംഭിച്ച രാജ്യം?
അടുത്തിടെ വ്യോമസേനയുടെ സഹായത്താൽ നിർവീര്യമാക്കപ്പെട്ട രണ്ടാം ലോക മഹാ യുദ്ധകാലത്തെ ബോംബ് കണ്ടെത്തപ്പെട്ട നദീതീരം?
അടുത്തിടെ പ്രോജക്റ്റ് വാട്ടർ വർത്ത് എന്ന പദ്ധതി പ്രഖ്യാപിച്ച കമ്പനി?
എക്സ് എ.ഐ പുറത്തിറക്കുന്ന എ.ഐ ചാറ്റ് ബോട്ട്?
ഇന്ത്യയുടെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയി ആരെയാണ് നിയമിച്ചത്?
2025 ജനുവരി 27 നും ഫെബ്രുവരി 12 നും ഇടയിൽ വെറ്റ് ടെസ്റ്റിംഗ് പൂർത്തിയാക്കിയ ഇന്ത്യയുടെ നാലാം തലമുറ ഡീപ്പ്?
2025 ഫെബ്രുവരി 25 മുതൽ മാർച്ച് 09 വരെ ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള ധർമ്മ ഗാർഡിയൻ അഭ്യാസത്തിന്ടെ ആറാം പതിപ്പ്?
ഹാഫ് മാരത്തോണിൽ ലോക റെക്കോർഡ് തകർത്ത ജേക്കബ് കിപ്ലിമോ ഏത് രാജ്യക്കാരനാണ്?
ഏത് രാജ്യത്തേക്കാണ് എ.പി.ഇ.ഡി.എ ആദ്യമായി ഇന്ത്യൻ മാതളനാരങ്ങയുടെ വാണിജ്യ കടൽ കയറ്റുമതി നടത്തിയത്?
ഹോളിവുഡ് നടനും പരിസ്ഥിതി പ്രവർത്തകനുമായ ലിയോനാർഡോ ഡികാപ്രിയോയുടെ പേരിൽ ഏത് ഇനത്തിനാണ് ഫിലോണാസ്റ്റസ് ഡികാപ്രിയോ എന്ന പേര് നൽകിയിരിക്കുന്നത്?
യുനെസ്കോ ഏത് തീയതിയിലാണ് "ശാസ്ത്രത്തിൽ കൂടുതൽ സ്ത്രീകളുള്ള ഒരു ലോകം സങ്കൽപ്പിക്കുക എന്ന ക്യാമ്പയിൻ ആരംഭിച്ചത്?
കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ ജൂഡോ റഫറി?
2025 ൽ അന്തരിച്ച ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞൻ?
പട്ടികവർഗ മേഖലയിലെ ജനങ്ങൾക്ക് സംരംഭകത്വത്തിലൂടെ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്ന കുടുംബശ്രീ പദ്ധതി?
2025 ഫെബ്രുവരിയിൽ ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ പ്രസിഡന്റ് ആയ ആദ്യ വനിത?
സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ ആത്മകഥ?
'മിത്തും സയൻസും ഒരു പുനർ വായന' എന്ന ബുക്ക് എഴുതിയത്?
സംസ്ഥാനങ്ങളിലെ പഞ്ചായത്ത് വികേന്ദ്രീകരണ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?
രാജ്യത്ത് ആദ്യമായി 'ബയോബാങ്ക്' നിലവിൽ വന്ന മൃഗശാല?
2025 ൽ മുഹമ്മദ് റാഫിയോടുള്ള ആദര സൂചകമായി പുറത്തിറക്കുന്ന നാണയം?
ഇന്ത്യയിലെ ആദ്യത്തെ സമർപ്പിത ജി.സി.സി നയം പുറത്തിറക്കിയ സംസ്ഥാനം?
അടുത്തിടെ ജി-സഫൽ പദ്ധതി ആരംഭിച്ച സംസ്ഥാനം?
സിംഗപ്പൂരിലെ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് എയ്ഡ്സ് ടു മറൈൻ നാവിഗേഷന്റെ വൈസ് പ്രസിഡന്റ് ആയി ഇന്ത്യയിൽ നിന്ന് ആരാണ് തിരഞ്ഞെടുക്കപ്പെട്ടത്?
2025 ഫെബ്രുവരി 17 മുതൽ ഫെബ്രുവരി 21 വരെ ഏത് രാജ്യത്താണ് നേവൽ ഡിഫൻസ് ആൻഡ് മാരിടൈം സെക്യൂരിറ്റി എക്സിബിഷൻ 2025 നടന്നത്?
ഇന്ത്യയിൽ നടന്ന ഒരു ദിവസം നീണ്ടു നിന്ന കോൺക്ലേവ് - 'മാലിന്യ പുനരുപയോഗവും കാലാവസ്ഥാ വ്യതിയാനവും 2025' ഉദ്ഘാടനം ചെയ്തത് ആരാണ്?
2025 ഫെബ്രുവരി 18 ന് നേപ്പാൾ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുമായി ശാസ്ത്രീയ സഹകരണം വർദ്ധിപ്പിക്കുന്നതിനായി ഏതൊക്കെ സംഘടനകളാണ് കരാറിൽ ഒപ്പു വെച്ചത്?
ഏത് രാജ്യമാണ് കൊമോഡോ ബഹുമുഖ നാവികാഭ്യാസം നടത്തുന്നത്?
സൂക്ഷ്മ,ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഉത്തേജിപ്പിക്കുന്നതിനായി 2025-26 ലെ കേന്ദ്ര ബജറ്റിൽ MSME- യ്ക്കായി പ്രഖ്യാപിച്ച പുതിയ പദ്ധതി എന്താണ്?
2025 ഫെബ്രുവരി 18 ന് "മൗസം ഭവനിൽ" ഇന്ത്യയിലെ ആദ്യത്തെ "ഓപ്പൺ എയർ ആർട്ട് വാൾ മ്യൂസിയം" ഒരു അതുല്യമായ ഓപ്പൺ എയർ ആർട്ട് വാൾ മ്യൂസിയം ഉദ്ഘാടനം ചെയ്തത് ആരാണ്?
23-ആംത് ദേശീയ പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 2025 ഫെബ്രുവരി 17 ന് ചെന്നൈയിലെ ഏത് സ്റ്റേഡിയത്തിലാണ് ആരംഭിച്ചത്?
ഗ്രേവ് ഹോക്ക് ഹൈബ്രിഡ് സർഫേസ് ടു എയർ മിസൈൽ സിസ്റ്റം വികസിപ്പിച്ച രാജ്യം ഏതാണ്?
ബി.ബി.സി ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ 2024?
2025 ഫെബ്രുവരി 20 മുതൽ ഡൽഹിയുടെ പുതിയ മുഖ്യമന്ത്രി ആരാണ്?
അലി ഐ ലിഗാങ് (വേരുകളുടേയും പഴങ്ങളുടേയും ആദ്യ വിതയ്ക്കൽ) ആഘോഷിക്കുന്ന മിഷിങ് ഗോത്രം ഏത് സംസ്ഥാനത്താണ്?
2025 ഫെബ്രുവരി 18 ന് പ്രധാന എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ OPEC + ൽ ചേരാൻ ഏത് രാജ്യമാണ് അംഗീകാരം നൽകിയത്?
ലോകം ചുറ്റി സഞ്ചരിച്ച ശേഷം ഇന്ത്യൻ നാവിക കപ്പലായ നാവിക സാഗർ പരിക്രമ തരിണി ഏത് തുറമുഖത്താണ് എത്തിയത്?
2025 ഫെബ്രുവരി 17 മുതൽ നടക്കുന്ന ആദ്യ അഖിലേന്ത്യ ട്രാൻസ് ജെൻഡർ സമ്മേളനം ഏത് നഗരത്തിലാണ് നടക്കുന്നത്?
2025 ഫെബ്രുവരി 20 ന് 149 സോഫ്റ്റ് വെയർ ഡിഫൈൻഡ് റേഡിയോകൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയം ഏത് സംഘടനയുമായി ഒപ്പു വെച്ചു?
രണ്ടാമത് ആൾ ഇന്ത്യ സ്റ്റേറ്റ് വാട്ടർ മിനിസ്റ്റേഴ്സ് കോൺഫെറൻസിന്റെ വേദി?
രഞ്ജി ട്രോഫി സെമിയിൽ സെഞ്ച്വറി നേടിയ ആദ്യ കേരള താരം?
2025 ചാമ്പ്യൻസ് ട്രോഫി ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്?
അടുത്തിടെ ഗൂഗിളിന്ടെ 'അനന്ത' ക്യാമ്പസ് നിലവിൽ വന്നത്?
ഏത് മന്ത്രാലയത്തിന് കീഴിലാണ് ഭാരത് ടെക് ട്രയംഫ് പ്രോഗ്രാം ആരംഭിച്ചത്?
2025 ഫെബ്രുവരി 21 ന് ബംഗാൾ ഉൾക്കടൽ ഇന്റർ ഗവണ്മെന്റൽ ഓർഗനൈസേഷൻടെ ചെയർമാൻ സ്ഥാനം ഏറ്റെടുത്ത രാജ്യം ഏതാണ്?
ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 11,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ ആരാണ്?
ഏഷ്യൻ സ്നൂക്കർ ചാമ്പ്യൻഷിപ്പിൽ 14-ആം സ്വർണ്ണ മെഡൽ നേടിയത് ആരാണ്?
2025 ഫെബ്രുവരി 20 ന് പൊട്ടിത്തെറിച്ച ഏറ്റവും സജീവമായ അഗ്നി പർവ്വതങ്ങളിലൊന്നായ മൗണ്ട് ഡുകോണോ ഏത് രാജ്യത്താണ്?
ജൻ നിവേഷ് എന്ന ജനകീയ മ്യൂച്വൽ ഫണ്ട് നിക്ഷേപ പദ്ധതി ആരംഭിച്ചത്?
നഗരപ്രദേശങ്ങളിലെ ഭൂമി സർവേയ്ക്കായി ആരംഭിച്ച സംരംഭം?
സാന്റോറിനി ദ്വീപ് സ്ഥിതി ചെയ്യുന്ന രാജ്യം?
2025 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത തെലുങ്ക് ചലച്ചിത്ര നടി?
2025 ഫെബ്രുവരിയിൽ അന്തരിച്ച 'ന്യുട്ടെല്ലയുടെ പിതാവ്' എന്നറിയപ്പെടുന്ന വ്യക്തി?
2025 ൽ ഫോർബ്സ് പുറത്തുവിട്ട പ്രോമിസിംഗ് സ്റ്റാർട്ടപ്പ് പട്ടികയിൽ ആദ്യ 100 ൽ ഇടം നേടിയ കേരളത്തിൽ നിന്നുള്ള ആപ്പ്?
2025 ലെ 15-ആംത് അന്താരാഷ്ട്ര നാടക മേളയിൽ ഏറ്റവും മികച്ച നാടകത്തിനുള്ള അവാർഡ് നേടിയ നാടകം ഏതാണ്?
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയി നിയമിതനായ മുൻ ആർ.ബി.ഐ ഗവർണറുടെ പേര്?
റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തിയതിന് ഇന്ത്യ നേടിയ അന്താരാഷ്ട്ര അവാർഡ് ഏതാണ്?
ഏകദിനത്തിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടിയ അസറുദ്ധീൻ റെക്കോർഡ് ആരാണ് മറി കടന്നത്?
നഗര പരിധിയിൽ വരുന്ന ഇ-വാഹനങ്ങൾക്കും വീടുകളിലെ സോളാർ പ്ലാന്റുകൾക്കും സബ്സിഡി നൽകുവാൻ പദ്ധതിയിടുന്ന കോർപ്പറേഷൻ?
2025 ഫെബ്രുവരിയിൽ യു.എസിൽ എഫ്.ബി.ഐ ഡയറക്ടർ ആയി നിയമിതനായ ഇന്ത്യൻ വംശജൻ?
'ലൈഫ് ഓൺ മാർസ് : കല്ലെക്ടഡ് സ്റ്റോറീസ് ' എന്ന ബുക്ക് എഴുതിയത്?
മൈക്രോ സോഫ്റ്റിന്റെ ആദ്യ ക്വാണ്ടം ചിപ്പ്?
2025-ൽ ടൈം മാഗസീനിന്ടെ വുമൺ ഓഫ് ദി ഇയർ ലിസ്റ്റിൽ ഇടം നേടിയ ഇന്ത്യക്കാരി?
2025-ൽ വിവർത്തന സംവിധാനം നിലവിൽ വന്ന സംസ്ഥാന നിയമസഭ?
മലപ്പുറം ജില്ലയിൽ സ്ഥാപിതമായ ആദ്യത്തെ ഫാറ്റി ലിവർ ക്ലിനിക് ഏത് ആശുപത്രിയാണ്?
2024 ൽ ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഷട്ട് ഡൗൺ ഏർപ്പെടുത്തിയ രാജ്യം ഏത്?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സാമ്പത്തിക സാക്ഷരതാ വാരത്തിന്ടെ പത്താം പതിപ്പ് 2025 ൽ ആരംഭിച്ചത് ഏത് ദിവസമാണ്?
ഇന്ത്യൻ സൂപ്പർ ലീഗ് 2024-2025 ലീഗ് വിജയികളായത് ആരാണ്?
മൗറീഷ്യസിന്ടെ 57-ആംത് ദേശീയ ദിനം ആഘോഷിക്കുന്ന തീയതി ഏത്?
സംസ്ഥാനത്ത് ആദ്യമായി സ്ത്രീകൾക്കും കുട്ടികൾക്കും കെ.എസ്.ആർ.ടി.സി ബസ്സിൽ സൗജന്യമായി യാത്രാ സർവീസ് ആരംഭിച്ച പഞ്ചായത്ത്?
രാജ്യത്ത് ആദ്യമായി കടൽ മണൽ ഖനനം ആരംഭിക്കുന്നത്?
അയ്യൻകാളിയുടെ ജീവ ചരിത്രം പ്രമേയമാകുന്ന കതിരവൻ എന്ന ചിത്രത്തിൽ അയ്യങ്കാളിയായി വേഷമിടുന്നത്?
ഡൽഹിയുടെ ആദ്യ വനിതാ പ്രതിപക്ഷ നേതാവ്?
2025 റവന്യൂ അവാർഡ്സിൽ മികച്ച ജില്ലാ കളക്ടർ അയി തിരഞ്ഞെടുക്കപ്പെട്ടത്?
അസ്ത്ര വി 1 ഡ്രോൺ വികസിപ്പിച്ചത്?
അടുത്തിടെ 'ഓൺ മാന് ഓഫീസ്' എന്ന സേവനം ആരംഭിച്ച സ്ഥാപനം?
ശ്രീ ശൈലം ലെഫ്റ്റ് ബാങ്ക് കനാൽ പ്രോജക്റ്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
2024 ലെ സ്കോച്ച് അവാർഡ് നേടിയത് ഏത് സംസ്ഥാനത്തെ വന പരിപാലന പദ്ധതിയാണ്?
ചന്ദ്രനിലെ ജല സ്ത്രോതസ്സുകളെ കുറിച്ചുള്ള വിവരം ലഭ്യമാക്കാൻ നാസ വിക്ഷേപിക്കുന്ന ദൗത്യം?
ഇന്ത്യൻ വുമൺസ് പ്രീമിയർ ലീഗിലെ ആദ്യ സൂപ്പർ ഓവർ മത്സരം?
ഗില്ലെയ്ൻ ബാരി സിൻഡ്രോം ബാധിച്ചുള്ള കേരളത്തിലെ ആദ്യ മരണം റിപ്പോർട്ട് ചെയ്തത്?
2025 ഫെബ്രുവരിയിൽ ബോക്സിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അഡ്ഹോക്ക് കമ്മിറ്റി ചെയർപേഴ്സൺ ആയി നിയമിതനായത്?
2025ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ലോങ്ങ് ലിസ്റ്റിൽ ഇടം നേടിയ ഇന്ത്യയിൽ നിന്നുള്ള കഥാ സമാഹാരം?
ഇന്ത്യയിലെ ആദ്യ ഹൈപ്പർ ലൂപ്പ് ടെസ്റ്റ് ട്രാക്ക് നിർമ്മിച്ചത്?
2025 ഫെബ്രുവരി 25 ന് ഏത് സംഘടനയാണ് നേവൽ ആന്റിഷിപ്പ് മിസൈൽ ഷോർട്ട് റേഞ്ച് പരീക്ഷിച്ചത്?
2024-25 വിദർഭ കേരള രഞ്ജി ട്രോഫി ഫൈനൽ ഏത് സ്റ്റേഡിയത്തിലാണ് നടന്നത്?
ആയൂർവേദത്തിന്ടെ പ്രാധാന്യം ശക്തിപ്പെടുത്തിയതിന് അഞ്ച് ഗിന്നസ് വേൾഡ് റെക്കോർഡുകൾ നേടിയ ക്യാമ്പയിൻ ഏതാണ്?
2025 ഫെബ്രുവരി 24 ന് അസമിൽ 8,000 യുവ ആദിവാസികൾ അവതരിപ്പിച്ച നാടോടി നൃത്തം ഏതാണ്?
2025 ഫെബ്രുവരി 24 ന് കാർബൺ വിപണികളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെയാണ്?
2025 ലെ ചാമ്പ്യൻസ് ട്രോഫിയുടെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയത് ആരാണ്?
ബുൽധാനയിലെ പ്രദേശവാസികളുടെ പെട്ടെന്നുണ്ടായ മുടികൊഴിച്ചിലിന് കാരണമായ ഗോതമ്പിൽ അടങ്ങിയിരിക്കുന്ന ധാതു?
ഇന്ത്യൻ സിവിൽ അക്കൗണ്ട്സ് സർവീസിന്ടെ സ്ഥാപക ദിനമായ 49?
223 ഓട്ടോമാറ്റിക് കെമിക്കൽ ഏജൻറ് ഡിറ്റക്ഷൻ ആൻഡ് അലാറം സിസ്റ്റങ്ങൾ വാങ്ങുന്നതിനായി ഫെബ്രുവരി 25 ന് ഏത് പ്രതിരോധ സേനയാണ് കരാറിൽ ഒപ്പു വെച്ചത്?
ജഹാൻ- ഇ- ഖുസ്രാവ് 2025 ഏത് സംഗീതോത്സവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
45 ദിവസം നീണ്ടു നിൽക്കുന്ന മഹാകുംഭ് 2025 ഏത് തീയതിയിലാണ് അവസാനിച്ചത്?
ജർമനിയുടെ അടുത്ത ചാൻസലർ ആരായിരിക്കും?
പഞ്ച് (കൊറോണയെയും ഹീലിയോസ്ഫിയറിനെയും ഏകീകരിക്കുന്നതിനുള്ള പോളാരിമീറ്റർ) ദൗത്യം ആരംഭിക്കാൻ ഏത് ബഹിരാകാശ ഏജൻസിയാണ് തയ്യാറെടുക്കുന്നത്?
ഇന്ത്യയിലെ ആദ്യ ബയോപോളിമർ പ്ലാന്റ് നിലവിൽ വരുന്നത്?
എൽഡി ക്ലാർക്ക്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, വരാനിരിക്കുന്ന മറ്റ് പിഎസ്സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പ്രത്യേകിച്ചും ഉപയോഗപ്രദമാകുന്ന ഈ കറന്റ് അഫയേഴ്സ് കാപ്സ്യൂൾ ഇവ ഉൾക്കൊള്ളുന്നു:
■ പ്രധാന സർക്കാർ തീരുമാനങ്ങളും നയങ്ങളും
■ കേരളവുമായി ബന്ധപ്പെട്ട പരിപാടികളും നിയമനങ്ങളും
■ അവാർഡുകളും ബഹുമതികളും
■ കായിക പ്രധാന കാര്യങ്ങൾ
■ ബജറ്റും സാമ്പത്തിക ശാസ്ത്രവും
■ ശാസ്ത്രവും നൂതനാശയങ്ങളും
■ ചരമരണവാർത്തകൾ
■ പ്രധാന സർക്കാർ തീരുമാനങ്ങളും നയങ്ങളും
■ കേരളവുമായി ബന്ധപ്പെട്ട പരിപാടികളും നിയമനങ്ങളും
■ അവാർഡുകളും ബഹുമതികളും
■ കായിക പ്രധാന കാര്യങ്ങൾ
■ ബജറ്റും സാമ്പത്തിക ശാസ്ത്രവും
■ ശാസ്ത്രവും നൂതനാശയങ്ങളും
■ ചരമരണവാർത്തകൾ
No comments: