ഡെയിലി കറൻറ് അഫയേഴ്‌സ് 20/04/2020


🌏 Covid 19 എതിരെയുള്ള ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആൽപ്സ് പർവത നിരയിൽ ഇന്ത്യൻ പതാകയുടെ ചിത്രം പ്രദർശിപ്പിച്ച രാജ്യം - സ്വിറ്റ്സർലൻഡ്

🌏 Covid 19  ബാധിത മേഖലകളിൽ Door -to-door survey നടത്തുന്നതിനായി ഡൽഹി സർക്കാർ ആരംഭിച്ച മൊബൈൽ ആപ്പ്ളിക്കേഷൻ Assess Koro Na

🌏 Covid 19 ബാധിതരെ പരിചരിക്കുന്നതിനായി Narela Quarantine Centre ആരംഭിച്ചത് - ന്യൂഡൽഹി

🌏 ഇന്ത്യയിലാദ്യമായി കമ്മ്യൂണിറ്റി കിച്ചണുകളെ Geo-tag ചെയ്ത സംസ്ഥാനം - ഉത്തർപ്രദേശ്

🌏 ലോക് ഡൗൺ സാഹചര്യത്തിൽ ആദിവാസി മേഖലയിലെ വന-കാർഷിക ഉത്പന്നങ്ങൾ വിൽക്കുന്നതിനായി വനം വകുപ്പിന്ടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി - വനിക

🌏 2020 ഏപ്രിലിൽ ഏത് രാജ്യത്തിലെ സമുദ്രത്തിൽ നിന്നാണ് ഗവേഷകർ ലോകത്തിലെ ഏറ്റവും നീളം കൂടിയ ജീവിയെ കണ്ടെത്തിയത് - ഓസ്ട്രേലിയ (Siphonophore വിഭാഗത്തിലുള്ള ജീവി)

🌏 ലോക് ഡൗൺ സാഹചര്യത്തിൽ കർഷകരെ സഹായിക്കുന്നത് ലക്ഷ്യമാക്കി ശ്രീകാര്യം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച online marketing platform - HOMS (Horticulture corps Online Marketing System)

🌏 ഇന്ത്യയിലെ ആദ്യ Zero Covid 19 സംസ്ഥാനം - ഗോവ

🌏 2020 ഏപ്രിലിൽ ഗവേഷകർ Megalithic Rock -cut chambers കണ്ടെത്തിയ കേരളത്തിലെ സ്ഥലം - പേരളം (കാസർകോഡ്)

🌏 ബോംബെ ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിയമിതനാകുന്നത് - Dipankar Datta


No comments:

Powered by Blogger.