0 views

LD Clerk | Daily Malayalam Current Affairs | 15 Jul 2025

LD Clerk | Daily Malayalam Current Affairs | 15 Jul 2025

141
ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയന്ടെ ഉൽക്കാപഠന നേതൃ സമിതിയിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ ആരാണ് ❓
അശ്വിൻ ശേഖർ
142
2025 -ൽ ഫ്രാൻസിന്ടെ ബാസ്റ്റിൽ ദിന പരേഡിൽ മുഖ്യാതിഥിയായത് ❓
Prabowo Subianto
143
2025 വനിതാ ചെസ് വേൾഡ് കപ്പിൽ മുൻ ലോക ചാമ്പ്യനായ അന്ന ഉഷേനിനയെ പരാജയപ്പെടുത്തിയ ഇന്ത്യൻ താരം ❓
Vantika Agrawal
144
ക്രൂയിസ് ഭാരത് മിഷനിൽ ചേരുന്ന ആദ്യ സംസ്ഥാനമായി ഏതാണ് മാറിയത്❓
ഗുജറാത്ത്
145
ഇന്ത്യ ആദ്യമായി പങ്കെടുത്ത ഓസ്‌ട്രേലിയയുടെ സൈനികാഭ്യാസമായത് ഏതാണ്❓
ടാലിസ്മാൻ സാബർ
146
4 ട്രില്യൺ ഡോളർ വിപണി മൂല്യം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ ലിസ്റ്റ് ചെയ്ത കമ്പനി ഏതാണ്❓
എൻവിഡിയ (Nvidia)
147
ബാറ്ററി നിർമ്മാണ വിഭാഗത്തിൽ ഇന്ത്യ എനർജി സ്റ്റോറേജ് അലയൻസിന്റെ (IESA) ഇൻഡസ്ട്രി എക്സലൻസ് അവാർഡ് 2025 നേടിയ ഇന്ത്യൻ സംസ്ഥാനം ഏതാണ്❓
തെലങ്കാന
148
അസമിലെ ബക്സ ജില്ലയിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം മരത്തിന്റെ പേരെന്താണ്❓
ഗാർസീനിയ കുസുമേ (Garcinia Kusumae)
149
നഗരങ്ങളിലെ പാവപ്പെട്ട സ്ത്രീകളെ ഡിജിറ്റൽ സേവന ദാതാക്കളാക്കാൻ സഹായിക്കുന്ന 'ഡിജി-ലക്ഷ്മി' എന്ന പുതിയ പദ്ധതി ആരംഭിച്ച സംസ്ഥാന സർക്കാർ ഏതാണ്❓
ആന്ധ്രാപ്രദേശ്
150
സംസ്ഥാനത്ത് കൊതുകുകളെ നേരിടാൻ ആന്ധ്രാപ്രദേശ് ആരംഭിച്ച നൂതന സംവിധാനത്തിന്റെ പേരെന്താണ്❓
സ്മാർട്ട് മൊസ്ക്വിറ്റോ സർവൈലൻസ് സിസ്റ്റം (SMoSS)

No comments:

Powered by Blogger.