LD Clerk | Daily Malayalam Current Affairs | 29 Jul 2025
281
2025 ജൂലൈ 28 ന് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ മഹാദേവ് നടത്തിയത് എവിടെയാണ്❓
ശ്രീനഗറിലെ ലിഡ്വാസ് പ്രദേശം
ശ്രീനഗറിലെ ലിഡ്വാസ് പ്രദേശം
282
പ്രോക്ടർ & ഗാംബിൾ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ആരെയാണ് നിയമിച്ചത്❓
ശൈലേഷ് ജെജൂരിക്കർ
ശൈലേഷ് ജെജൂരിക്കർ
283
വീർ പരിവാർ സഹായത യോജന 2025 ജൂലൈ 26 ന് ഏത് സംഘടനയാണ് ആരംഭിച്ചത് ❓
ദേശീയ നിയമ സേവന അതോറിറ്റി (National Legal Services Authority- NALSA)
ദേശീയ നിയമ സേവന അതോറിറ്റി (National Legal Services Authority- NALSA)
284
ഇന്ത്യയ്ക്ക് ചരിത്രപരമായ നിമിഷം സമ്മാനിച്ച്, FIDE വനിതാ ചെസ് ലോകകപ്പ് 2025-ൽ വിജയിച്ചത് ആരാണ്❓
ദിവ്യ ദേശ്മുഖ്
ദിവ്യ ദേശ്മുഖ്
285
ജമ്മു & കാശ്മീരിലെ ആദ്യത്തെ നേരിട്ടുള്ള അൺലോക്കിംഗ് സിസ്റ്റം സ്ഥാപിച്ചത് ❓
ദിനാനഗർ റെയിൽവേ സ്റ്റേഷൻ
ദിനാനഗർ റെയിൽവേ സ്റ്റേഷൻ
286
2025 ജൂലൈ 28 ന് പോളണ്ടിൽ 7,826 പോയിന്റുകളുമായി പുതിയ ദേശീയ ഡെക്കാത്‌ലൺ റെക്കോർഡ് സ്ഥാപിച്ചത് ആരാണ് ❓
തേജസ്വിൻ ശങ്കർ
തേജസ്വിൻ ശങ്കർ
287
കരസേനയുടെ വിവിധ യൂണിറ്റുകളെ കോർത്തിണക്കി രൂപീകരിക്കുന്ന സർവാംഗസേന❓
രുദ്ര ബ്രിഗേഡ്
രുദ്ര ബ്രിഗേഡ്
288
2025 -ൽ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ താരം ❓
വേദ കൃഷ്ണമൂർത്തി
വേദ കൃഷ്ണമൂർത്തി
289
170 മണിക്കൂർ തുടർച്ചയായി ഭരതനാട്യം അവതരിപ്പിച്ച് ലോക റെക്കോർഡ് സ്ഥാപിച്ചത് ആരാണ് ❓
റെമോണ എവെറ്റ് പെരേര
റെമോണ എവെറ്റ് പെരേര
290
മഹാരാഷ്ട്രയിലെ ആദ്യത്തെ ഗ്ലാസ് പാലം എവിടെയാണ് തുറക്കുന്നത്❓
സിന്ധുദുർഗിലെ നാപ്നെ വെള്ളച്ചാട്ടത്തിന് മുകളിലൂടെ
സിന്ധുദുർഗിലെ നാപ്നെ വെള്ളച്ചാട്ടത്തിന് മുകളിലൂടെ
No comments: