ഡെയിലി കറൻറ് അഫയേഴ്‌സ് 10/04/2020


🌏 2020-ലെ Forbes Billionaires list -ൽ ഒന്നാമതെത്തിയത് - Jeff Bezos (ഇന്ത്യയിൽ നിന്ന് ഒന്നാമതെത്തിയത് - മുകേഷ് അംബാനി (21 -ആം സ്ഥാനം)

🌏 Covid -19 വ്യാപനം തടയുന്നതു ലക്ഷ്യമാക്കി ഡൽഹി സർക്കാർ ആരംഭിച്ച  ദൗത്യം - Operation SHIELD

🌏 The Art of her Deal : The Untold story of Melania Trump എന്ന പുസ്തകത്തിന്റെ രചയിതാവ് - Mary Jordan

🌏 ഇന്ത്യൻ കരസേനയ്ക്കു Advanced IT - enabled network സ്ഥാപിക്കുന്നതിനായി ധാരണയിലേർപ്പെട്ട കമ്പനി - Larsen and Toubro (L&T)

🌏 Covid 19 വ്യാപനം തടയുന്നത് ലക്ഷ്യമാക്കി COVIDCARE App ആരംഭിച്ച സംസ്ഥാനം - അരുണാചൽ പ്രദേശ്

🌏 കേന്ദ്ര സർക്കാർ 2020 ഏപ്രിൽ 14 വരെ പ്രഖ്യാപിച്ച ലോക് ഡൗൺ ഏപ്രിൽ 30  വരെ നീട്ടിയ ആദ്യ സംസ്ഥാനം - ഒഡീഷ

🌏 Covid -19 വ്യാപനം തടയുന്നതിന് വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച Online training platform - iGOT (Integrated Government Online Training)

🌏 Covid-19 രോഗബാധിതരും ഡോക്ടറുമായുള്ള നേരിട്ടുള്ള സമ്പർക്കം കുറയ്ക്കുന്നതിനായി മധ്യപ്രദേശ് റെയിൽവേ ആരംഭിച്ച mobile doctor booth - CHARAK

🌏 Memoirs and Misinformation എന്ന പുസ്തകത്തിന്റെ രചയിതാക്കൾ - Jim Carrey, Dana Vachon

🌏 ഇന്ത്യയിലാദ്യമായി Covid 19  ചികിത്സയ്ക്കായി Plasma Therapy  നടത്തിയ സ്ഥാപനം - SCTIMST (Sre Chithra Thirunal Institute for Medical Science and Technology)(തിരുവനന്തപുരം)


No comments:

Powered by Blogger.