LD Clerk | Daily Malayalam Current Affairs | 05 Jul 2025
41
അടുത്തിടെ സസ്‌പെൻഡ് ചെയ്യപ്പെട്ട തായ്‌ലൻഡ് പ്രധാനമന്ത്രി❓
Paetongtarn Shinawatra
Paetongtarn Shinawatra
42
2025 ജൂലൈ 04 ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ച ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ പരമോന്നത സിവിലിയൻ ബഹുമതിയുടെ പേരെന്താണ്❓
ഓർഡർ ഓഫ് ദി റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് ആൻഡ് ടൊബാഗോ
ഓർഡർ ഓഫ് ദി റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് ആൻഡ് ടൊബാഗോ
43
2025 ജൂലൈയിൽ കാറപകടത്തിൽ അന്തരിച്ച പോർച്ചുഗീസ് ഫുട്ബോൾ താരം❓
ദിയോഗോ ജോട്ട
ദിയോഗോ ജോട്ട
44
അടുത്തിടെ "Big Beautiful Bill" എന്ന നിയമം പാസാക്കിയ രാജ്യം ഏതാണ്❓
അമേരിക്ക
അമേരിക്ക
45
അടുത്തിടെ സമ്പൂർണ്ണ ഹരിത ഡെസ്റ്റിനേഷൻ പദവിയിലേക്ക് ഉയർത്താൻ തീരുമാനിച്ച പാലക്കാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രം ❓
നെല്ലിയാമ്പതി
നെല്ലിയാമ്പതി
46
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന സ്‌കോർ നേടിയത്❓
ശുഭ് മാൻ ഗിൽ (269)
ശുഭ് മാൻ ഗിൽ (269)
47
വെള്ളപ്പൊക്കം സംബന്ധിച്ച മുന്നറിയിപ്പ് രണ്ട് ദിവസം മുൻപേ നൽകാൻ കഴിയുന്ന വെബ് അടിസ്ഥാനമാക്കിയ പ്ലാറ്റ്‌ഫോമിന്റെ പേര് ഏതാണ്❓
C-FLOOD
C-FLOOD
48
ഗ്രാമീണ മേഖലയിലെ ദാരിദ്യം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് "പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ഗരീബി മുക്ത് ഗാവ് യോജന" ആരംഭിച്ച സംസ്ഥാനം ഏതാണ്❓
രാജസ്ഥാൻ
രാജസ്ഥാൻ
49
ഖോ ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ❓
സുധാൻഷു മിത്തൽ
സുധാൻഷു മിത്തൽ
50
ആദ്യത്തെ ഖേലോ ഇന്ത്യ ജല കായിക വിനോദം ഏത് സ്ഥലത്താണ് നടക്കുന്നത്❓
ശ്രീനഗറിലെ ദാൽ തടാകം
ശ്രീനഗറിലെ ദാൽ തടാകം
No comments: