Kerala PSC | LD Clerk | Kerala Renaissance - 01

Kerala PSC | LD Clerk | Kerala Renaissance - 01

1. "അമേരിക്കൻ മോഡൽ അറബിക്കടലിൽ" എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
[a] അച്ചിപ്പുടവ സമരം
[b] പുന്നപ്ര - വയലാർ സമരം
[c] കല്ലുമാല സമരം
[d] വൈക്കം സത്യാഗ്രഹം


2. "ഇനി ക്ഷേത്ര നിര്‍മാണമല്ല വിദ്യാലയ നിര്‍മാണമാണ് വേണ്ടത്"- ഇങ്ങനെ പറഞ്ഞത് ആര്?
[a] ശ്രീ നാരായണ ഗുരു
[b] ചട്ടമ്പി സ്വാമികള്‍
[c] ബ്രഹ്മാനന്ദ ശിവയോഗി
[d] വി.ടി. ഭട്ടതിരിപ്പാട്


3. "ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം”എന്ന പേരിൽ കർഷക സംഘടന സ്ഥാപിച്ചത്?
[a] അയ്യങ്കാളി
[b] ആഗമനന്ദൻ
[c] വാഗ്ഭടാനന്ദൻ
[d] തെയ്യക്കാട് അയ്യാ


4. "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഒരു യോനി ഒരാകാരം ഒരു ഭേദവുമില്ലതില്‍" ഈ ശ്ലോകം ശ്രീനാരായണഗുരുവിന്‍റെ ഏത് കൃതിയിലെയാണ്?
[a] ദൈവദശകം
[b] ദര്‍ശനമാല‍
[c] ജാതിനിര്‍ണയം
[d] ജാതിമീമാംസ


5. "കടവല്ലൂര്‍ അന്യോന്യം" ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
[a] നായന്‍മാര്‍
[b] ദളിതര്‍
[c] നമ്പൂതിരിമാര്‍
[d] ഈഴവര്‍


6. "ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്‍റെ അധികാരരേഖയായ സ്മൃതി" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏതിനെയാണ്?
[a] ഉത്തരവാദ പ്രക്ഷോഭം
[b] ക്ഷേത്രപ്രവേശന വിളംബരം
[c] നിവര്‍ത്തന പ്രക്ഷോഭം
[d] വൈക്കം സത്യാഗ്രഹം


7. "നിഴൽതങ്ങൾ" എന്നു പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്?
[a] ബ്രഹ്മാനന്ദ ശിവയോഗി
[b] അയ്യാ വൈകുണ്ഠർ
[c] ചട്ടമ്പിസ്വാമികള്‍
[d] വൈകുണ്ഠസ്വാമികള്‍


8. ‘കേരള ചന്ദ്രിക’ വാരിക പ്രസിദ്ധീകരണം ആരംഭിച്ചത് ____ വര്‍ഷമാണ്
[a] 1879
[b] 1880
[c] 1881
[d] 1882


9. ‘കേരള പത്രിക’ വാരിക പ്രസിദ്ധീകരണം ആരംഭിച്ചത് എന്നാണ് ?
[a] 1882
[b] 1881
[c] 1879
[d] 1884


10. ‘ആത്മബോധം’ എന്ന കൃതി രചിച്ചത്?
[a] ശങ്കരാചാര്യർ
[b] വാഗ്ഭടൻ
[c] അപ്പു നെടുങ്ങാടി
[d] കെ ദമോദരൻ


11. ‘ആത്മവിദ്യാ കാഹളം’ എന്ന മാസിക ആരംഭിച്ചത്?
[a] ആഗമനന്ദൻ
[b] വാഗ്ഭടാനന്ദൻ
[c] വൈകുണ്ഠ സ്വാമികൾ
[d] ശ്രീ നാരായണ ഗുരു


12. ‘കാവിധരിക്കാത്ത സന്യാസി’ എന്നറിയപ്പെടുന്നത്?
[a] വൈകുണ്ഠസ്വാമികള്‍
[b] ബ്രഹ്മാനന്ദ ശിവയോഗി
[c] ചട്ടമ്പിസ്വാമികള്‍
[d] അയ്യാ വൈകുണ്ഠർ


13. ‘കൂലിതന്നില്ലെങ്കില്‍ വേല ചെയ്യരുത്’ എന്ന് പ്രഖ്യാപിച്ചത്?
[a] ബ്രഹ്മാനന്ദ ശിവയോഗി
[b] ചട്ടമ്പിസ്വാമികള്‍
[c] വൈകുണ്ഠസ്വാമികള്‍
[d] പണ്ഡിറ്റ് കറുപ്പന്‍


14. ‘കേരളാ ചോസർ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
[a] കെ. സച്ചിദാനന്ദന്‍
[b] മ​ഹാമല്ല
[c] ചീരാമ കവി
[d] വള്ളത്തോൾ


15. ‘കേരളാ ലിങ്കണ്‍’ എന്നറിയപ്പെടുന്നത്?
[a] ഇ.എം.എസ്
[b] അയ്യപ്പൻ മാർത്താണ്ഡൻ പിള്ള
[c] പണ്ഡിറ്റ് കറുപ്പന്‍
[d] കെ.കരുണാകരൻ


16. ‘കേസരി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
[a] അയ്യപ്പൻ പിള്ള
[b] ബാലകൃഷ്ണ പിള്ള
[c] ഇടപ്പള്ളി രാഘവന്‍പിള്ള
[d] എൻ.എൻ പിള്ള


17. ‘നമ്പൂതിരിയെ മനുഷ്യനാക്കുക’ എന്ന മുദ്രാവാക്യമുയർത്തിയ സംഘടന?
[a] യോഗക്ഷേമസഭ
[b] സാധുജന പരിപാലനയോഗം
[c] സുഗുണവര്‍ധിനി
[d] ഹിന്ദു മഹാമണ്ഡലം


18. “ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ”എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ച മാസിക?
[a] അഭിനവ കേരളം
[b] അമൃതവാണി
[c] കേരള കേസരി
[d] പ്രബുദ്ധ കേരളം


19. 1863 ഓഗസ്റ്റ് 28 ന് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരില്‍ ജനിച്ച നവോത്ഥാന നായകന്‍
[a] ശ്രീനാരായണഗുരു
[b] ചട്ടമ്പി സ്വാമികൾ
[c] അയ്യങ്കാളി
[d] കുമാരഗുരു


20. 1893-ല്‍ വെങ്ങാനൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ‘വില്ലുവണ്ടി യാത്ര’ നടത്തിയത്
[a] അയ്യങ്കാളി
[b] ചട്ടമ്പി സ്വാമികൾ
[c] ശ്രീനാരായണഗുരു
[d] കുമാരഗുരു


No comments:

Powered by Blogger.