0 views

LD Clerk | Daily Malayalam Current Affairs | 25 Jul 2025

LD Clerk | Daily Malayalam Current Affairs | 25 Jul 2025

241
2025-ലെ IBSF വേൾഡ് 6-റെഡ് സ്നൂക്കർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം പങ്കജ് അദ്വാനിയെ തോൽപിച്ച് കിരീടം നേടിയ വെൽഷ് താരം ആരാണ്❓
റിലി പവൽ (Riley Powell)
242
ജ്യോതിശാസ്ത്രജ്ഞർ ആദ്യമായി സാക്ഷ്യം വഹിച്ച പുതിയ ആകാശീയ സംഭവമായി പരിഗണിക്കപ്പെടുന്നത് ഏതാണ്❓
ഒരു പുതിയ സൗരയൂഥത്തിന്റെ ജനനം
243
2025 ൽ PEN Translates Award നേടിയ ഗീതാഞ്ജലി ശ്രീയുടെ പുസ്തകം ഏതാണ്❓
Once Elephants Lived Here
244
ഏത് വർഷത്തിലാണ് ഇന്ത്യ പെട്രോളിൽ 20 ശതമാനം എത്തനോൾ കലർത്തുക എന്ന ലക്‌ഷ്യം നേടിയത് ❓
2025
245
ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനായി മൂന്ന് വർഷത്തേക്ക് ആരെയാണ് നിയമിച്ചത്❓
അജയ് സേത്ത്
246
എത്ര വർഷങ്ങൾക്ക് ശേഷം ഇന്ത്യ ചൈനയിലേക്കുള്ള ടൂറിസ്റ്റ് വിസ പുനരാരംഭിക്കുന്നു❓
5 വർഷം
247
2025-ൽ ഇന്ത്യയുടെ ആദ്യ വനിതാ സ്ഥാപിത മ്യൂച്ചുവൽ ഫണ്ടിന് നേതൃത്വം നൽകുന്ന വ്യക്തി ആരാണ്❓
മധു ലുനാവത്
248
2025 ജൂലൈ 24 ലെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്ടെ കണക്കനുസരിച്ച്, ഇന്ത്യയിൽ എത്ര സ്വകാര്യ ടിവി ചാനലുകൾ ഉണ്ട്❓
908
249
2025 ജൂലൈ 23 ന് നാവികസേനാ മേധാവി അഡ്‌മിറൽ ദിനേശ് ത്രിപാഠിയുടെ അഭിപ്രായത്തിൽ തദ്ദേശീയമായി രൂപകൽപന ചെയ്ത എത്ര കപ്പലുകൾ നാവികസേനയ്ക്ക് കൈമാറി❓
100 കപ്പലുകൾ
250
2025 ജൂലൈ 23 ന് കേന്ദ്ര മന്ത്രി ഡോ.ജിതേന്ദ്ര സിംഗ് പറയുന്നതനുസരിച്ച് ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗൻയാനിലെ പ്രധാന വികസനം എന്താണ്❓
ഗഗൻയാന്റെ ഗ്രൗണ്ട് ടെസ്റ്റ് പൂർത്തിയായി

No comments:

Powered by Blogger.