0 views

LD Clerk | Daily Malayalam Current Affairs | 04 Jul 2025

LD Clerk | Daily Malayalam Current Affairs | 04 Jul 2025

031
യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എൽബ്രസ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ പർവ്വതാരോഹകൻ ആരാണ്❓
തേഗ്ബീർ സിംഗ്
032
2025 ജൂലൈ 03 ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ച എൻക്രുമ മെമ്മോറിയൽ പാർക്ക് ഏത് രാജ്യത്താണ്❓
ഘാന
033
ആരോഗ്യകരമായ മത്സരം വളർത്തിയെടുക്കുന്നതിനായി, ടെലിവിഷൻ റേറ്റിംഗുകൾ അളക്കുന്നതിൽ ഒന്നിലധികം ഏജൻസികളെ അനുവദിക്കുന്നതിനുള്ള പ്രവേശന തടസ്സങ്ങൾ ആരാണ് നീക്കം ചെയ്തത്❓
ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‍കാസ്റ്റിംഗ് മന്ത്രാലയം
034
ICMR ഉം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയും അനുസരിച്ച്, 2023 ൽ എച്ച്.ഐ.വി ബാധിതരായി ജീവിക്കുന്ന ആളുകളുടെ എണ്ണം എത്രയാണ്❓
25.44 ലക്ഷം ആളുകൾ
035
ഡിജിറ്റൽ ഹൗസ് അഡ്രസ്സ് പ്രോജക്റ്റ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ നഗരം ഏതാണ് ❓
ഇൻഡോർ
036
കരളിലെ കാൻസർ കണ്ടെത്താൻ സഹായിക്കുന്ന പേപ്പർ അധിഷ്ഠിത സെൻസർ സംവിധാനം വികസിപ്പിച്ചത്❓
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ
037
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ ❓
പി.ജയരാജൻ
038
സംസ്ഥാനത്തെ ആദ്യ എ.ഐ റോബോട്ടിക് ഗവേഷണ കേന്ദ്രം ❓
സോഹോ റിസർച്ച് ആൻഡ് ഡെവലപ്മെൻറ് സെന്റർ
039
അടുത്തിടെ കേരള ടൂറിസത്തിന്ടെ പരസ്യത്തിൽ ഉൾപ്പെട്ട ബ്രിട്ടീഷ് യുദ്ധ വിമാനം❓
F-35 B
040
അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യം ഏത്❓
റഷ്യ

No comments:

Powered by Blogger.