0 views

LD Clerk | Daily Malayalam Current Affairs | 10 Jul 2025

LD Clerk | Daily Malayalam Current Affairs | 10 Jul 2025

091
2025-ലെ ബ്രിട്ടീഷ് ഗ്രാൻഡ് പ്രിക്സ് സിൽവർസ്റ്റോണിൽ ആര് ജയിച്ചു❓
ലാൻഡോ നോറിസ്
092
ആധാർ അടിസ്ഥാനമാക്കിയുള്ള മുഖ തിരിച്ചറിയൽ (Face Authentication) ഉപയോഗിച്ച് റേഷൻ വിതരണം ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏതാണ്❓
ഹിമാചൽ പ്രദേശ്
093
എഡ്ജ്ബാസ്റ്റണിൽ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച ആദ്യ രാജ്യം ഏതാണ്❓
ഇന്ത്യ
094
2025 മെയ് 31 വരെയുള്ള വിവരമനുസരിച്ച്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പ്രകാരം പ്രചാരത്തിലുണ്ടായിരുന്ന ₹2000 നോട്ടുകളുടെ ആകെ മൂല്യം എത്രയാണ്❓
₹6,181 കോടി
095
2025 ലെ ഫിഷറീസ് ഡിപ്പാർട്ട്മെൻറ് എക്സലൻസ് അവാർഡ് നേടിയ കേരളത്തിലെ ജില്ല ഏതാണ് ❓
കാസർഗോഡ് ജില്ല
096
2025 ലെ ചിന്ത രവീന്ദ്രൻ അവാർഡിന് ആരെയാണ് തിരഞ്ഞെടുത്തത്❓
മറാത്തി എഴുത്തുകാരനും നിരൂപകനുമായ ശരൺകുമാർ ലിംബാലെ
097
ആഴക്കടൽ ഡൈവിങ്ങും രക്ഷാപ്രവർത്തനങ്ങളും നടത്താൻ കഴിവുള്ള ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി നിർമ്മിച്ച ഡ്രൈവിംഗ് സപ്പോർട്ട് കപ്പലിന്ടെ പേരെന്താണ്❓
നിസ്റ്റാർ
098
നമീബിയയുടെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡ് ലഭിച്ച വ്യക്തി❓
നരേന്ദ്രമോദി
099
2025 ജൂലൈ 09 ന് 125-ആം ജന്മവാർഷികം ആഘോഷിച്ച ഏത് നേതാവിന്ടെ പേരിലാണ് സ്റ്റാമ്പ് പുറത്തിറക്കിയത് ❓
ശ്യാമ പ്രസാദ് മുഖർജി
100
2026 ജനുവരി 01 ഓടെ യൂറോ സ്വീകരിക്കുന്ന 21 -ആംതെ രാജ്യമായി ഏത് രാജ്യമാകും❓
ബൾഗേറിയ

No comments:

Powered by Blogger.