Daily Current Affairs | Malayalam | 07 May 2025

Daily Current Affairs | Malayalam | 07 May 2025

ഡെയിലി കറൻറ് അഫയേഴ്സ് - 07 മെയ് 2025



1
 ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് രാജ്യവ്യാപകമായി സിവിൽ ഡിഫൻസ് തയ്യാറെടുപ്പ് പരിശീലനം ഏത് തീയതിയിലാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്?
2
 ഡിആർഡിഒയും ഏത് സംഘടനയും ചേർന്നാണ് തദ്ദേശീയമായി വികസിപ്പിച്ച മൾട്ടി-ഇൻഫ്ലുവൻസ് ഗ്രൗണ്ട് മൈൻ (MIGM) പരീക്ഷണം നടത്തിയത്?
3
 യുഎൻ വികസന പരിപാടി പുറത്തിറക്കിയ 2025 ലെ മനുഷ്യ വികസന റിപ്പോർട്ടിൽ ഇന്ത്യയുടെ റാങ്ക് എത്രയാണ്?
4
 2025 മെയ് മാസത്തിൽ ഇന്ത്യ ഏത് രാജ്യവുമായാണ് ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) ഒപ്പുവച്ചത്?
5
 ഫൈനലിൽ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി സുദിർമാൻ കപ്പ് 2025 (ബാഡ്മിന്റൺ) കിരീടം നേടിയത് ആരാണ്?
6
 2025-ൽ ഏറ്റവും കൂടുതൽ പുലിറ്റ്‌സർ സമ്മാനങ്ങൾ നേടിയ അമേരിക്കൻ ദിനപത്രം ഏതാണ്? - ദി ന്യൂയോർക്ക് ടൈംസ്
7
 2025 മെയ് മാസത്തിൽ രോഹിത് ശർമ്മ ഏത് ഫോർമാറ്റിൽ നിന്നാണ് വിരമിക്കൽ പ്രഖ്യാപിച്ചത്?
8
 1996 ൽ ആദ്യത്തെ ലോക അത്‌ലറ്റിക്സ് ദിനം ആരംഭിച്ചത് ആരാണ്?
9
 ഇന്റർനാഷണൽ നോ ഡയറ്റ് ദിനം സ്ഥാപിച്ചത് ആരാണ്?
10
 ഓറിയന്റൽ ഇൻഷുറൻസിന്റെ സിഎംഡി ആയി എഫ്എസ്ഐബി ആരെയാണ് ശുപാർശ ചെയ്തത്?




Daily Current Affairs - 07 May 2025

1. On which date is a nationwide civil defence preparedness drill scheduled to follow a terror attack in Pahalgam on 22 April?
Answer - May 07, 2025

2. Indigenously developed Multi-Influence Ground Mine (MIGM) test was conducted between DRDO and which organization?
Answer - Indian Navy

3. What is the rank of India 2025 Human Development Report released by UN Development Programme?
Answer - 130

4. With which country did India decide a historic Free Trade Agreement (FTA) in May 2025?
Answer - United Kingdom

5. Who won the Sudirman Cup 2025 (Badminton) title against South Korea in the final?
Answer - China

6. Which American daily newspaper got the highest number of Pulitzer Prizes in 2025?
Answer - The New York Times - 04 awards

7. Rohit Sharma announced retirement from which format in May 2025?
Answer - Test Cricket

8. Who initiated the first World Athletics Day in 1996?
Answer - Primo Nebiolo

9. Who founded International No Diet Day?
Answer - Mary Evans Young

10. Who has been recommended by FSIB as CMD of Oriental Insurance?
Answer - Sanjay Joshi

ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.