0 views

LD Clerk | Malayalam Language Practice Mock Test - 01 | Kerala PSC

LD Clerk | Malayalam Language Practice Mock Test - 01 | Kerala PSC
Result:
1
ശരിയായ പദം ഏത്?
പ്രാരബ്ദം
പ്രാരബ്ധം
പ്രാരാബ്ധം
പ്രാരാബ്ദം
2
ആഗമസന്ധിക്ക് ഉദാഹരണം?
നെൻമണി
പടക്കളം
നിറപറ
തിരുവോണം
3
'ആകാശം' എന്ന പദത്തിന്റെ പര്യായമല്ലാത്തത്?
വാനം
കുമുദം
ഗഗനം
വ്യോമം
4
'To go on' എന്ന പ്രയോഗത്തിന്റെ അർത്ഥമെന്ത്?
തുടരുക
കടന്നു പോകുക
യാത്രയാകുക
നടന്നു പോകുക
5
'Where there is a will, there is a way' സമാനമായ പഴഞ്ചൊല്ല്?
ഐക്യമത്യം മഹാബലം
പലതുള്ളി പെരുവെള്ളം
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
പയ്യെ തിന്നാൽ പനയും തിന്നാം
6
തെറ്റായ പ്രയോഗം ഏത്?
ഒരിക്കൽ കൂടി ഞാൻ അദ്ദേഹത്തെ കാണാൻ പോകും
വീണ്ടും ഞാൻ അദ്ദേഹത്തെ കാണാൻ പോകും
ഞാൻ അദ്ദേഹത്തെ കാണാൻ ഒരിക്കൽ കൂടി പോകും
വീണ്ടും ഒരിക്കൽ കൂടി ഞാൻ അദ്ദേഹത്തെ കാണാൻ പോകും
7
സകർമ്മക ക്രിയ ഏത്?
ഉറങ്ങുക
ഉണ്ണുക
കുളിയ്ക്കുക
നിൽക്കുക
8
ഒന്നേ എനിക്ക് പറയാനുള്ളൂ; വല്ലതും തരുന്നുണ്ടെങ്കിൽ അത് ഇപ്പോൾ തരണം. ഇവിടെ വാക്യ മധ്യത്തിൽ ഉപയോഗിച്ചിരിക്കുന്ന ചിഹ്നം ഏത്?
അല്പവിരാമം
അർധവിരാമം
ഭിത്തിക
രോധിനി
9
'മനീഷ' എന്ന പദത്തിന്റെ അർത്ഥം?
ശക്തി
മനസ്സ്
അമൃത്
ബുദ്ധി
10
'No one writes to Colonel' ശരിയായ തർജ്ജിമ ഏത്?
കേണൽ ആർക്കും എഴുതുന്നില്ല
കേണലിനെ കുറിച്ച് ആരും എഴുതുന്നില്ല
കേണൽ ആരെക്കുറിച്ചും എഴുതുന്നില്ല
കേണലിന് ആരും എഴുതുന്നില്ല
11
'മൂപ്പൻ' എന്ന പദം ഏത് വിഭാഗത്തിൽപ്പെടുന്നു?
കൃത്ത്
തദ്ധിതം
കാരകം
ഘടകം
12
'ഉണർന്നിരിക്കുന്ന അവസ്ഥ' ഒറ്റവാക്ക് ഏത്?
ജാഗരം
സഹാസം
സ്തോഭം
കുശലത
13
'Apple in one's eye' ഈ ശൈലിയുടെ മലയാള പരിഭാഷ?
കൺമണി
പ്രിയൻ
മനസ്വിനി
പ്രേയസി
14
'അവൾ' ഏത് സർവനാമ വിഭാഗത്തിൽപ്പെടുന്നു?
ഉത്തമ പുരുഷൻ
മധ്യമപൂരുഷൻ
മധ്യമപുരുഷൻ
ഇതൊന്നുമല്ല
15
'മാതാപിതാക്കൾ' സമാസമേത്?
ദ്വന്ദ്വ സമാസം
ബഹുവ്രീഹി
തൽപുരുഷൻ
ദിഗു സമാസം
16
'പതുക്കെയാവുക' എന്നർത്ഥം വരുന്ന ശൈലി?
താളം മാറുക
താളം പിഴയ്ക്കുക
താളം മറിയുക
താളത്തിലാവുക
17
'താങ്കളുടെ അപേക്ഷ നിരസിക്കുന്നു' സമാനമായ ഇംഗ്ലീഷ് വാക്യം.
Your application is accepted
Your application is rejected
Your application is relieved
Your application is expected
18
'കലവറ' പദം പിര unpacking?
കല + വറ
കലം + അറ
കലം + വറ
കല + വറ
19
'കരിങ്ങാലി ഇട്ടു തിളപ്പിച്ച വെള്ളം' ഇതിലെ വിനയെച്ചരൂപം ഏത്?
കരിങ്ങാലി
ഇട്ടു
തിളപ്പിച്ച
വെള്ളം
20
അവനവന്റെ പ്രവർത്തിയുടെ ഫലം അനുഭവിക്കാതെ നിവൃത്തിയില്ല, തെറ്റായ പ്രയോഗം ഏത്?
അവനവന്റെ
പ്രവർത്തിയുടെ
ഫലം അനുഭവിക്കാതെ
നിവൃത്തിയില്ല


Stay updated with the latest events! This daily quiz covers important national, international, economic, sports, and science news. Ideal for Kerala PSC LD Clerk, UPSC, SSC, PSC, and other competitive exams. Practice daily to improve your accuracy, speed, and current affairs awareness.

No comments:

Powered by Blogger.