LD Clerk | Daily Malayalam Current Affairs | 01 Aug 2025
311
2025 ആഗസ്റ്റിൽ കരസേന ഉപമേധാവിയായി ചുമതലയേൽക്കുന്നത് ❓
ലെഫ്. ജനറൽ പുഷ്‌പേന്ദ്ര സിംഗ്
Who will take charge as the Vice Chief of Army Staff in August 2025 ❓
Lt. General Pushpendra Singh
ലെഫ്. ജനറൽ പുഷ്‌പേന്ദ്ര സിംഗ്
Who will take charge as the Vice Chief of Army Staff in August 2025 ❓
Lt. General Pushpendra Singh
312
ഡബിൾ ഒളിമ്പിക് ചാമ്പ്യനും ലോക ചാമ്പ്യനുമായ ജർമ്മൻ കായികതാരം നേപ്പാൾ മലകയറ്റ അപകടത്തിൽ മരണപ്പെട്ട വ്യകതിയാര് ❓
ലോറ ഡാൽമിയർ
Double Olympic and World Champion German athlete dies in Nepal mountaineering accident ❓
Laura Dallmeier
ലോറ ഡാൽമിയർ
Double Olympic and World Champion German athlete dies in Nepal mountaineering accident ❓
Laura Dallmeier
313
ഡോ.എം.എസ് സ്വാമിനാഥനെ ആദരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ജന്മദിനം സുസ്ഥിര കാർഷിക ദിനമായി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം ❓
മഹാരാഷ്ട്ര
State decides to observe Dr. MS Swaminathan's birth anniversary as Sustainable Agriculture Day in honour of him ❓
Maharashtra
മഹാരാഷ്ട്ര
State decides to observe Dr. MS Swaminathan's birth anniversary as Sustainable Agriculture Day in honour of him ❓
Maharashtra
314
2025 ജൂലൈയിൽ എസ്.എസ്.ബി (Sashastra Seema Bal (SSB) ഡയറക്ടർ ജനറലായി നിയമിതനായത്❓
സഞ്ജയ് സിംഗാൾ
Who was appointed as the Director General of Sashastra Seema Bal (SSB) in July 2025? ❓
Sanjay Singhal
സഞ്ജയ് സിംഗാൾ
Who was appointed as the Director General of Sashastra Seema Bal (SSB) in July 2025? ❓
Sanjay Singhal
315
2025 ജൂലൈ റിപ്പോർട്ട് അനുസരിച്ച് ഐ.സി.സി ടി-20 ബാറ്റിംഗ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയത് ❓
അഭിഷേക് ശർമ്മ
According to the July 2025 report, he reached the top spot in the ICC T20 batting rankings ❓
Abhishek Sharma
അഭിഷേക് ശർമ്മ
According to the July 2025 report, he reached the top spot in the ICC T20 batting rankings ❓
Abhishek Sharma
316
ഡെൽഹിയുടെ പുതിയ പൊലീസ് കമ്മീഷണറായി ആരെയാണ് നിയമിച്ചിരിക്കുന്നത്❓
ശശി ഭൂഷൺ കുമാർ (എസ്.ബി.കെ) സിംഗ്
Who has been appointed as the new Delhi Police Commissioner ❓
Shashi Bhushan Kumar (SBK) Singh
ശശി ഭൂഷൺ കുമാർ (എസ്.ബി.കെ) സിംഗ്
Who has been appointed as the new Delhi Police Commissioner ❓
Shashi Bhushan Kumar (SBK) Singh
317
ഐസിസി ഏർപ്പെടുത്തിയ വിലക്ക് പൂർത്തിയാക്കി സിംബാബ്‌വെ ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയ കളിക്കാരൻ ആരാണ്❓
ബ്രണ്ടൻ ടെയ്‌ലർ
Who is the player who returned to the Zimbabwe Test team after completing the ICC ban? ❓
Brendon Taylor
ബ്രണ്ടൻ ടെയ്‌ലർ
Who is the player who returned to the Zimbabwe Test team after completing the ICC ban? ❓
Brendon Taylor
318
വേൾഡ് Lung Cancer Day ആയി ആചരിക്കുന്നത് ❓
ആഗസ്റ്റ് 01
World Lung Cancer Day is observed ❓
August 01
ആഗസ്റ്റ് 01
World Lung Cancer Day is observed ❓
August 01
319
ഏകദേശം 4500 വർഷം പഴക്കമുള്ള ഹാരപ്പൻ നാഗരികതയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിലൂടെ ഏത് പുരാതന നാഗരികതയെക്കുറിച്ചാണ് കൂടുതൽ തെളിവുകൾ ലഭിക്കുന്നത്❓
ഇന്ദസ് താഴ്വര നാഗരികത
The discovery of the remains of the approximately 4500-year-old Harappan civilization provides more evidence about which ancient civilization? ❓
Indus Valley Civilization
ഇന്ദസ് താഴ്വര നാഗരികത
The discovery of the remains of the approximately 4500-year-old Harappan civilization provides more evidence about which ancient civilization? ❓
Indus Valley Civilization
320
2025 ജൂലൈയിൽ അന്തരിച്ച ബാർബി ഫാഷൻ ഡിസൈനർമാർ ❓
Gianni Grossi Mario Poglino
Barbie Fashion Designers Who Died in July 2025 ❓
Gianni Grossi Mario Poglino
Gianni Grossi Mario Poglino
Barbie Fashion Designers Who Died in July 2025 ❓
Gianni Grossi Mario Poglino
No comments: