0 views

LD Clerk | Daily Malayalam Current Affairs | 31 Jul 2025

LD Clerk | Daily Malayalam Current Affairs | 31 Jul 2025

301
1. അടുത്തിടെ അന്തരിച്ച പ്രശസ്ത ഇന്ത്യൻ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ വ്യക്തി❓
മേഘ്‌നാഥ് ദേശായി
302
2. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ കോസ്റ്റ് ഗാർഡ് ഹോവർക്രാഫ്റ്റ് എവിടെയാണ് നിർമ്മാണം ആരംഭിച്ചിരിക്കുന്നത്❓
ഗോവ കപ്പൽശാല
303
3. ലോകത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത അപൂർവ രക്തഗ്രൂപ്പ് കണ്ടെത്തിയ ഇന്ത്യൻ സംസ്ഥാനത്തിലെ പ്രദേശം ഏത്❓
കോളാർ
304
4. 2025 ഓഗസ്റ്റ് 13 ന് ശേഷം ആറുമാസത്തേക്ക് രാഷ്ട്രപതി ഭരണം നീട്ടുന്നതിനുള്ള നിയമപരമായ പ്രമേയം ലോക്സഭ പാസാക്കിയ സംസ്ഥാനം ഏതാണ്❓
മണിപ്പൂർ
305
5. വയനാട്ടിൽ ഉണ്ടായ ഏറ്റവും മാരകമായ പ്രകൃതി ദുരന്തത്തിന്ടെ ഒന്നാം വാർഷികം ഏത് തീയതിയിലായിരുന്നു❓
2025 ജൂലൈ 30
306
6. ഐ.എസ്.ആർ.ഒ യും നാസയും തമ്മിലുള്ള ആദ്യ ബഹിരാകാശ സഹകരണം ഏതാണ് ❓
NISAR
307
7. 2025 ജൂലൈ 30 ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞതനുസരിച്ച്, രാജ്യത്തുടനീളം എത്ര വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്❓
144 വന്ദേ ഭാരത്
308
8. ഭഗവാൻ ബുദ്ധന്റെ പവിത്രമായ പിപ്രാഹ്വ അവശിഷ്ടങ്ങൾ ഇന്ത്യയിലേക്ക് ചരിത്രപരമായി തിരികെ കൊണ്ട് വന്നത് ഏത് രാജ്യത്തു നിന്നാണ്❓
ഹോങ്കോങ്
309
9. 2025 ജൂലൈ 30 ന് റഷ്യയിലെ ഏത് സ്ഥലത്താണ് 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്❓
കാംചത്ക പെനിൻസുല
310
10. ഐ.ഐ.ടി കളിൽ ഗവേഷണ അവസരങ്ങൾ ലഭിക്കുന്ന വിദ്യാർത്ഥികൾ ഏത് വിദ്യാഭ്യാസ സമ്പ്രദായത്തിൽ പഠിക്കുന്നവരാണ്❓
ഗുരുകുല വിദ്യാർത്ഥികൾ

No comments:

Powered by Blogger.