Kerala PSC Current Affairs Question and Answers - 01

Kerala PSC Current Affairs Question and Answers - 01
1. 2019 -20 ഐ ലീഗ് ഫുട്‍ബോൾ ജേതാക്കൾ ഏത് ടീമാണ്
[a] മോഹൻ ബഗാൻ
[b] ചർച്ചിൽ ബ്രദേഴ്സ്
[c] ഡെംപോ സ്പോർട്സ് ക്ലബ്
[d] ബംഗളൂരു ഫുട്ബോൾ ക്ലബ്


2. 2020-ലെ ലോക ആരോഗ്യ ദിനത്തിന്റെ പ്രമേയം?
[a] Depression. Let's talk
[b] Universal Health Coverage: everyone, everywhere
[c] To Support nurses and midwives
[d] Beat covid 19


3. ഹോമിയോപ്പതി ദിനം
[a] ഏപ്രില്‍ 9
[b] ഏപ്രിൽ 10
[c] ഏപ്രില്‍ 11
[d] ഏപ്രിൽ 12


4. ബ്രിട്ടന്റെ പുതിയ ധനകാര്യ മന്ത്രി ഇന്ത്യൻ വംശജൻ ആണ്. എന്താണ് അയാളുടെ പേര്?
[a] അതുൽ കുമാർ ഗുപ്ത
[b] പ്രീതി പട്ടേൽ
[c] റിഷി സുനക്
[d] ജി നാരായണൻ


5. ദേശിയ വനിതാ കമ്മിഷന്റെ നിലവിലെ അധ്യക്ഷ ആര്‌?
[a] എം.സി. ജോസഫൈന്‍
[b] ശോഭ ഓജ
[c] പ്രീതി പട്ടേൽ
[d] രേഖാശര്‍മ


6. 2020-ലെ ഏബേല്‍ (Abel) സമ്മാനം നേടിയ ഗണിതശാസ്ത്രജ്ഞർ ആരൊക്കെ?
[a] ജോണ്‍ എഫ്. നാഷ്, ലൂയി നിരന്‍ബെര്‍ഗ്
[b] ജോണ്‍ ജി. തോംപ്‌സണ്‍, ജാക്വസ് ടിറ്റ്‌സ്
[c] മൈക്കല്‍ അതിയ, ഇസഡോര്‍ സിംഗര്‍ർമൻ ഹോളറിത്
[d] ഹിലെല്‍ ഫര്‍സ്റ്റെന്‍ബര്‍ഗ്, ഗ്രിഗറി മാര്‍ഗുലിസ്


7. ഇന്ത്യയുടെ പുതിയ വിവരാവകാശ കമ്മീഷണർ
[a] സഞ്ജയ് കോത്താരി
[b] ബിമൽ ജുൽക
[c] ശോഭ ഓജ
[d] സയിദ്‌ ഗയറുല്‍ ഹസന്‍ റിസ്‌വി


8. 2019-ലെ 34-മത്‌ ആസിയാന്‍ സമ്മേളനം നടന്ന രാജ്യം?
[a] ഇന്ത്യ
[b] ബംഗ്ലാദേശ്
[c] തായ്‌ലൻഡ്
[d] ചൈന


9. മഹാരാഷ്ട്രയിലെ ഓറംഗബാദ്‌ എയര്‍പോര്‍ട്ടിന്റെ പുതിയ പേര്
[a] ഛത്രപതി സാംബാജി മഹാരാജ്‌ എയര്‍പോര്‍ട്ട്
[b] വീർ സവർക്കർ വിമാനത്താവളം
[c] രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
[d] സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളം


10. സ്വരാജ് ട്രോഫി 2018 -19 ഒന്നാം സ്ഥാനം നേടിയ ജില്ലാ പഞ്ചായത്ത് ഏതാണ്
[a] കണ്ണൂർ
[b] തിരുവനന്തപുരം
[c] കൊല്ലം
[d] തൃശ്ശൂർ


No comments:

Powered by Blogger.