ഡെയിലി കറൻറ് അഫയേഴ്‌സ് 21/04/2020


🌏 'How the Onion got its Layers' എന്ന പുസ്തകത്തിന്റെ രചയിതാവ് - സുധ മൂർത്തി

🌏 Covid 19 നെതിരെ വാക്സിൻ വികസിപ്പിക്കുന്നതിന് മാർഗനിർദേശങ്ങൾ സ്വീകരിക്കുന്നതിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച high level task force -ന്ടെ തലവന്മാർ - വിനോദ് പോൾ (NITI Aayog അംഗം) , കെ.വിജയ രാഘവൻ (കേന്ദ്ര ശാസ്ത്ര ഉപദേഷ്ടാവ്)

🌏 Covid 19 ബാധിതരെ പരിചരിക്കുന്നതിനായി 'Wardbot' സംവിധാനം വികസിപ്പിച്ചത് - IIT Ropar (പഞ്ചാബ്)

🌏 Covid 19 നെ കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിനായി Board of Control for Cricket in India (BCCI) ആരംഭിച്ച വീഡിയോ - Team Mask Force

🌏 Covid 19 നെ കുറിച്ചുള്ള എല്ലാ വിവരവും ലഭ്യമാക്കുന്നതിനായി IIM കോഴിക്കോടിലെ വിദ്യാർത്ഥികൾ വികടിപ്പിച്ച one stop digital directory - Covid FYI

🌏 ഇന്ത്യയിൽ കൊറോണ വൈറസ് വിമുക്തമായ രണ്ടാമത്തെ സംസ്ഥാനം - മണിപ്പൂർ (ആദ്യത്തേത് - ഗോവ)

🌏 കാൻസർ രോഗികളെ പരിചരിക്കുന്നതിനായി എല്ലാ ജില്ലകളിലും കാൻസർ ചികിത്സ കേന്ദ്രങ്ങൾ ആരംഭിച്ച സംസ്ഥാനം - കേരളം

🌏 ജീവൻരക്ഷാ മരുന്നുകൾ ലഭ്യമാക്കുന്നതിനായി 'അതിജീവനം' പദ്ധതി ആരംഭിച്ച ജില്ല - തൃശൂർ

🌏 2020 ഏപ്രിലിൽ ഏത് ആപ്പ്ലിക്കേഷൻ മുഖേനയുള്ള  വീഡിയോ കോൺഫെറെൻസിങ് ആണ് സുരക്ഷിതമല്ല എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചത് - Zoom App

🌏 2020 ഏപ്രിലിൽ Covid 19 ബാധയെ തുടർന്ന് അന്തരിച്ച മുൻ ഇംഗ്ലണ്ട് ഫുട്ബോൾ താരം - Norman HunterNo comments:

Powered by Blogger.