ഡെയിലി കറൻറ് അഫയേഴ്‌സ് 12/04/2020


🌏 UK -യിലെ Shadow Foreign Secretary ആയി നിയമിതയായ ഇന്ത്യൻ വംശജ - Lisa Nandy

🌏 ലോകത്തിലാദ്യമായി Covid 19 Government response tracker ആരംഭിച്ചത് - Oxford University

🌏 Covid-19 നെതിരെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ആരംഭിച്ച വെബ് പോർട്ടൽ - YUKTI (Young India Combating COVID with Knowledge, Technology and Innovation)

🌏 ഇന്ത്യയിലെ പ്രമുഖ ഭവന വായ്പ സ്ഥാപനമായ HDFC LTD -ന്ടെ  1.75 കോടി ഓഹരികൾ സ്വന്തമാക്കിയ വിദേശ ബാങ്ക് - Peoples Bank of China

🌏 Covid-19 വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കാത്തവർക്ക് 5000 രൂപ പിഴ/ 3 വർഷം തടവ് പ്രാബല്യത്തിലാക്കിയ നഗരസഭ - അഹമ്മദാബാദ് (ഗുജറാത്ത്)

🌏 2020 ഏപ്രിലിൽ ബംഗ്ലാദേശ്   സർക്കാർ തൂക്കിലേറ്റിയ വ്യക്തി - അബ്ദുൽ മജീദ് (ബംഗ്ലാദേശ് രാഷ്ട്രപിതാവായ ഷേഖ് മുജീബുർ റഹ്മാനെ കൊലപ്പെടുത്തിയ കേസിലെ പ്രതി)

🌏 ഇന്ത്യയിലെ ആദ്യ Made in India Covid -19 Test Kit - Patho Detect (വികസിപ്പിച്ചത് -My lab, പൂനെ )

🌏 HLL Lifecare Limited വികസിപ്പിച്ച Covid - 19 Rapid Antibody Diagnostic Kit - Make Sure

🌏 2020 ഏപ്രിലിൽ അന്തരിച്ച Real Madri, Atletico , Barcelona എന്നീ ഫുട്ബാള് ക്ളബ്ബുകളുടെ പരിശീലകനായിരുന്ന വ്യക്തി - Radomir AnticNo comments:

Powered by Blogger.