LD Clerk | Daily Malayalam Current Affairs | 13 Jul 2025
121
ISO സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ പോലീസ് സ്റ്റേഷൻ ❓
അർത്തുങ്കൽ പോലീസ് സ്റ്റേഷൻ
അർത്തുങ്കൽ പോലീസ് സ്റ്റേഷൻ
122
Enlightened Leadership എന്ന പുസ്തകം എഴുതിയത് ❓
Tshering Tobgay
Tshering Tobgay
123
ഇന്ത്യയിലെ ആദ്യത്തെ ഡിസ്നി ലാൻഡ് തീം പാർക്ക് നിലവിൽ വരുന്നത് ❓
മനേസർ
മനേസർ
124
അമർനാഥ് യാത്ര സുരക്ഷിതമാക്കുന്നതിനായി ഇന്ത്യൻ സൈന്യം ആരംഭിച്ച സുരക്ഷാ സജ്ജീകരണം ❓
ഓപ്പറേഷൻ ശിവ
ഓപ്പറേഷൻ ശിവ
125
2025 ടൈം 100 ക്രിയേറ്റേഴ്‌സ് ലിസ്റ്റിൽ ഉൾപ്പെട്ട ഇന്ത്യക്കാരി ❓
പ്രജക്ത കോലി
പ്രജക്ത കോലി
126
അടുത്തിടെ 3500 വർഷം പഴക്കമുള്ള പെനിക്കോ നഗരം കണ്ടെത്തപ്പെട്ടത് ❓
പെറു
പെറു
127
ഡബിൾ ബാഗൽ വിജയത്തിലൂടെ 2025 വിംബിൾഡൺ കിരീടം നേടി ചരിത്രം സൃഷ്ടിച്ചത് ആരാണ്❓
ഇഗ സ്വിയടെക്
ഇഗ സ്വിയടെക്
128
സംയുക്ത അഭ്യാസത്തിനായി അടുത്തിടെ ചെന്നൈയിൽ എത്തിയ ജപ്പാൻ കോസ്റ്റ് ഗാർഡ് ഷിപ്പ് ❓
Itsukushima
Itsukushima
129
UPI ഉപയോഗം നടപ്പിലാക്കുന്ന 8 -ആംത് രാജ്യം ❓
ട്രിനിഡാഡ് ആൻഡ് ടൊബാഗോ
ട്രിനിഡാഡ് ആൻഡ് ടൊബാഗോ
130
ഇന്ത്യയുടെ 87-ാമത് ഗ്രാൻഡ്മാസ്റ്ററായി പ്രഖ്യാപിക്കപ്പെട്ടത് ആരാണ്❓
ഹരികൃഷ്ണൻ എ
ഹരികൃഷ്ണൻ എ
No comments: