ഡെയിലി കറൻറ് അഫയേഴ്‌സ് 11/04/2020


🌏 'Madhuban Gajar' എന്ന കാരറ്റ് ഇനം വികസിപ്പിച്ച വ്യക്തി - Vallabhhai Vasrambhai Marvaniya (ഗുജറാത്ത്)

🌏 FIFA-യുടെ ഏറ്റവും പുതിയ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം - 108 (ഒന്നാമത് - ബെൽജിയം)

🌏 Play True Day 2020 ആചരിച്ച സംഘടന - WADA (World Anti-Doping Agency)

🌏 ഇന്ത്യയിലെ ഓൺലൈൻ വിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ആരംഭിച്ച പ്രചരണ പരിപാടി - Bharat Padhe Online

🌏 ലോക് ഡൗൺ സാഹചര്യത്തിൽ രോഗികൾക്ക് മരുന്ന് വീടുകളിൽ എത്തിക്കുന്നതിനായി മലപ്പുറം ജില്ലയിൽ ആരംഭിച്ച പദ്ധതി - സഞ്ജീവനി

🌏 Covid -19 നുമായി ബന്ധപ്പെട്ട് Quarantine -ൽ കഴിയുന്നവരെ നിരീക്ഷിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ ഭരണകൂടം വികസിപ്പിച്ച മൊബൈൽ ആപ്പ് - കരുതൽ

🌏 National Quality Assurance Standards (NQAS) ന്ടെ അംഗീകാരം ലഭിച്ച കേരളത്തിലെ ആശുപത്രികൾ - കള്ളിക്കാട് ന്യൂ പ്രാഥമികാരോഗ്യ കേന്ദ്രം (തിരുവനതപുരം), കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം (പാലക്കാട്), നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രം (തൃശൂർ) (ഇന്ത്യയിലെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ 12 എണ്ണവും കേരളത്തിലാണ്)

🌏 Covid 19  ബാധിതർക്കായി Automated Ventilators നിർമ്മിക്കുന്നതിന് Wipro 3D യുമായി സഹകരിക്കുന്ന കേരളത്തിലെ സ്ഥാപനം - SCTIMST (Sree Chithra Thirunal Institute for Medical Sciences and Technology (തിരുവനന്തപുരം))


No comments:

Powered by Blogger.