LD Clerk | Daily Malayalam Current Affairs | 09 Jul 2025
081
1. 2025 ലെ പി.കേശവദേവ് സാഹിത്യ അവാർഡിന് ആരെയാണ് തിരഞ്ഞെടുത്തത്❓
എം.പി.ശശി തരൂരും പ്രമേഹരോഗ വിദഗ്ധനുമായ ബൻഷി സാബുവും -
എം.പി.ശശി തരൂരും പ്രമേഹരോഗ വിദഗ്ധനുമായ ബൻഷി സാബുവും -
082
2. 2025 ജൂൺ 23 മുതൽ 2025 ജൂലൈ 07 ഐ.എൻ.എസ് കവരത്തി പരീക്ഷിച്ച ആന്റി സബ്മറൈൻ റോക്കറ്റിന്റെ പേരെന്താണ് ❓
എക്സ്റ്റൻഡഡ് റേഞ്ച് ആന്റി സബ്മറൈൻ റോക്കറ്റ് (ERASR)
എക്സ്റ്റൻഡഡ് റേഞ്ച് ആന്റി സബ്മറൈൻ റോക്കറ്റ് (ERASR)
083
3. ഇന്ത്യയിൽ നിന്ന് ആരെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്ടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി നിയമിച്ചത്❓
സഞ്‍ജോഗ് ഗുപ്ത
സഞ്‍ജോഗ് ഗുപ്ത
084
4. 2024 -ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ 9 -ആംതെ വിമാനത്താവളമായി ഇന്ത്യയിലെ ഏത് അന്താരാഷ്ട്ര വിമാനത്താവളം ഉയർന്നു വന്നത്❓
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
085
5. സുരിനാമിൻടെ പുതിയ പ്രസിഡന്റ്❓
ജെന്നിഫർ സൈമൺസ്
ജെന്നിഫർ സൈമൺസ്
086
6. ക്ഷയരോഗ മരണപ്രവചന മാതൃക നടപ്പാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം❓
തമിഴ്‌നാട്
തമിഴ്‌നാട്
087
7. അടുത്തിടെ മിന്നൽ പ്രളയമുണ്ടായ അമേരിക്കൻ സ്റ്റേറ്റ് ❓
ടെക്സസ്
ടെക്സസ്
088
8. വിംബിൾഡണിൽ 100 വിജയം പൂർത്തിയാക്കിയ രണ്ടാമത്തെ പുരുഷ താരം❓
നൊവാക്ക് ജോക്കോവിച്ച്
നൊവാക്ക് ജോക്കോവിച്ച്
089
9. 2025 ജൂലൈയിൽ ന്യൂ ഡെവലപ്മെന്റ് ബാങ്കിൽ അംഗമായ രാജ്യങ്ങൾ❓
കൊളംബിയ, ഉസ്‌ബെക്കിസ്ഥാൻ
കൊളംബിയ, ഉസ്‌ബെക്കിസ്ഥാൻ
090
10. അടുത്തിടെ, ഇന്ത്യയിലെ ആദ്യത്തെ ക്വാണ്ടം വാലിയായി മാറുന്നതിനും ക്വാണ്ടം സാങ്കേതികവിദ്യകൾക്കായുള്ള ആഗോള കേന്ദ്രമായി വികസിപ്പിക്കാനുമായി "അമരാവതി ക്വാണ്ടം വാലി ഡിക്ലറേഷൻ (AQVD)" ഔദ്യോഗികമായി അംഗീകരിച്ച സംസ്ഥാന സർക്കാർ ഏതാണ്❓
ആന്ധ്രാപ്രദേശ് സർക്കാർ
ആന്ധ്രാപ്രദേശ് സർക്കാർ
No comments: