LD Clerk | Daily Malayalam Current Affairs | 28 Jul 2025
271
മലബാർ റിവർ ഫെസ്റ്റിവലിന്റെ 11-ആംത് പതിപ്പ് 2025 ൽ 'റാപ്പിഡ് രാജ', 'റാപ്പിഡ് റാണി' എന്നീ കിരീടങ്ങൾ നേടിയത് ആരാണ്❓
റയാൻ ഒ'കോണറും റാറ്റ ലോവൽസ്‌മിത്തും (ന്യൂസിലാൻഡ്)
റയാൻ ഒ'കോണറും റാറ്റ ലോവൽസ്‌മിത്തും (ന്യൂസിലാൻഡ്)
272
ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസത്തിന്ടെ പേരെന്ത്❓
എക്സർസൈസ് ബോൾഡ് കുരുക്ഷേത്ര
എക്സർസൈസ് ബോൾഡ് കുരുക്ഷേത്ര
273
2025 ജൂലൈയിൽ സൻസദ് ടിവിയുടെ സി.ഇ.ഒ യായി നിയമിക്കപ്പെട്ടത് ആരാണ്❓
ഉത്പൽ കുമാർ സിംഗ്
ഉത്പൽ കുമാർ സിംഗ്
274
2025 ലെ വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസിൽ 5000 മീറ്റർ ഓട്ടത്തിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ്❓
സീമ
സീമ
275
2025 ജൂലൈ 26 ന് ന്യൂഡൽഹിയിൽ നടന്ന 2025 ലെ സൻസദ് രത്ന അവാർഡ് എത്ര പേർ നേടി❓
പതിനേഴ് പാർലമെന്റേറിയന്മാർ
പതിനേഴ് പാർലമെന്റേറിയന്മാർ
276
2025 ലോകമാന്യ തിലക് അവാർഡിന് അർഹനായത്❓
നിതിൻ ഗഡ്‌കരി
നിതിൻ ഗഡ്‌കരി
277
പുരുഷന്മാരുടെ പോൾവോൾട്ടിൽ ഇന്ത്യയുടെ ദേശീയ റെക്കോർഡ് നേടിയത്❓
ദേവ് കുമാർ മീണ
ദേവ് കുമാർ മീണ
278
World Hepatitis Dary ആയി ആചരിക്കുന്നത് എന്നാണ്❓
ജൂലൈ 28
ജൂലൈ 28
279
2025-ൽ Nahid-2 ടെലികോം ഉപഗ്രഹം വിജയകരമായി ഏത് റോക്കറ്റിന്റെ സഹായത്തോടെ റഷ്യയിൽ നിന്ന് വിക്ഷേപിക്കപ്പെട്ടു❓
സോയൂസ്
സോയൂസ്
280
അടുത്തിടെ അന്തരിച്ച, പ്രശസ്തനായ സംഗീത ആക്ഷേപഹാസ്യകാരനും ഗണിതശാസ്ത്ര അധ്യാപകനും ആരായിരുന്നു❓
ടോം ലേറർ
ടോം ലേറർ
No comments: