Monthly Malayalam Current Affair March 2025 | LD Clerk | Kerala PSC

Monthly Current Affair March 2025 | LD Clerk | Kerala PSC
LD Clerk, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തുടങ്ങിയ Kerala PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അനിവാര്യമായ മാർച്ച് 2025-ലെ സമകാലിക സംഭവവികാസങ്ങൾ ഇവിടെ സമാഹരിച്ചിരിക്കുന്നു.


MONTHLY CURRENT AFFAIRS MARCH 2025

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത?
59 മത് ജ്ഞാനപീഠ പുരസ്കാരം (2024) ലഭിച്ച ഹിന്ദി സാഹിത്യകാരൻ?
2025 മാർച്ച് 28-ന് ഭൂകമ്പമുണ്ടായ രാജ്യങ്ങൾ?
2025 -ൽ ഭൂകമ്പദുരിതമനുഭവിക്കുന്ന മ്യാൻമറിനെ സഹായിക്കാൻ ഇന്ത്യ നടത്തുന്ന രക്ഷാപ്രവർത്തനം?
കടകളിലെ വെളിച്ചെണ്ണയുടെ ഗുണ നിലവാരം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച പരിശോധന?
വനംവകുപ്പിന്റെ സർപ്പ (SARPA)എന്ന മൊബൈൽ അപ്ലിക്കേഷന്റെ ബ്രാൻഡ് അംബാസിഡർ?
2025ലെ സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവം വേദി?
ലോക കാലാവസ്ഥാ ദിനം?
2025 ലെ ലോക കാലാവസ്ഥാ ദിനത്തിന്റെ പ്രമേയം?
2025 മാർച്ച് അന്തരിച്ച പ്രശസ്ത ഗാനരചയിതാവ്?
2025 ലെ ലോക ജലദിന പ്രമേയം?
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആജീവനാന്ത ഓണറ്റി പ്രസിഡന്റായി പ്രഖ്യാപിക്കപ്പെട്ടത്?
കേരളത്തിലെ ആദ്യത്തെ ബുക്ക് വെൻഡിങ് മെഷീൻ സ്ഥാപിച്ചത്?
ഇന്ത്യയും ഫ്രാൻസും സംയുക്തമായി നടത്തുന്ന നാവികാഭ്യാസ വരുണയുടെ (2025) 23 മത് പതിപ്പിന്റെ വേദി ?
2025 മാർച്ച് പുറത്തിറങ്ങിയ വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം?
2025 -ലെ വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം
ഏഷ്യൻ രാജ്യങ്ങളിലെ മികച്ച സന്തോഷ രാജ്യം?
1975 -ലെ ഇന്ത്യ ഹോക്കി ലോകകപ്പ് വിജയിച്ചതിന്റെ 50 വാർഷികത്തോടു അനുബന്ധിച്ച് പുറത്തിറക്കിയ പുസ്തകം?
ആദിവാസി വിഭാഗക്കാർക്ക് (അട്ടപ്പാടി) മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതിന് വനംവകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന പദ്ധതി?
ചന്ദ്രനിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത രണ്ടാമത്തെ സ്വകാര്യപടകം?
ലാൻഡിങ് സമ്പൂർണ്ണ വിജയമായ ആദ്യത്തെ സ്വകാര്യ ലാൻഡറും
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ പുതിയ സൗരദൗത്യം?
കേരള പോലീസിന്റെ ഓൺലൈൻ സേവനങ്ങൾ എല്ലാം സംയോജിപ്പിച്ചു കൊണ്ട് തയ്യാറാക്കിയ മൊബൈൽ അപ്ലിക്കേഷൻ?
ഇടശ്ശേരിക്കാറ് എന്ന പുസ്തകം എഴുതിയത്?
ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽവേ കടൽ പാലം?
2025 മെയോടുകൂടി പ്രവർത്തനം നിർത്തുന്ന വീഡിയോ കോളിംഗ് പ്ലാറ്റ്ഫോം ?
2025 മാർച്ച് ബംഗാൾ ഉൾക്കടലിൽ നടക്കുന്ന ഇന്ത്യ -ബംഗ്ലാദേശ് സംയുക്ത നാവികാഭ്യാസം?
ഒന്നിലധികം ഇന്ത്യൻ ഭാഷകളിലുള്ള പാർലമെന്ററി രേഖകളുടെ തൽസമയ വിവർത്തനം ട്രാൻസ്ക്രിപ്ഷൻ, ഡാറ്റ ആക്സസ് എന്നിവ സാധ്യമാക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന AI അധിഷ്ഠിത ഡിജിറ്റൽ സംരംഭം?
മണിപ്പൂർ കലാപത്തിൽ ഇരയാക്കപ്പെട്ടവർക്ക് ആശ്വാസം എത്തിക്കാനും പുനരധിവാസം ഉറപ്പാക്കാനും സുപ്രീംകോടതി നിയമിച്ച കമ്മീഷൻ?
മണിപ്പൂർ കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മീഷൻ?
2024 -ലെ സ്റ്റേറ്റ് ഫുഡ് സേഫ്റ്റി ഇൻഡക്സ് ഒന്നാമതെത്തിയ സംസ്ഥാനം?
ഇന്ത്യയിലെ ആദ്യത്തെ ശീതികരിച്ച മൃഗശാല നിലവിൽ വന്നത്?
2028 ലോസ് ഏഞ്ചൽസ് ആൻഡ് ഒളിമ്പിക് ഗെയിംസിൽ ഉൾപ്പെടുത്താൻ ഐഒസി ബോർഡ് അംഗീകരിച്ച കായിക വിനോദം?
2024ലെ ഗ്രീൻ ഓസ്കാറിന്റെ വിറ്റിലി ഗോൾഡ് അവാർഡ് ലഭിച്ച ഇന്ത്യൻ വനിതയുടെ പേര്?
മൗറീഷ്യസിൽ പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിനായി സഹായിക്കുന്നത്?
നിലവിൽ നടക്കുന്ന റഷ്യ ഉക്രൈൻ സമാധാന ചർച്ചകളുടെ മധ്യസ്ഥത വഹിക്കുന്ന രാജ്യം?
2025 -ലെ ആദ്യ ചന്ദ്ര ഗ്രഹണം blood moon ദൃശ്യമായത്?
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള സാമൂഹ്യ മാധ്യമം?
കേരളത്തിൽ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസുകളിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ് നൽകുന്ന പദ്ധതി?
ഇന്ത്യയിൽ ആദ്യമായി ക്യാമ്പസുകളിലെ ലഹരിവേട്ടയ്ക്ക് എ ഐ സംവിധാനം ഉപയോഗിക്കുന്ന സംസ്ഥാനം?
2025ലെ ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡി ൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും 286 ദിവസങ്ങൾക്കു ശേഷം സുനിതാ വില്യംസിനെയും ബുച്ച് വിൽ മോറിനെയും ഭൂമിയിലേക്ക് തിരികെ എത്തിച്ച പേടകം?
സുനിതാ വില്യംസും ബുച്ച് വിൽ മോറും ഭൂമിയിൽ തിരിച്ചെത്തിയത്
സുനിതാ വില്യംസും ബുച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്തത്
മൂന്നു ദൗത്യങ്ങളിലായി സുനിത വില്യംസ് ബഹിരാകാശത്ത് ചെലവഴിച്ച ദിവസങ്ങളുടെ എണ്ണം
കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ രണ്ടാമത്തെ യുഎസ് ബഹിരാകാശ സഞ്ചാരി
ആദ്യത്തെ ആൾ പെഗ്ഗി വിറ്റ്സൺ
ഏറ്റവും കൂടുതൽ സമയം ബഹിരാകാശ നടത്തം ചെയ്ത വനിത
സ്വിസ് എയർ ക്വാളിറ്റി ടെക്നോളജി കമ്പനിയായ IQAir ന്റെ 2024-ലെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം വായു മലിനീകരണത്തിൽ ഇന്ത്യയുടെ സ്ഥാനം?
ലോകത്ത് ഏറ്റവും മലിനമായ നഗരം
ഏറ്റവും മലിനമായ രാജ്യതലസ്ഥാനം
കേരളത്തിലെ ലഹരി വ്യാപനം തടയാൻ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓപ്പറേഷൻ?
2025 -ലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആക്ഷൻ ഉച്ചകോടിയുടെ ആതിഥേയത്വം വഹിക്കുന്ന രാജ്യം?
2025 തണ്ണീർത്തട സംരക്ഷണവുമായി ബന്ധപ്പെട്ട റാംസർ അവാർഡ് നേടിയത്?
ഏഷ്യൻ വനിത കബഡി ചാമ്പ്യൻഷിപ്പ് 2025 വിജയികളായ ടീം?
37 മത് അഖിലേന്ത്യ തപാൽ കലാമേളയിൽ ജേതാക്കൾ ?
വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്ന വരാണെന്ന് ബോധ്യമായാൽ വിവരം ഫോൺ വിളിച്ചോ വാട്സാപ് മുഖേനയോ എക്സൈസുമായി പങ്കുവെക്കാൻ അവസരം ഒരുക്കുന്ന പദ്ധതി?
30- മത് (COP 30) UN കാലാവസ്ഥ ഉച്ചകോടിക്ക് വേദിയാകുന്നത്?
ജലാശയങ്ങളുടെ 500 മീറ്ററിനുള്ളിൽ സോപ്പുകളുടെയും ഷാമ്പുകളുടെയും വില്പന നിരോധിക്കൻ തീരുമാനിച്ച സംസ്ഥാനം?
ഇന്ത്യയിൽ ആദ്യമായി ലഹരി വേട്ടയ്ക്കായി നിർമ്മിത ബുദ്ധി സംവിധാനം ഉപയോഗിക്കുന്ന സംസ്ഥാനം?
കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്?
രാജസ്ഥാനിൽ നടക്കുന്ന ഇന്ത്യ – ഈജിപ്ത് സംയുക്ത സൈനികാഭ്യാസം?
2025 -ൽ മൗറിഷ്യസിന്റെ ‘ദി ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ ‘ ബഹുമതിക്ക് അർഹനായത്?
മൗറീഷ്യസിന്റെ 57 മത് ദേശീയ ദിനത്തിന്റെ മുഖ്യ അതിഥി കൂടിയാണ്
മൗറീഷ്യസിന്റെ 57 മത് ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ നാവികസേനയുടെ കപ്പൽ
കേരളത്തിലെ ആദ്യ എഐ ലേണിങ് പ്ലാറ്റ്ഫോം?
ലോക ഉപഭോകൃത ദിനം?
2025ലെ ലോക ഉപഭോകൃത ദിനത്തിന്റെ പ്രമേയം?
ഗൂഗിളിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ക്യാമ്പസ് ആയ അനന്ത പ്രവർത്തനം ആരംഭിച്ചത്?
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന 37 മത് കേരള സയൻസ് കോൺഗ്രസ് വേദി?
2025 ലെ കേരള സയൻസ് കോൺഗ്രസ് പ്രമേയം?
പുണ്യം പൂങ്കാവനം പദ്ധതി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതി?
ചൂരൽമല -മുണ്ടക്കൈ മേഖലയിലുണ്ടായ ഉരുൾപൊട്ടലിനെ അതിജീവിച്ച വയനാട്ടിലെ സ്ത്രീകൾ ചേർന്ന് ആരംഭിച്ച പേപ്പർ ബാഗ് നിർമ്മാണ സംരംഭം?
ലോക സന്തോഷ ദിനം?
2025ലെ ലോക സന്തോഷ ദിനത്തിന്റെ പ്രമേയം?
ലോക അങ്ങാടി കുരുവി ദിനം?
2025 -ലെ ലോക അങ്ങാടി കുരുവി ദിനത്തിന്റെ പ്രമേയം?
2025 -ലെ അന്താരാഷ്ട്ര വനദിനത്തിന്റെ പ്രമേയം?
ഇലോൺ മസ്കിന്റെ എക്സ് എ ഐ പുതുതായി പുറത്തിറക്കുന്ന ചാറ്റ് ബോട്ട്?
2025 ലെ മൊബൈൽ വേൾഡ് കോൺഗ്രസ് വേദി?
ഇന്ത്യയിലെ ആദ്യ ലോക സമാധാന കേന്ദ്രം ഉദ്ഘാടനം ചെയ്തത്?
ലോകത്തിലെ ആദ്യ നിർമ്മിത ബുദ്ധി അധിഷ്ഠിത ഗോൾഡ് ലോൺ എടിഎം ആരംഭിച്ച ബാങ്ക്?
2025 -ലെ യൂറോപ്യൻ പ്രതിരോധ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്?
പൊതുജനങ്ങൾക്ക് പോലീസ് സ്റ്റേഷനുകളിലും മറ്റു പോലീസ് ഓഫീസുകളിലും നേരിട്ട് എത്താതെ വിവിധ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാകുന്ന കേരള പൊലീസിന്റെ പോർട്ടൽ?
2025- ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം?
ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്
2025 -ലെ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് ആതിഥേയത്വം വഹിച്ച രാജ്യം പാക്കിസ്ഥാൻ ഇന്ത്യയുടെ മത്സരങ്ങൾക്ക് വേദിയായ രാജ്യം
കേരളത്തിൽ ഐ എസ് ഒ (ISO) അംഗീകാരം ലഭിച്ച ആദ്യ താലൂക്ക് ഓഫീസ്?
ആന്തോറിയം പൂക്കൾ ഔദ്യോഗികമായി സിംഗപ്പൂരിലേക്ക് കയറ്റുമതി ചെയ്ത സംസ്ഥാനം?
ഇന്ത്യയിലെ 58 മത് ടൈഗർ റിസർവ്?
വൻതാര മൃഗസംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
കേന്ദ്രസാഹിത്യ അക്കാദമിയുടെ 2024- ലെ മികച്ച മലയാള പരിഭാഷയ്ക്കുള്ള പുരസ്കാരത്തിന് അർഹനായ സാഹിത്യകാരൻ?
കേരളത്തിലെ ആദ്യ വി പാർക്ക് നിലവിൽ വന്നത്?
2025 മാർച്ചിൽ അന്തരിച്ച ദളിത് -ആദിവാസി അവകാശപ്രവർത്തകൻ?
ഗാന്ധിജിയുടെയും ശ്രീനാരായണ ഗുരുവിന്റെയും മഹത് സംഗമത്തിന്റെ എത്രാമത് വാർഷികമാണ് 2025 -ൽ ആഘോഷിക്കുന്നത്?
ഏഷ്യയിലെ ആദ്യത്തെ നാഷണൽ ജിയോ സയൻസ് മ്യൂസിയം ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് തുറന്നത്?
2025 മാർച്ചിൽ അന്തരിച്ച മുൻ സുപ്രീംകോടതി ജഡ്ജി?
ഹരിത കേരളം മിഷന്റെ ഹരിത വിദ്യാലയ പുരസ്കാരം ലഭിച്ച ഗവ. ഹൈസ്കൂൾ?
ക്യാമ്പസുകൾ ലഹരി വിമുക്തമാക്കുന്നതി നുള്ള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേകർ നേതൃത്വം നൽകുന്ന ക്യാമ്പയിൻ?
2025 മാർച്ചിൽ ഓസ്ട്രേലിയയിൽ നാശം വിതച്ച ചുഴലിക്കാറ്റ്?
പുകവലി വിരുദ്ധ ദിനം?
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ വീതം ധനസഹായം നൽകുന്ന മഹിളാ സമൃദ്ധി യോജന ക്ഷേമ പദ്ധതി ആരംഭിച്ച ഗവൺമെന്റ്?
ഇന്ത്യ -കിർഗിസ്ഥാൻ സംയുക്ത സൈനികാഭ്യാസം?
അടിയന്തര സേവനങ്ങൾക്ക് രാജ്യം മുഴുവൻ പോലീസ്, ഫയർഫോഴ്സ്, ആംബുലൻസ് തുടങ്ങിയ എല്ലാ സേവനങ്ങൾക്കും ഇനി വിളിക്കേണ്ട ഒറ്റ നമ്പർ?
ഇന്ത്യയിലെ ആദ്യ വനിതാ നിയമ സെക്രട്ടറിയായി നിയമിക്കപ്പെട്ടത്?
