LD Clerk | Daily Malayalam Current Affairs | 03 Aug 2025
Downloads: loading...
Total Downloads: loading...
331
2024 ആഗസ്റ്റിൽ കരസേനയുടെ ദക്ഷിണ ഭാരത മേഖലയുടെ കമാൻഡിങ് ജനറൽ ഓഫീസർ ആയി ചുമതലയേറ്റത്❓
വി.ശ്രീഹരി
Who took charge as the General Officer Commanding of the Southern India Area of the Army in August 2024❓
V. Sreehari
വി.ശ്രീഹരി
Who took charge as the General Officer Commanding of the Southern India Area of the Army in August 2024❓
V. Sreehari
332
2024 ആഗസ്റ്റിൽ അന്തരിച്ച മലയാള സാഹിത്യ നിരൂപകനും എഴുത്തുകാരനും പ്രൊഫസറുമായ വ്യക്തി❓
എം.കെ.സാനു
Who is the Malayalam literary critic, writer, and professor who passed away in August 2024❓
M. K. Sanu
എം.കെ.സാനു
Who is the Malayalam literary critic, writer, and professor who passed away in August 2024❓
M. K. Sanu
333
2024 ആഗസ്റ്റിൽ സീനിയർ പുരുഷ നാഷണൽ ടീം മുഖ്യ പരിശീലകനായി നിയമിതനായത്❓
ഖാലിദ് ജാമിൽ
Who was appointed as the head coach of the Senior Men's National Team in August 2024❓
Khalid Jamil
ഖാലിദ് ജാമിൽ
Who was appointed as the head coach of the Senior Men's National Team in August 2024❓
Khalid Jamil
334
ഇ.എം.എസ് സ്മൃതി ഡിജിറ്റൽ മ്യൂസിയം നിലവിൽ വരുന്നത്❓
കേരള നിയമസഭ
Where is the E.M.S Smriti Digital Museum being established❓
Kerala Legislative Assembly
കേരള നിയമസഭ
Where is the E.M.S Smriti Digital Museum being established❓
Kerala Legislative Assembly
335
അടുത്തിടെ അന്തരിച്ച ഐ.ഡി.ബി.ഐ ചെയർമാനും പത്മശ്രീ അവാർഡ് ജേതാവുമായ വ്യക്തി❓
ടി.എൻ. മനോഹരൻ
Who is the recently deceased former IDBI Chairman and Padma Shri award winner❓
T. N. Manoharan
ടി.എൻ. മനോഹരൻ
Who is the recently deceased former IDBI Chairman and Padma Shri award winner❓
T. N. Manoharan
336
ഉത്തർപ്രദേശിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനായത് ആരാണ്❓
ശശി പ്രകാശ് ഗോയൽ
Who has been appointed as the new Chief Secretary of Uttar Pradesh❓
Shashi Prakash Goyal
ശശി പ്രകാശ് ഗോയൽ
Who has been appointed as the new Chief Secretary of Uttar Pradesh❓
Shashi Prakash Goyal
337
പ്രതിരോധ സേവനങ്ങളുടെ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റത് ആര്❓
ഡോ. മായങ്ക് ശർമ്മ
Who has taken charge as the Financial Adviser for Defence Services❓
Dr. Mayank Sharma
ഡോ. മായങ്ക് ശർമ്മ
Who has taken charge as the Financial Adviser for Defence Services❓
Dr. Mayank Sharma
338
അടുത്തിടെ അന്തരിച്ച മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ ആയി സേവനമനുഷ്ഠിച്ച വ്യക്തി ആര്❓
ഡോ. വി. വാസന്തി ദേവി
Who is the recently deceased person who served as the former Vice-Chancellor of Manonmaniam Sundaranar University❓
Dr. V. Vasanthi Devi
ഡോ. വി. വാസന്തി ദേവി
Who is the recently deceased person who served as the former Vice-Chancellor of Manonmaniam Sundaranar University❓
Dr. V. Vasanthi Devi
339
ഡൽഹി-മുംബൈ ഇടനാഴിയിലെ മഥുര-കോട്ട റൂട്ടിൽ ഇന്ത്യൻ റെയിൽവേ ആരംഭിച്ച പുതിയ സുരക്ഷാ സാങ്കേതികവിദ്യ ഏതാണ്❓
കവച് 4.0
What is the new safety technology launched by Indian Railways on the Mathura-Kota route of the Delhi-Mumbai corridor❓
Kavach 4.0
കവച് 4.0
What is the new safety technology launched by Indian Railways on the Mathura-Kota route of the Delhi-Mumbai corridor❓
Kavach 4.0
340
2024 ജൂലൈ 30 ന് പൊട്ടിത്തെറിക്കാൻ തുടങ്ങിയ Klyuchevskoy അഗ്നിപർവ്വതം ഏത് രാജ്യത്താണ്❓
റഷ്യ (യൂറോപ്പിലും ഏഷ്യയിലും)
The Klyuchevskoy volcano, which began to erupt on July 30, 2024, is in which country❓
Russia (in Europe and Asia)
റഷ്യ (യൂറോപ്പിലും ഏഷ്യയിലും)
The Klyuchevskoy volcano, which began to erupt on July 30, 2024, is in which country❓
Russia (in Europe and Asia)
No comments: