LD Clerk | Daily Malayalam Current Affairs | 14 Jul 2025
131
2025 ജൂലൈയിൽ കേരളത്തിൽ നിന്ന് ആരെയാണ് ഇന്ത്യൻ രാഷ്‌ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്❓
സാമൂഹിക പ്രവർത്തകൻ സി.സദാനന്ദൻ മാസ്റ്റർ
സാമൂഹിക പ്രവർത്തകൻ സി.സദാനന്ദൻ മാസ്റ്റർ
132
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ ആദ്യ വനിതാ ഡയറക്ടർ ജനറൽ ആരായിരിക്കും❓
സോണാലി മിശ്ര
സോണാലി മിശ്ര
133
യുനെസ്കോയുടെ ലോക പൈതൃക സൈറ്റിലേക്ക് ചേർത്ത മറാത്ത സൈനിക ഭൂ പ്രകൃതികളെ ഉൾക്കൊള്ളുന്ന 11 കോട്ടകൾക്കൊപ്പം വില്ലുപുരം ജില്ലയിലെ ഏത് കോട്ടയാണ്❓
ജിംഗി കോട്ട
ജിംഗി കോട്ട
134
പ്രസിഡന്റ് ദ്രൗപദി മുർമു 2025 ജൂലൈയിൽ എത്ര പുതിയ ഗവർണർമാരെയും ലഫ്റ്റനൻറ് ഗവർണറേയുമാണ് നിയമിച്ചത് ❓
രണ്ടു ഗവർണർമാരെയും ഒരു ലഫ്റ്റനൻറ് ഗവർണറേയും
രണ്ടു ഗവർണർമാരെയും ഒരു ലഫ്റ്റനൻറ് ഗവർണറേയും
135
മുംബൈയിലെ ആദ്യ ഷോറൂമിലൂടെ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ പോകുന്ന ആഗോള ഇലക്ട്രിക് വാഹന നിര്‍മ്മാതാവ് ഏതാണ്❓
ടെസ്‌ല
ടെസ്‌ല
136
അടുത്തിടെ അന്തരിച്ച പ്രസിദ്ധമായ തെലുങ്ക് സിനിമാ നടനും മുൻ ആന്ധ്രാപ്രദേശ് എം.എൽ.എ യുമായ വ്യക്തി❓
കോട്ട ശ്രീനിവാസ റാവു
കോട്ട ശ്രീനിവാസ റാവു
137
2025ലെ വിംബിൾഡൺ പുരുഷ ഡബിൾസ് കിരീടം നേടിയ സഖ്യം ഏതാണ്❓
ജൂലിയൻ കാഷ് ആൻഡ് ലോയ്ഡ് ഗ്ലാസ്പൂൾ
ജൂലിയൻ കാഷ് ആൻഡ് ലോയ്ഡ് ഗ്ലാസ്പൂൾ
138
അടുത്തിടെ അന്തരിച്ച മുൻ നൈജീരിയൻ പ്രസിഡന്റ് ❓
മുഹമ്മദു ബുഹാരി
മുഹമ്മദു ബുഹാരി
139
കേരളത്തിലെ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ചിത്രശലഭം ഏതാണ്❓
Zographetus Mathewi
Zographetus Mathewi
140
2025 ജൂലൈ 14 -ന് അന്തരിച്ച പ്രശസ്ത ദക്ഷിണേന്ത്യൻ നടി ആരാണ് ❓
ബി. സരോജ ദേവി
ബി. സരോജ ദേവി
No comments: