ഡെയിലി കറൻറ് അഫയേഴ്‌സ് 07/04/2020


🌏 Covid -19 നെതിരെ പോരാടുന്നതിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച 10 അംഗ കമ്മിറ്റിയുടെ തലവൻ - അമിതാഭ് കാന്ത് 

🌏 Covid -19 ബാധ സ്ഥിതീകരിച്ച ആദ്യ മൃഗം -  കടുവ (ന്യൂയോർക്കിലെ Bronx Zoo -വിലെ 'നാദിയ' എന്ന കടുവയ്ക്കാണ് Covid-19 സ്ഥിതീകരിച്ചത്)

🌏 Pradhan Mantri Krishi Sinchayee Yojana (PMKSY) യുടെ Micro Irrigation Coverage -ൽ ഒന്നാമതെത്തിയ സംസ്ഥാനം - തമിഴ്‌നാട് 

🌏 2020 ഏപ്രിലിൽ People for the Ethical Treatment of Animals (PETA) യുടെ Hero to Animals Award - ന് അർഹനായത് - നവീൻ പട്‌നായിക് (ഒഡീഷ മുഖ്യമന്ത്രി)

🌏 ജനങ്ങളെ സാനിറ്റൈസ് ചെയ്യുക എന്ന ലക്ഷ്യത്തോടെ 'V Safe Tunnel" ആരംഭിച്ച സംസ്ഥാനം - തെലങ്കാന 

🌏 ഐക്യരാഷ്ട്ര സംഘടനാ പ്രഥമ International Day of Conscience ആയി ആചരിച്ചത് - 2020 ഏപ്രിൽ 5 

🌏 Tablighi Jamaat മത സമ്മേളനം നടന്ന സ്ഥലം - നിസാമുദീൻ (ന്യൂഡൽഹി)

🌏 Covid -19 നെ ആധാരമാക്കി 2020 മേയിൽ റിലീസ് ചെയ്യുന്ന പുസ്തകങ്ങൾ - How Contagion Works : Science, Awareness and Community in Times of Global Crises (രചന - Paulo Giordano), Deadliest Enemy : Our War Against Killer Germs (രചന - Michael Osterholm, Mark Olshaker)

🌏 2020 ഏപ്രിലിൽ Covid -19 ബാധയെ തുടർന്ന് അന്തരിച്ച ലിബിയയുടെ മുൻ പ്രധാനമന്ത്രി -  Mahmoud Jibril 


No comments:

Powered by Blogger.