2025 മാർച്ച് വിരമിക്കൽ പ്രഖ്യാപിച്ച ഇതിഹാസ ടേബിള്‍ ടെന്നീസ് താരം?
ഇന്ത്യയുടെ സമാധാന നോബൽ പുരസ്കാര ജേതാവ് കൈലാഷ് സത്യാർത്ഥിയുടെ ആത്മകഥ?
കെഎസ്ആർടിസിക്കായി (KSRTC) നിലവിൽ വരുന്ന ടോൾഫ്രീ നമ്പർ?
പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുന്നതിനായി AI അധിഷ്ഠിത മോഡൽ വികസിപ്പിച്ചെടുത്ത സ്ഥാപനം?
2025 ലെ ഏഷ്യൻ വിന്റർ ഗെയിംസിന് വേദിയാകുന്ന രാജ്യം?
കേരളത്തിൽ ആദ്യമായി സ്ത്രീകൾക്കും കുട്ടികൾക്കും കെഎസ്ആർടിസി ബസ്സിൽ സൗജന്യമായി യാത്ര സർവീസ് ആരംഭിച്ച പഞ്ചായത്ത്?
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക രേഖ പ്രകാരം 2025 ഫെബ്രുവരിയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയ സ്ഥലം?
2030 ൽ കോമൺവെൽത്ത് ഗെയിംസിന്റെ വേദി?
ഗാന്ധിജിയുടെ ദണ്ഡി യാത്ര ആരംഭിച്ച ദിവസം?
മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ പൂർണ്ണമായും ഇന്ത്യ യിൽ നിർമിച്ച ആദ്യ ഉരുക്കുപാലം നിലവിൽ വന്നത്?
ഇന്ത്യയിൽ ആദ്യമായി ഉരുക്കുകൊണ്ടു നിർമ്മിച്ച റോഡ് നിലവിൽ വന്നത് ?
ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകൾ തികച്ച രണ്ടാമത്തെ ഇന്ത്യൻ ബൗളർ?
മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നത് പഠിക്കാൻ - ‘മികവിന്റെ കേന്ദ്രം’ സ്ഥാപിക്കുന്നത്?
സ്ത്രീകളുടെ ഇടയിൽ സംരംഭകത്വം വർദ്ധിപ്പിക്കുന്നതിനായി നീതി ആയോഗ് (NITI Aayog) വടക്കുകിഴക്കൻ മേഖലയിൽ ആദ്യ വനിത സംരംഭകത്വ പ്ലാറ്റ്ഫോം സ്ഥാപിച്ചത്?
2025- 26 കേന്ദ്ര ബജറ്റ് അവതരിപ്പിച്ച സമയത്ത് നിർമ്മല സീതാരാമൻ ധരിച്ച സാരിയിലെ ചിത്രകല?
പോൾവോൾട്ടിൽ ലോക റെക്കോർഡ് സ്ഥാപിച്ച അർമാൻഡ് ഡുപ്ലാന്റിസ് ഏതു രാജ്യക്കാരനാണ്?
കേരള പോലീസിന്റെ സെക്യൂരിറ്റി ഓപ്പറേഷൻ സെന്റർ ഉദ്ഘാടനം ചെയ്തത്?
ദൈവത്തിന്റെ ആത്മകഥ എന്ന പുസ്തകം എഴുതിയത്?
ലോകത്തെ ഏറ്റവും വലിയ സഫാരി പാർക്ക്‌ ആകാനൊരുങ്ങുന്ന ആര്യവല്ലി സഫാരി പാർക്ക് നിലവിൽ വരുന്ന സംസ്ഥാനം ?
അപൂർവ രക്തഗ്രൂപ്പ് ദാതാക്കളുടെ രജിസ്ട്രേഷൻ ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
അന്താരാഷ്ട്ര വനിതാദിനം?
2025 -ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രമേയം?
2025- ലെ 97 മത് ഓസ്കറിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്?
മികച്ച നടൻ – അഡ്രിയൻ ബ്രോഡി
മികച്ച നടി – മൈക്കി മാഡിസൺ
മികച്ച സംവിധായകൻ- ഷോൺ ബേക്കർ
ലോക വന്യജീവി ദിനം?
2025 -ലെ ലോക വന്യജീവി ദിനത്തിന്റെ പ്രമേയം?
2025-ൽ ഇന്ത്യയിൽ ആദ്യ ഹരിതബജറ്റ് അവതരിപ്പിച്ച സംസ്ഥാനം?
ഇന്ത്യയിൽ ആദ്യമായി ജലബജറ്റ് അവതരിപ്പിച്ച സംസ്ഥാനം?
2024 -25 രഞ്ജി ട്രോഫി ക്രിക്കറ്റ് വിജയികളായ ടീം?
ഫൈനലിൽ കേരളത്തെ പരാജയപ്പെടുത്തിയാണ് വിദർഭയുടെ കിരീട നേട്ടം
2025 മാർച്ചിൽ നവരത്ന പദവി ലഭിച്ച കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ?
ജപ്പാനിലെ ഈസ്റ്റ് ഫ്യൂജി മാനുവർ ട്രെയിനിങ് ഏരിയയിൽ നടക്കുന്ന ഇന്ത്യ-ജപ്പാൻ സംയുക്ത സൈനിക അഭ്യാസത്തിന്റെ പേര്?
കേരളത്തിലെ ആദ്യ ഹൈബ്രിഡ് ഇന്റർഗ്രേറ്റഡ് കാരവൻ പാർക്ക് നിലവിൽ വന്നത്?
ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സർവകലാശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി ) പുതിയ ചെയർമാൻ?
ഗാന്ധിജി വൈക്കം സന്ദർശിച്ചിട്ട് 2024-ൽ എത്ര വർഷമാണ് തികയുന്നത്?
2027- ൽ നടക്കുന്ന പ്രഥമ ഒളിമ്പിക്സ് ഇ – സ്പോർട്സ് ഗെയിംസിന് വേദിയാകുന്നത്?
മഹാകവി വള്ളത്തോളിനെ പ്രമേയമാക്കി ‘നിർന്നിമേഷമായ് നിൽക്ക’ എന്ന നോവൽ രചിച്ചത്?
2025 മാർച്ചിൽ യുഎസിന്റെ ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുത്തത്?
2025 മാർച്ചിൽ അന്തരിച്ച പ്രശസ്ത വൃക്ക ശാസ്ത്രക്രിയ വിദഗ്ധൻ?
e-FIR രജിസ്റ്റർ ചെയ്ത ആദ്യ കേന്ദ്രഭരണ പ്രദേശം?
2025 നൈറ്റ് ഫ്രാങ്ക് പുറത്തുവിട്ട ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ ഏറ്റവും കൂടുതൽ അതിസമ്പന്നരുള്ള രാജ്യം?
പരിസ്ഥിതി സംഘടനയായ ജർമൻ വാച്ച് 2025 പുറത്തുവിട്ട ക്ലൈമറ്റ് റിസ്ക് ഇൻഡക്സ് പ്രകാരം 1993 – 2022 കാലയളവിൽ പ്രകൃതിദുരന്തങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട രാജ്യം?
2024ലെ നാഷണൽ സേഫ്റ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ സേഫ്റ്റി അവാർഡുകളിൽ ‘സർവ ശ്രേഷ്ഠ സുരക്ഷാ പുരസ്കാരം’ നേടിയ വിമാനത്താവളം?
ഇന്ത്യയിൽ ആദ്യമായി ത്രീഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വില്ല നിർമ്മിച്ച കമ്പനി?
ഖേലോ ഇന്ത്യ യൂത്ത് ഗയിംസ് 2025 ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം?
2025 അവസാനത്തോടെ ഇന്ത്യയിൽ 20,000 ജൻ ഔഷധി കേന്ദ്രങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ മാർച്ച് 1- മുതൽ 7 വരെ കേന്ദ്രസർക്കാർ നടത്തുന്ന പരിപാടി?
നിയമസഭയിൽ വിവർത്തന സംവിധാനം നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?
ഇന്ത്യയിലെ പട്ടികജാതി സമൂഹങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടിട്ടുള്ള കേന്ദ്രസർക്കാർ പദ്ധതി?
ഇന്ത്യയിൽ ആദ്യമായി വിത്തില്ലാത്ത തണ്ണിമത്തൻ വികസിപ്പിച്ച സ്ഥാപനം?
ഇനി ഞാനൊഴുകട്ടെ’ ജനകീയ ക്യാമ്പയിന്റെ ഭാഗമായുള്ള പശ്ചിമഘട്ടത്തിലെ നീർച്ചാലുകളുടെ പുനരുജീവന പദ്ധതി?
ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ മ്യൂസിയം?
2025ലെ ദേശീയ സ്നൂക്കർ ചാമ്പ്യൻഷിപ്പ് നേടിയത്?
ഇക്കൊല്ലത്തെ റവന്യൂ അവാർഡ് സിൽ മികച്ച കലക്ടറ്ററായി തിരഞ്ഞെടുക്കപ്പെട്ടത്?
ഇന്ത്യയിലാദ്യമായി ബയോ ബാങ്ക് നിലവിൽ വന്ന മൃഗശാല?
2025 ഫെബ്രുവരി ഫ്രാൻസിലെ ലാ റീയൂണിയൻ ദ്വീപിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റ്
ആത്മഹത്യ നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം ജില്ലാ ആരോഗ്യവകുപ്പ് ആരംഭിച്ച പദ്ധതി?
സംസ്ഥാന സർക്കാരിന്റെ നൂതന തൊഴിൽദായക പരിപാടി?
കേരളം പുറത്തിറക്കാൻ പോകുന്ന പരിസ്ഥിതി സൗഹാർദ കുപ്പി വെള്ളത്തിന്റെ ബ്രാൻഡ്?
ബിബിസി ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദ ഇയർ 2024 ആയി തിരഞ്ഞെടുക്കപ്പെട്ടത്?
ബാങ്കിംഗ് സേവനത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ആഘോഷിച്ച 2025 -ലെ സാമ്പത്തിക സാക്ഷരത വാരത്തിന്റെ പ്രമേയം? - സാമ്പത്തിക സാക്ഷരത
ടെസ് ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം നിലവിൽ വരുന്നത്?
കേന്ദ്രസാഹിത്യ അക്കാദമിയുടെ 2024ലെ മികച്ച മലയാള പരിഭാഷയ്ക്കുള്ള അവാർഡ് ലഭിച്ചത്?
ഓസ്കർ ചരിത്രത്തിൽ ഏറ്റവും അധികം നാമനിർദ്ദേശങ്ങൾ നേടിയ ഇംഗ്ലീഷ് ഭാഷേതര ചിത്രം?
ഇന്ത്യയിലെ ആദ്യ നദീ ഡോൾഫിൻ സർവ്വേ പ്രകാരം ഏറ്റവും കൂടുതൽ നദീ ഡോൾഫിനുകൾ ഉള്ള സംസ്ഥാനം?
2025 മൊബൈൽ വേൾഡ് കോൺഗ്രസ് വേദി?
കേരളത്തിൽ തയ്യാറാക്കിയ വരൾച്ച മാപ്പ് പ്രകാരം ഏറ്റവും കൂടുതൽ വരച്ച ബാധിത പ്രദേശങ്ങൾ ഉള്ള ജില്ല?

എൽഡി ക്ലാർക്ക്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, വരാനിരിക്കുന്ന മറ്റ് പി‌എസ്‌സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പ്രത്യേകിച്ചും ഉപയോഗപ്രദമാകുന്ന ഈ കറന്റ് അഫയേഴ്‌സ് കാപ്‌സ്യൂൾ ഇവ ഉൾക്കൊള്ളുന്നു:

■ പ്രധാന സർക്കാർ തീരുമാനങ്ങളും നയങ്ങളും
■ കേരളവുമായി ബന്ധപ്പെട്ട പരിപാടികളും നിയമനങ്ങളും
■ അവാർഡുകളും ബഹുമതികളും
■ കായിക പ്രധാന കാര്യങ്ങൾ
■ ബജറ്റും സാമ്പത്തിക ശാസ്ത്രവും
■ ശാസ്ത്രവും നൂതനാശയങ്ങളും
■ ചരമരണവാർത്തകൾ

No comments:

Powered by Blogger.