ഡെയിലി കറൻറ് അഫയേഴ്‌സ് 08/04/2020


🌏 The National Association of Software and Services Companies (NASSCOM) -ന്ടെ പുതിയ ചെയർമാൻ - UB Pravin Rao (Vice Chairperson - Rekha Menon)

🌏 PepsiCo -യുടെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതയായ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം- Shafali Verma

🌏 ലോകാരോഗ്യ സംഘടന International Year of Nurse and Midwife -ആയി ആചരിക്കുന്ന വർഷം - 2020

🌏 2020-ലെ World Health Day (ഏപ്രിൽ 7) -യുടെ Tagline - Support Nurses and Midwives

🌏 Covid-19 വ്യാപനം തടയുന്നതിനായി 5T Plan (Testing, Tracing, Treatment, Teamwork and Tracking and monitoring) ആരംഭിച്ചത് - ന്യൂഡൽഹി

🌏 ഇന്ത്യയിലാദ്യമായി Automated Covid -19 Monitoring system App ആരംഭിച്ച സംസ്ഥാനം - തെലങ്കാന

🌏 Covid-19 വ്യാപനം തടയുന്നതിന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മരുന്ന് എത്തിക്കുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം ആരംഭിച്ച സംരംഭം - Lifeline UDAN

🌏 Covid-19 നെതിരെ പ്രവർത്തിക്കുന്ന മെഡിക്കൽ ജീവനക്കാർക്ക് 20% വേതനം അധികം നൽകാൻ തീരുമാനിച്ച സംസ്ഥാനം - ഗോവ

🌏 2020 ഏപ്രിലിൽ ഇന്ത്യ, ഏത് മരുന്നിന്റെ കയറ്റുമതി വിലക്കാണ് പിൻവലിച്ചത് - Hydroxychloroquine (HCQ)

🌏 2020 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത മലയാള സിനിമ -നാടക നടൻ - വി.ചന്ദ്രകുമാർ (കലിംഗ ശശി)

🌏 2020 ഏപ്രിലിൽ അന്തരിച്ച ന്യൂസിലാൻഡ് മുൻ ക്രിക്കറ്റ് താരം - Jock Edwardsഡെയിലി കറൻറ് അഫയേഴ്‌സ് 08/04/2020 ഡെയിലി കറൻറ് അഫയേഴ്‌സ് 08/04/2020 Reviewed by Santhosh Nair on April 09, 2020 Rating: 5

No comments:

Powered by Blogger.