LD Clerk | Daily Malayalam Current Affairs | 24 Jul 2025
231
ബ്ലാക്ക് സബത്ത് ബാൻഡിനെ നയിച്ച ഹെവി മെറ്റൽ സംഗീതത്തിന്റെ ഗാഡ്‌ഫാദർ എന്നറിയപ്പെടുന്ന സംഗീതജ്ഞൻ 2025-ൽ അന്തരിച്ച വ്യക്തിയാര് ❓
ഒസീ ഓസ്‌ബോൺ (Ozzy Osbourne)
ഒസീ ഓസ്‌ബോൺ (Ozzy Osbourne)
232
ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ എക്കോസിസ്റ്റം ആരംഭിക്കാൻ ഒരുങ്ങുന്ന സംസ്ഥാനം❓
ആന്ധ്രാപ്രദേശ്
ആന്ധ്രാപ്രദേശ്
233
2025 -ൽ മാലിദ്വീപ് സ്വാതന്ത്ര്യ ദിനത്തിന്ടെ (60 th) മുഖ്യാതിഥി ❓
നരേന്ദ്രമോദി
നരേന്ദ്രമോദി
234
ഇന്ത്യയിലെ ആദ്യത്തെ വേഴാമ്പൽ സംരക്ഷണ കേന്ദ്രം നിലവിൽ വരുന്നത് ❓
തമിഴ്‌നാട്
തമിഴ്‌നാട്
235
ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രോ പവർ ഡാം ടിബറ്റിൽ നിർമ്മിക്കുന്ന രാജ്യം❓
ചൈന
ചൈന
236
അമേരിക്കയെ ക്രിപ്റ്റോ ആസ്ഥാനമാക്കും എന്ന പ്രഖ്യാപനത്തോടെ ഡൊണാൾഡ് ട്രംപ് ഒപ്പു വെച്ച നിയമം❓
ജീനിയസ് ആക്ട്
ജീനിയസ് ആക്ട്
237
2025 ജൂലൈയിൽ യുണെസ്കോയിൽ നിന്ന് പിന്മാറിയ രാജ്യം ❓
അമേരിക്ക
അമേരിക്ക
238
ഗോവ ഷിപ്യാർഡ് നിർമ്മിച്ച രണ്ടാമത്തെയും അവസാനത്തെയും തദ്ദേശീയ മലിനീകരണ നിയന്ത്രണ കപ്പലിന്ടെ പേര്, 2025 ജൂലൈ 23 ന് പുറത്തിറക്കി❓
സമുദ്ര പ്രാചേത്
സമുദ്ര പ്രാചേത്
239
'ദി സീക്രട്ട്' എന്ന പുസ്തകത്തിന്റെ എഴുത്തുകാരിയായ റോണ്ട ബൈർൺ 2025 നവംബറിൽ പുറത്തിറക്കുന്ന പുതിയ പുസ്തകം ഏതാണ്❓
"Countdown to Riches: 21 Days of Wealth-Attracting Habits"
"Countdown to Riches: 21 Days of Wealth-Attracting Habits"
240
കാർഗിൽ രക്തസാക്ഷികളെ ആദരിക്കുന്നതിനായി രാജസ്ഥാൻ നിയമസഭ സ്ഥാപിക്കുന്ന ഉദ്യാനം ഏതാണ്❓
ശൗര്യ വാടിക
ശൗര്യ വാടിക
No comments: