ഡെയിലി കറൻറ് അഫയേഴ്‌സ് 09/04/2020


🌏 Wisden Almanack 2020-ന്ടെ Leading Cricketer in the World -ന് അർഹനായത് - Ben Stokes (ഇംഗ്ലണ്ട്) Leading Women Cricketer in the World - Ellyse Perry (ഓസ്ട്രേലിയ))

🌏 ജലസ്രോതസുകൾ സംരക്ഷിക്കുന്നതിനായി 'അഴുക്കിൽ നിന്ന് അഴകിലേക്ക്' പദ്ധതി ആരംഭിച്ച ജില്ല - കണ്ണൂർ

🌏 ലോക് ഡൗൺ നിലവിലുള്ള സാഹചര്യത്തിൽ ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷ്യോത്‌പന്ന കിറ്റ് വിതരണം പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ ജില്ലാ - മലപ്പുറം

🌏 Covid-19 വ്യാപനത്തിനെതിരെ ആയുർവ്വേദം ഉപയോഗപ്പെടുത്തി 60 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ രോഗ പ്രതിരോധം വർദ്ധിപ്പിക്കുന്നതിന് കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി - സുഖായുഷ്യം

🌏 ലോക് ഡൗൺ സാഹചര്യത്തിൽ ജനങ്ങൾക്ക് ലഘുവ്യായാമം ചെയ്യുന്നതിനായി മാധ്യമങ്ങളുടെ സഹായത്തോടെ ആരംഭിക്കുന്ന കേരള സർക്കാർ പദ്ധതി - സ്വാസ്ഥ്യം

🌏 Covid-19 ന്ടെ പശ്ചാത്തലത്തിൽ കേരള സർക്കാർ ആയുർവേദ ചികിത്സ സംവിധാനങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് ആരംഭിക്കുന്ന ഓൺലൈൻ പോർട്ടൽ - നിരാമയ

🌏 10 മിനിറ്റ് മാത്രം ദൈർഖ്യം വരുന്ന ചെറു സിനിമകൾ പ്രദർശിപ്പിക്കുന്നതിനായുള്ള പുതിയ സ്ട്രീമിംഗ് ആപ്പ് - Quibi

🌏 Covid 19 നെതിരെ പോരാടുന്നതിനായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം, AICTE -യുമായി ചേർന്ന് ആരംഭിച്ച ഓൺലൈൻ ചലഞ്ച് - SAMADHAN

🌏 Bharati Exa Life Insurance ന്ടെ പുതിയ MD and CEO - Parag Raja 


No comments:

Powered by Blogger.